കെ.​കെ.​ രാ​ഗേ​ഷ് മു​ഖ്യ​മ​ന്ത്രി​യു​ടെ പ്രൈ​വ​റ്റ് സെ​ക്ര​ട്ട​റി

sponsored advertisements

stevencrifase

sponsored advertisements

sponsored advertisements

20 May 2021

കെ.​കെ.​ രാ​ഗേ​ഷ് മു​ഖ്യ​മ​ന്ത്രി​യു​ടെ പ്രൈ​വ​റ്റ് സെ​ക്ര​ട്ട​റി

തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: മു​​​ഖ്യ​​​മ​​​ന്ത്രി പി​​​ണ​​​റാ​​​യി വി​​​ജ​​​യ​​​ന്‍റെ പ്രൈ​​​വ​​​റ്റ് സെ​​​ക്ര​​​ട്ട​​​റി​​​യാ​​​യി സി​​​പി​​​എം സം​​​സ്ഥാ​​​ന ക​​​മ്മി​​​റ്റി അം​​​ഗ​​​വും മു​​​ൻ രാ​​​ജ്യ​​​സ​​​ഭാ എം​​​പി​​​യു​​​മാ​​​യ കെ.​​​കെ. രാ​​​ഗേ​​​ഷി​​​നെ നി​​​യ​​​മി​​​ക്കാ​​​ൻ തീ​​​രു​​​മാ​​​നം.​​ സി​​​വി​​​ൽ സ​​​ർ​​​വീ​​​സ് ഉ​​​ദ്യോ​​​ഗ​​​സ്ഥ​​​നാ​​​യി​​​രു​​​ന്ന ആ​​​ർ. മോ​​​ഹ​​​നാ​​​ണ് നി​​​ല​​​വി​​​ലെ പ്രൈ​​​വ​​​റ്റ് സെ​​​ക്ര​​​ട്ട​​​റി. ആ​​​ദ്യസ൪​​​ക്കാ​​​രി​​​ന്‍റെ തു​​​ട​​​ക്ക​​​ത്തി​​​ൽ പ്രൈ​​​വ​​​റ്റ് സെ​​​ക്ര​​​ട്ട​​​റി​​​യാ​​​യി മു​​​ൻ ഐ​​​ടി സെ​​​ക്ര​​​ട്ട​​​റി എം. ​​​ശി​​​വ​​​ശ​​​ങ്ക​​​റി​​​നെ​​​യാ​​​ണ് നി​​​യ​​​മി​​​ച്ചി​​​രു​​​ന്ന​​​ത്. പി​​​ന്നീ​​​ട് അ​​​ദ്ദേ​​​ഹം ഓ​​​ഫീ​​​സ​​​ർ ഓ​​​ൺ സ്പെ​​​ഷ​​​ൽ ഡ്യൂ​​​ട്ടി​​​യാ​​​യി നി​​​യ​​​മി​​​ക്ക​​​പ്പെ​​​ടു​​​ക​​​യും സി​​​പി​​​എം സം​​​സ്ഥാ​​​ന​​​ക​​​മ്മി​​​റ്റി​​​യം​​​ഗ​​​മാ​​​യ എം.​​​വി. ജ​​​യ​​​രാ​​​ജ​​​നെ നി​​​യ​​​മി​​​ക്കു​​​ക​​​യും ചെ​​​യ്തി​​​രു​​​ന്നു.