കെ.​എം. മാ​ണി അ​ഴി​മ​തി​ക്കാ​ര​നാ​ണെ​ന്ന് സ​ർ​ക്കാ​ർ സു​പ്രീംകോ​ട​തി​യി​ൽ പ​റ​ഞ്ഞി​ട്ടി​ല്ല: ജോ​സ് കെ. ​മാ​ണി

sponsored advertisements

sponsored advertisements

stevencrifase

sponsored advertisements

7 July 2021

കെ.​എം. മാ​ണി അ​ഴി​മ​തി​ക്കാ​ര​നാ​ണെ​ന്ന് സ​ർ​ക്കാ​ർ സു​പ്രീംകോ​ട​തി​യി​ൽ പ​റ​ഞ്ഞി​ട്ടി​ല്ല: ജോ​സ് കെ. ​മാ​ണി

കോ​​ട്ട​​യം: കെ.​​എം. മാ​​ണി അ​​ഴി​​മ​​തി​​ക്കാ​​ര​​നാ​​ണെ​​ന്ന് സ​​ർ​​ക്കാ​​ർ സു​​പ്രീംകോ​​ട​​തി​​യി​​ൽ പ​​റ​​ഞ്ഞി​​ട്ടി​​ല്ലെ​​ന്നു കേ​​ര​​ള കോ​​ണ്‍​ഗ്ര​​സ്- എം ​​ചെ​​യ​​ർ​​മാ​​ൻ ജോ​​സ് കെ. ​​മാ​​ണി. സു​​പ്രീംകോ​​ട​​തി​​യി​​ൽ സം​​സ്ഥാ​​ന സ​​ർ​​ക്കാ​​ർ സ​​മ​​ർ​​പ്പി​​ച്ച സ​​ത്യ​​വാങ്മൂല​​ത്തി​​ൽ ഒ​​രി​​ട​​ത്തും കെ.​​എം. മാ​​ണി​​യു​​ടെ പേ​​ര് പ​​രാ​​മ​​ർ​​ശി​​ച്ചി​​ട്ടി​​ല്ല. മാ​​ണി കു​​റ്റ​​ക്കാ​​ര​​നാ​​ണെ​​ന്നും പ​​റ​​ഞ്ഞി​​ട്ടി​​ല്ല: അദ്ദേഹം പറഞ്ഞു. എ​​ൽ​​ഡി​​എ​​ഫ് ക​​ണ്‍​വീ​​ന​​ർ എ. ​​വി​​ജ​​യ​​രാ​​ഘ​​വ​​ൻ ഇ​​തു​​മാ​​യി ബ​​ന്ധ​​പ്പെ​​ട്ട കാ​​ര്യ​​ങ്ങ​​ൾ വ്യ​​ക്ത​​മാ​​ക്കി​​യി​​ട്ടു​​ണ്ട്. സു​​പ്രീംകോ​​ട​​തി​​യി​​ൽ ന​​ട​​ന്ന വാ​​ദ​​ത്തി​​ന്‍റെ വി​​ശ​​ദാം​​ശ​​ങ്ങ​​ൾ ഞ​​ങ്ങ​​ൾ മ​​ന​​സി​​ലാ​​ക്കി​​യി​​ട്ടു​​ണ്ട്. മാ​​ധ്യ​​മ​​ങ്ങ​​ൾ ഇ​​ത് വ​​ള​​ച്ചൊ​​ടി​​ക്കു​​ക​​യാ​​യി​​രു​​ന്നു എ​​ന്നാ​​ണ് മ​​ന​​സി​​ലാ​​ക്കു​​ന്ന​​ത്.
മാ​​ണി​​യു​​ടെ പേ​​രി​​ൽ രാ​​ഷ്‌ട്രീയ മു​​ത​​ലെ​​ടു​​പ്പ് ന​​ട​​ത്താ​​നു​​ള്ള നീ​​ക്കം വി​​ല​​പ്പോവി​​ല്ല. എ​​ൽ​​ഡി​​എ​​ഫ്, യു​​ഡി​​എ​​ഫ് സ​​ർ​​ക്കാ​​രു​​ക​​ൾ ന​​ട​​ത്തി​​യ ര​​ണ്ട് അ​​ന്വേ​​ഷ​​ണ​​ത്തി​​ലും കെ.​​എം. മാ​​ണി ഒ​​രു ത​​ര​​ത്തി​​ലും തെ​​റ്റു​​കാ​​ര​​ന​​ല്ലെ​​ന്നു ക​​ണ്ടെ​​ത്തു​​ക​​യും ഹൈ​​ക്കോ​​ട​​തി ശ​​രി​​വ​​യ്ക്കു​​ക​​യും ചെ​​യ്തി​​ട്ടു​​ള്ള​​താ​​ണെ​​ന്നും ജോ​​സ് കെ. ​​മാ​​ണി പ​​റ​​ഞ്ഞു.