കെ.​ സു​രേ​ന്ദ്ര​നെ​തി​രാ​യ കേ​സ് ക്രൈം​ബ്രാ​ഞ്ച് അ​ന്വേ​ഷി​ക്കും

sponsored advertisements

sponsored advertisements

stevencrifase

sponsored advertisements

9 June 2021

കെ.​ സു​രേ​ന്ദ്ര​നെ​തി​രാ​യ കേ​സ് ക്രൈം​ബ്രാ​ഞ്ച് അ​ന്വേ​ഷി​ക്കും

കാ​​​സ​​​ർ​​​ഗോ​​​ഡ്: ബി​​​ജെ​​​പി സം​​​സ്ഥാ​​​ന പ്ര​​​സി​​​ഡ​​​ന്‍റ് കെ.​​​സു​​​രേ​​​ന്ദ്ര​​​ൻ പ്ര​​​തി​​​യാ​​​യ സ്ഥാ​​​നാ​​​ർ​​​ഥി​​​ത്വം പി​​​ൻ​​​വ​​​ലി​​​ക്കാ​​​ൻ കോ​​​ഴ ന​​​ൽ​​​കി​​​യ കേ​​​സ് ക്രൈം​​​ബ്രാ​​​ഞ്ച് അ​​​ന്വേ​​​ഷി​​​ക്കും. ജി​​​ല്ലാ ക്രൈം​​​ബ്രാ​​​ഞ്ച് ഡി​​​വൈ​​​എ​​​സ്പി എ.​​​സ​​​തീ​​​ഷ്കു​​​മാ​​​റി​​​നാ​​​ണ് അ​​​ന്വേ​​​ഷ​​​ണ​​​ചു​​​മ​​​ത​​​ല.​ സു​​​രേ​​​ന്ദ്ര​​​നു​​പു​​​റ​​​മെ ബി​​​ജെ​​​പി പ്രാ​​​ദേ​​​ശി​​​ക നേ​​​താ​​​ക്ക​​​ളാ​​​യ സു​​​രേ​​​ഷ് നാ​​​യി​​​ക്, അ​​​ശോ​​​ക് ഷെ​​​ട്ടി എ​​​ന്നി​​​വ​​​രെ​​​യും സു​​​ന്ദ​​​ര​​​യു​​​ടെ മൊ​​​ഴി​​​യു​​​ടെ അ​​​ടി​​​സ്ഥാ​​​ന​​​ത്തി​​​ൽ പ്ര​​​തി ചേ​​​ർ​​​ക്കാ​​​നാ​​​ണ് അ​​​ന്വേ​​​ഷ​​​ണ​​​സം​​​ഘ​​​ത്തി​​​ന്‍റെ തീ​​​രു​​​മാ​​​നം. ഇ​​​രു​​​വ​​​രു​​​ടെ​​​യും പേ​​​രു​​​ക​​​ൾ മ​​​ഞ്ചേ​​​ശ്വ​​​ര​​​ത്തെ എ​​​ൽ​​​ഡി​​​എ​​​ഫ് സ്ഥാ​​​നാ​​​ർ​​​ഥി വി.​​​വി.​​​ ര​​​മേ​​​ശ​​​ന്‍റെ പ​​​രാ​​​തി​​​യി​​​ലും പ​​​റ​​​ഞ്ഞി​​​രു​​​ന്നു.