കെ.​ സു​രേ​ന്ദ്ര​നെ ചോ​ദ്യംചെ​യ്തു

sponsored advertisements

sponsored advertisements

stevencrifase

sponsored advertisements

17 September 2021

കെ.​ സു​രേ​ന്ദ്ര​നെ ചോ​ദ്യംചെ​യ്തു

കാ​​​സ​​​ർ​​​ഗോ​​​ഡ്: നി​​​യ​​​മ​​​സ​​​ഭാ തെ​​​ര​​​ഞ്ഞെ​​​ടു​​​പ്പി​​​ല്‍ മ​​​ഞ്ചേ​​​ശ്വ​​​ര​​​ത്തെ ബി​​​എ​​​സ്പി സ്ഥാ​​​നാ​​​ര്‍​ഥി കെ.​ ​​സു​​​ന്ദ​​​ര​​​യ്ക്ക് സ്ഥാ​​​നാ​​​ർ​​​ഥി​​​ത്വം പി​​​ൻ​​വ​​​ലി​​​ക്കാ​​​ൻ കോ​​​ഴ ന​​​ല്‍​കി​​​യെ​​​ന്ന കേ​​​സു​​​മാ​​​യി ബ​​​ന്ധ​​​പ്പെ​​​ട്ട് ബി​​​ജെ​​​പി സം​​​സ്ഥാ​​​ന പ്ര​​​സി​​​ഡ​​​ന്‍റ് കെ.​ ​​സു​​​രേ​​​ന്ദ്ര​​​നെ ക്രൈം​​​ബ്രാ​​​ഞ്ച് ചോ​​​ദ്യംചെ​​യ്തു. കാ​​​സ​​​ർ​​​ഗോ​​​ഡ് ഗ​​​സ്റ്റ് ഹൗ​​​സി​​​ലാ​​ണ് ജി​​​ല്ലാ ക്രൈം​​​ബ്രാ​​​ഞ്ച് ഡി​​​വൈ​​​എ​​​സ്പി സ​​​തീ​​​ഷ്കു​​​മാ​​​റി​​​ന്‍റെ നേ​​​തൃ​​​ത്വ​​​ത്തി​​​ൽ ഒ​​​ന്നേ​​​കാ​​​ൽ മ​​​ണി​​​ക്കൂ​​​റോ​​​ളം ചോ​​​ദ്യം ചെ​​​യ്ത​​ത്. സു​​​ന്ദ​​​ര​​​യെ ത​​​നി​​​ക്കു പ​​​രി​​​ച​​​യ​​​മി​​​ല്ലെ​​​ന്നും, സ്ഥാ​​​നാ​​​ർ​​​ഥി​​​ത്വം പി​​​ൻ​​​വ​​​ലി​​​ക്കാ​​​ൻ സു​​​ന്ദ​​​ര ഒ​​​പ്പി​​​ട്ടു ന​​​ൽ​​​കി​​​യെ​​​ന്നു പ​​​റ​​​യു​​​ന്ന താ​​​ളി​​​പ്പ​​​ടു​​​പ്പി​​​ലെ ഹോ​​​ട്ട​​​ലി​​​ൽ താ​​​ൻ താ​​​മ​​​സി​​​ച്ചി​​​ട്ടി​​​ല്ലെ​​​ന്നും, സം​​​ഭ​​​വ​​​ദി​​​വ​​​സം താ​​​ൻ കാ​​​സ​​​ർ​​​ഗോ​​​ഡ് ജി​​​ല്ല​​​യി​​​ൽ ഉ​​​ണ്ടാ​​​യി​​​രു​​​ന്നി​​​ല്ലെ​​​ന്നും സു​​​രേ​​​ന്ദ്ര​​​ൻ മൊഴി നല്കി.