കേരളം തുറക്കുന്നു; കോളജുകളും

sponsored advertisements

stevencrifase

sponsored advertisements

sponsored advertisements

8 September 2021

കേരളം തുറക്കുന്നു; കോളജുകളും

തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: സം​​​സ്ഥാ​​​ന​​​ത്തെ കോ​​​ള​​​ജു​​​ക​​​ൾ അ​​​ട​​​ക്ക​​​മു​​​ള്ള എ​​​ല്ലാ ഉ​​​ന്ന​​​തവി​​​ദ്യാ​​​ഭ്യാ​​​സ സ്ഥാ​​​പ​​​ന​​​ങ്ങ​​​ളും ഒ​​​ക്ടോ​​​ബ​​​ർ നാ​​​ലു മു​​​ത​​​ൽ തു​​​റ​​​ക്കാ​​​ൻ മു​​​ഖ്യ​​​മ​​​ന്ത്രി​​​യു​​​ടെ അ​​​ധ്യ​​​ക്ഷ​​​ത​​​യി​​​ൽ ചേ​​​ർ​​​ന്ന അ​​​വ​​​ലോ​​​ക​​​ന യോ​​​ഗ​​​ത്തി​​​ൽ തീ​​​രു​​​മാ​​​നം. കോ​​​ള​​​ജു​​​ക​​​ൾ, ടെ​​​ക്നി​​​ക്ക​​​ൽ, പോ​​​ളി​​​ടെ​​​ക്നി​​​ക്, മെ​​​ഡി​​​ക്ക​​​ൽ വി​​​ദ്യാ​​​ഭ്യാ​​​സ​​​മു​​​ൾ​​​പ്പെ​​​ടെ​​​യു​​​ള്ള സ്ഥാ​​​പ​​​ന​​​ങ്ങ​​​ളി​​​ൽ ബി​​​രു​​​ദ- ബി​​​രു​​​ദാ​​​ന​​​ന്ത​​​ര അ​​​വ​​​സാ​​​ന​​​വ​​​ർ​​​ഷ വി​​​ദ്യാ​​​ർ​​​ഥി​​​ക​​​ൾ​​​ക്കാ​​​ണ് ഒ​​​ക്ടോ​​​ബ​​​ർ നാ​​​ലുമു​​​ത​​​ൽ പ​​​ഠ​​​നസൗ​​​ക​​​ര്യം ഒ​​​രു​​​ക്കു​​​ക​​​യെ​​​ന്നു മു​​​ഖ്യ​​​മ​​​ന്ത്രി പി​​​ണ​​​റാ​​​യി വി​​​ജ​​​യ​​​ൻ അ​​​റി​​​യി​​​ച്ചു.
ഘ​​​ട്ടംഘ​​​ട്ട​​​മാ​​​യി വി​​​ദ്യാ​​​ഭ്യാ​​​സ സ്ഥാ​​​പ​​​ന​​​ങ്ങ​​​ൾ തു​​​റ​​​ക്കു​​​ന്ന​​​തി​​​ന്‍റെ ഭാഗമായാണ് ന​​​ട​​​പ​​​ടി. അ​​​ധ്യാ​​​പ​​​ക​​​രും മ​​​റ്റു ജീ​​​വ​​​ന​​​ക്കാ​​​രും വി​​​ദ്യാ​​​ർ​​​ഥി​​​ക​​​ളും ഒ​​​രു ഡോ​​​സ് വാ​​​ക്സി​​​ൻ എ​​​ടു​​​ത്തി​​​രി​​​ക്ക​​​ണം എ​​​ന്ന നി​​​ബ​​​ന്ധ​​​ന​​​യ്ക്കു വി​​​ധേ​​​യ​​​മാ​​​യി​​​ട്ടാ​​​കും വി​​​ദ്യാ​​​ഭ്യാ​​​സ സ്ഥാ​​​പ​​​ന​​​ങ്ങ​​​ൾ തു​​​റ​​​ക്കു​​​ക. ബി​​​രു​​​ദ, ബി​​​രു​​​ദാ​​​ന​​​ന്ത​​​ര, ഡി​​​പ്ലോ​​​മ അ​​​വ​​​സാ​​​ന വ​​​ർ​​​ഷ വി​​​ദ്യാ​​​ർ​​​ഥി​​​ക​​​ളും അ​​​ധ്യാ​​​പ​​​ക​​​രും ജീ​​​വ​​​ന​​​ക്കാ​​​രും കോ​​​വി​​​ഡ് വാ​​​ക്സി​​​ൻ ആ​​​ദ്യഡോ​​​സ് ഈ​​​യാ​​​ഴ്ചത​​​ന്നെ പൂ​​​ർ​​​ത്തീ​​​ക​​​രി​​​ക്ക​​​ണം. ര​​​ണ്ടാം ഡോ​​​സി​​​ന് അ​​​ർ​​​ഹ​​​ത​​​യു​​​ള്ള​​​വ​​​ർ ഉ​​​ട​​​ൻത​​​ന്നെ അ​​​തു സ്വീ​​​ക​​​രി​​​ക്ക​​​ണം.
റെസി​​​ഡ​​​ൻ​​​ഷ്യ​​​ൽ മാ​​​തൃ​​​ക​​​യി​​​ൽ പ്ര​​​വ​​​ർ​​​ത്തി​​​ക്കു​​​ന്ന, 18 വ​​​യ​​​സി​​​നു മു​​​ക​​​ളി​​​ലു​​​ള്ള​​​വ​​​ർ​​​ക്കു​​​ള്ള പ​​​രി​​​ശീ​​​ല​​​ന സ്ഥാ​​​പ​​​ന​​​ങ്ങ​​​ൾ ബ​​​യോ​​​ബ​​​ബി​​​ൾ മാ​​​തൃ​​​ക​​​യി​​​ൽ ഒ​​​രു ഡോ​​​സ് വാ​​​ക്സി​​​നേ​​​ഷ​​​ൻ എ​​​ങ്കി​​​ലും പൂ​​​ർ​​​ത്തി​​​യാ​​​ക്കി​​​യ അ​​​ധ്യാ​​​പ​​​ക​​​രെ​​​യും വി​​​ദ്യാ​​​ർ​​​ഥി​​​കളെയും ജീ​​​വ​​​ന​​​ക്കാ​​​രെയും ഉ​​​ൾ​​​ക്കൊ​​​ള്ളി​​​ച്ചു തു​​​റ​​​ന്നു പ്ര​​​വ​​​ർ​​​ത്തി​​​ക്കാ​​​ൻ അ​​​നു​​​വ​​​ദി​​​ക്കും.
പ​​​ത്ത്, പ​​​ന്ത്ര​​​ണ്ട് ക്ലാ​​​സ് അ​​​ധ്യ​​​യ​​​നം പ്ര​​​ധാ​​​ന​​​മാ​​​ണ്. അ​​​തി​​​നാ​​​ൽ സ്കൂ​​​ൾ അ​​​ധ്യാ​​​പ​​​ക​​​രും ഈ​​​യാ​​​ഴ്ചത​​​ന്നെ വാ​​​ക്സി​​​നേ​​​ഷ​​​ൻ പൂ​​​ർ​​​ത്തി​​​യാ​​​ക്ക​​​ണം. പൊ​​​തു​​​വി​​​ദ്യാ​​​ഭ്യാ​​​സ, ഉ​​​ന്ന​​​തവി​​​ദ്യാ​​​ഭ്യാ​​​സ വ​​​കു​​​പ്പു​​​ക​​​ൾ അ​​​തി​​​നാ​​​വ​​​ശ്യ​​​മാ​​​യ ക്ര​​​മീ​​​ക​​​ര​​​ണം ചെ​​​യ്യ​​​ണം. വാ​​​ക്സി​​​നേ​​​ഷ​​​നി​​​ൽ സ്കൂ​​​ള​​​ധ്യാ​​​പ​​​ക​​​ർ​​​ക്ക് മു​​​ൻ​​​ഗ​​​ണ​​​ന ന​​​ൽ​​​കും. 10 ദി​​​വ​​​സ​​​ത്തി​​​നു​​​ള്ളി​​​ൽ ബ​​​ന്ധ​​​പ്പെ​​​ട്ട വ​​​കു​​​പ്പു​​​ക​​​ൾ ഇ​​​ക്കാ​​​ര്യ​​​ത്തി​​​ൽ വ്യ​​​ക്ത​​​ത വ​​​രു​​​ത്ത​​​ണ​​​മെ​​​ന്ന് നി​​​ർ​​​ദേ​​​ശി​​​ച്ചു.
സം​​​സ്ഥാ​​​ന​​​ത്ത് ഏ​​​ർ​​​പ്പെ​​​ടു​​​ത്തി​​​യി​​​രു​​​ന്ന രാ​​​ത്രി​​​കാ​​​ല ക​​​ർ​​​ഫ്യൂ​​​വും ഞാ​​​യ​​​റാ​​​ഴ്ച​​​ക​​​ളി​​​ലെ ലോ​​​ക്ഡൗ​​​ണും പി​​​ൻ​​​വ​​​ലി​​​ക്കാ​​​ൻ സെപ്റ്റംബര്‍ 7ന് ചേ​​​ർ​​​ന്ന അ​​​വ​​​ലോ​​​ക​​​ന യോ​​​ഗം തീ​​​രു​​​മാ​​​നി​​​ച്ച​​​താ​​​യി മു​​​ഖ്യ​​​മ​​​ന്ത്രി പി​​​ണ​​​റാ​​​യി വി​​​ജ​​​യ​​​ൻ. ഞാ​​​യ​​​റാ​​​ഴ്ച​​​ക​​​ളി​​​ലെ ലോ​​​ക്ഡൗ​​​ണ്‍ ഒ​​​ഴി​​​വാ​​​ക്കു​​​ന്ന​​​തോ​​​ടെ സം​​​സ്ഥാ​​​ന​​​ത്താ​​​കെ​​​യു​​​ള്ള നി​​​യ​​​ന്ത്ര​​​ണം പൂ​​​ർ​​​ണ​​​മാ​​​യി ഒ​​​ഴി​​​വാ​​​യി. കോ​​​വി​​​ഡ് വ്യാ​​​പ​​​ന​​​മു​​​ള്ള ത​​​ദ്ദേ​​​ശ സ്ഥാ​​​പ​​​ന ത​​​ല​​​ത്തി​​​ൽ മാ​​​ത്ര​​​മാ​​​ണ് ഇ​​​പ്പോ​​​ൾ ലോ​​​ക്ഡൗ​​​ണ്‍ ഏ​​​ർ​​​പ്പെ​​​ടു​​​ത്തു​​​ന്ന​​​ത്.