കേരളത്തില്‍ റെ​യി​ൽ ഗ​താ​ഗ​തം സാ​ധാ​ര​ണ നി​ല​യി​ലേ​ക്ക്

sponsored advertisements

sponsored advertisements

stevencrifase

sponsored advertisements

15 June 2021

കേരളത്തില്‍ റെ​യി​ൽ ഗ​താ​ഗ​തം സാ​ധാ​ര​ണ നി​ല​യി​ലേ​ക്ക്

തി​രു​വ​ന​ന്ത​പു​രം: സം​സ്ഥാ​ന​ത്തെ ട്രെ​യി​ൻ ഗ​താ​ഗ​തം പു​നഃസ്ഥാ​പി​ക്കു​ന്നു. കോ​വി​ഡ് രൂ​ക്ഷ​മാ​യ​തോ​ടെ നി​ർ​ത്തി​വ​ച്ച 30 സ​ർ​വീ​സു​ക​ളാ​ണ് ബു​ധ​നാ​ഴ്ച മു​ത​ൽ ഓ​ടി​തു​ട​ങ്ങു​ന്ന​ത്. കേ​ര​ള​ത്തി​ന​ക​ത്ത് സ​ർ​വീ​സ് ന​ട​ത്തു​ന്ന എ​ക്സ്പ്ര​സ്/​ഇ​ന്‍റ​ർ​സി​റ്റി/​ജ​ന​ശ​താ​ബ്ദി ട്രെ​യി​നു​ക​ളും അ​ന്യ​സം​സ്ഥാ​ന​ങ്ങ​ളി​ലേ​ക്കു​ള്ള ചി​ല സ‍​ർ​വീ​സു​ക​ളും പു​നഃ​സ്ഥാ​പി​ച്ചി​ട്ടു​ണ്ട്. കോ​വി​ഡ് സ്പെ​ഷ്യ​ൽ ട്രെ​യി​നു​ക​ളാ​യി പു​തി​യ ന​മ്പ​റി​ലാ​ണ് എ​ല്ലാ ട്രെ​യി​നു​ക​ൾ ഓ​ടു​ന്ന​ത്.