കെ.​എം. ഏ​ബ്രഹാം മു​ഖ്യ​മ​ന്ത്രി​യു​ടെ ചീ​ഫ് പ്രി​ൻ​സി​പ്പ​ൽ സെ​ക്ര​ട്ട​റി

sponsored advertisements

stevencrifase

sponsored advertisements

sponsored advertisements

26 May 2021

കെ.​എം. ഏ​ബ്രഹാം മു​ഖ്യ​മ​ന്ത്രി​യു​ടെ ചീ​ഫ് പ്രി​ൻ​സി​പ്പ​ൽ സെ​ക്ര​ട്ട​റി

തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: മു​​​ഖ്യ​​​മ​​​ന്ത്രി പി​​​ണ​​​റാ​​​യി വി​​​ജ​​​യ​​​ന്‍റെ ചീ​​​ഫ് പ്രി​​​ൻ​​​സി​​​പ്പ​​​ൽ സെ​​​ക്ര​​​ട്ട​​​റി​​​യാ​​​യി മു​​​ൻ ചീ​​​ഫ് സെ​​​ക്ര​​​ട്ട​​​റി​​​യും കി​​​ഫ്ബി സി​​​ഇ​​​ഒ​​​യു​​​മാ​​​യ കെ.​​​എം. ഏ​​​ബ്ര​​ഹാ​​​മി​​​നെ നി​​​യ​​​മി​​​ച്ചു. കി​​​ഫ്ബി സി​​​ഇ​​​ഒ സ്ഥാ​​​ന​​​ത്തും കേ​​​ര​​​ള ഡെവ​​​ല​​​പ്മെ​​​ന്‍റ് ആ​​​ൻ​​​ഡ് ഇ​​​ന്ന​​​വേ​​​ഷ​​​ൻ സ്ട്രാ​​​റ്റ​​​ജി​​​ക് കൗ​​​ണ്‍​സി​​​ൽ (കെ- ​​​ഡി​​​സ്ക്) എ​​​ക്സി​​​ക്യൂ​​​ട്ടീ​​​വ് വൈ​​​സ് ചെ​​​യ​​​ർ​​​മാ​​​ൻ സ്ഥാ​​​ന​​​ത്തും ഡോ. ​​​കെ.​​​എം. ഏ​​​ബ്ര​​​ഹാം തു​​​ട​​​രും. കി​​​ഫ്ബി അ​​​ഡീ​​​ഷ​​​ണ​​​ൽ സി​​​ഇ​​​ഒ​​​യാ​​​യി സ​​​ത്യ​​​ജി​​​ത്ത് രാ​​​ജ​​​നെ​​യും നി​​​യ​​​മി​​​ച്ചു. 1982 ബാ​​​ച്ച് ഐ​​​എ​​​എ​​​സ് ഉ​​​ദ്യോ​​​ഗ​​​സ്ഥ​​​നാ​​​യ കെ.​​​എം. ഏ​​​ബ്ര​​ഹാം ചീ​​​ഫ് സെ​​​ക്ര​​​ട്ട​​​റി​​​യാ​​​യി വി​​​ര​​​മി​​​ച്ച ശേ​​​ഷ​​​മാ​​​ണു കി​​​ഫ്ബി സി​​​ഇ​​​ഒ​​​യാ​​​യി നി​​​യ​​​മി​​​ത​​​നാ​​​യ​​​ത്. കേ​​​ര​​​ള സ​​​ർ​​​വ​​​ക​​​ലാ​​​ശാ​​​ല​​​യി​​​ൽനി​​​ന്ന് സി​​​വി​​​ൽ എ​​​ൻ​​​ജി​​​നി​​​യ​​​റിം​​​ഗി​​​ൽ ബി​​​ടെ​​​ക്കും കാ​​​ണ്‍​പുർ ഐ​​​ഐ​​​ടി​​​യി​​​ൽനി​​​ന്ന് എം​​​ടെ​​​ക്കും കെ.​​​എം. ഏ​​​ബ്ര​​​ഹാം നേ​​​ടി. അ​​​മേ​​​രി​​​ക്ക​​​യി​​​ലെ മി​​​ഷി​​​ഗ​​​ണ്‍ സ​​​ർ​​​വ​​​ക​​​ലാ​​​ശാ​​​ല​​​യി​​​ൽ നി​​​ന്ന് ഡോ​​​ക്ട​​​റേ​​​റ്റ് നേ​​​ടി. 2008 മു​​​ത​​​ൽ 2011 വ​​​രെ സെ​​​ബി അം​​​ഗ​​​മാ​​​യി​​​രു​​​ന്നു.