കേരളത്തില്‍ വീ​ണ്ടും നി​പ്പ: വി​ദ്യാ​ര്‍​ഥി മ​രി​ച്ചു

sponsored advertisements

stevencrifase

sponsored advertisements

sponsored advertisements

6 September 2021

കേരളത്തില്‍ വീ​ണ്ടും നി​പ്പ: വി​ദ്യാ​ര്‍​ഥി മ​രി​ച്ചു

കോ​​​ഴി​​​ക്കോ​​​ട്: ഭീ​​​തി​​​യി​​​ലാ​​​ഴ്ത്തി നി​​​പ്പ വൈ​​​റ​​​സ് വീ​​​ണ്ടും. കോ​​​ഴി​​​ക്കോ​​​ട് ചാ​​​ത്ത​​​മം​​​ഗ​​​ലം പ​​​ഞ്ചാ​​​യ​​​ത്തി​​​ലെ ഒ​​​മ്പ​​​താം​​​വാ​​​ര്‍​ഡ് പാ​​​ഴൂ​​​രി​​​ല്‍ വാ​​​യോ​​​ളി അ​​​ബൂ​​​ബ​​​ക്ക​​​റി​​​ന്‍റെ മ​​​ക​​​ന്‍ മു​​​ഹ​​​മ്മ​​​ദ് ഹാ​​​ഷിം (12) മ​​​രി​​​ച്ച​​​ത് നി​​​പ്പ ബാ​​​ധി​​​ച്ചാ​​​ണെ​​​ന്നു സ്ഥി​​​രീ​​​ക​​​രി​​​ച്ചു. 2018ൽ ​​കോ​​ഴി​​ക്കോ​​ട്, മ​​ല​​പ്പു​​റം ജി​​ല്ല​​ക​​ളി​​ലാ​​യി 17 പേ​​രു​​ടെ ജീ​​വ​​നെ​​ടു​​ത്ത നി​​​പ്പ വൈ​​​റ​​​സ് മൂ​​​ന്നു​​​വ​​​ര്‍​ഷ​​​ത്തി​​​നു​​​ശേ​​​ഷ​​​മാ​​​ണ് വീ​​ണ്ടും ഭീ​​തി​​പ​​ര​​ത്തു​​ന്ന​​ത്. മ​​രി​​ച്ച മു​​​ഹ​​​മ്മ​​​ദ് ഹാ​​​ഷിം ചി​​​കി​​​ല്‍​സ തേ​​​ടി​​​യ അ​​​ഞ്ച് ആ​​​ശു​​​പ​​​ത്രി​​​ക​​​ളി​​​ലെ ജീ​​​വ​​​ന​​​ക്കാ​​​ര​​​ട​​​ക്കം 158 പേ​​​രോ​​​ടു നി​​​രീ​​​ക്ഷ​​​ണ​​​ത്തി​​​ല്‍ ക​​​ഴി​​​യാ​​​ന്‍ നി​​​ര്‍​ദേ​​​ശി​​​ച്ചു. ഇ​​​തി​​​ല്‍ ര​​​ണ്ട് ആ​​​രോ​​​ഗ്യ പ്ര​​​വ​​​ര്‍​ത്ത​​​ക​​​ര്‍​ക്ക് രോ​​​ഗ​​​ല​​​ക്ഷ​​​ണ​​​മു​​​ണ്ട്. ഇ​​​ത​​​ട​​​ക്കം 20 പേ​​​ര്‍ രോ​​​ഗി​​​യു​​​മാ​​​യി വ​​​ള​​​രെ അ​​​ടു​​​ത്ത സ​​മ്പ​​​ർ​​​ക്ക​​​മു​​​ള്ള​​​വ​​​രാ​​​ണെ​​​ന്നും ക​​​ണ്ടെ​​​ത്തി. മ​​​രി​​​ച്ച കു​​​ട്ടി​​​യു​​​ടെ റൂ​​​ട്ട് മാ​​​പ്പ് ത​​യാ​​​റാ​​​ക്കി പു​​​റ​​​ത്തു​​​വി​​​ട്ടു.
കേ​​​ന്ദ്ര​​​സം​​​ഘം കേ​​​ര​​​ള​​​ത്തി​​​ലെത്തി കൂ​​​ടു​​​ത​​​ല്‍ പ​​​രി​​​ശോ​​​ധ​​​ന ന​​​ട​​​ത്തിവ​​​രി​​​ക​​​യാ​​​ണ്. കു​​​ട്ടി റം​​​ബൂ​​​ട്ടാ​​​ന്‍ പ​​​ഴം ക​​​ഴി​​​ച്ചി​​​രു​​​ന്ന​​​താ​​​യാ​​​ണു ബ​​​ന്ധു​​​ക്ക​​​ള്‍ ന​​​ല്‍​കു​​​ന്ന വി​​​വ​​​രം.​ ഇ​​​തി​​​ന്‍റെ അ​​ടി​​സ്ഥാ​​ന​​​ത്തി​​​ല്‍ റം​​​ബൂ​​​ട്ടാ​​​ന്‍ പ​​​ഴ​​​ത്തി​​​ന്‍റെ സാ​​​മ്പി​​​ളു​​​ക​​​ള്‍ കേ​​​ന്ദ്ര​​​സം​​​ഘം ശേ​​​ഖ​​​രി​​​ച്ചു. കു​​​ട്ടി​​​യു​​​ടെ വീ​​​ട്ടി​​​ല്‍ ആ​​​ടു​​​ള്ള സാ​​​ഹ​​​ച​​​ര്യ​​​വും പ​​​രി​​​ശോ​​​ധി​​​ക്കു​​​ന്നു​​​ണ്ട്. വ​​​വ്വാ​​​ലു​​​ക​​​ളാ​​​ണു നി​​​പ്പ രോ​​​ഗ​​​വാ​​​ഹ​​​ക​​​രെ​​​ന്നാ​​​ണ് മു​​​ന്‍​കാ​​​ല​​​ങ്ങ​​​ളി​​​ല്‍ പ്ര​​​ച​​​രി​​​ച്ചി​​​രു​​​ന്ന​​​തെ​​​ങ്കി​​​ലും ഇ​​​തു​​​വ​​​രെ ശാ​​​സ്ത്രീ​​​യ​​​മാ​​​യി തെ​​​ളി​​​യി​​​ക്ക​​​പ്പെ​​​ട്ടി​​​ട്ടി​​​ല്ല. എ​​​വി​​​ടെനി​​​ന്നാ​​​ണു കു​​​ട്ടി​​​ക്കു വൈ​​റ​​സ്ബാ​​ധ​​യേ​​റ്റ​​തെ​​ന്നു വ്യ​​​ക്ത​​​മ​​​ല്ലെ​​​ന്നും പ​​​രി​​​ശോ​​​ധ​​​ന​​​ക​​​ള്‍ ആ​​​വ​​​ശ്യ​​​മാ​​​ണെ​​​ന്നും കേ​​​ന്ദ്ര​​​സം​​​ഘം പ​​​റ​​​യു​​​ന്നു.​ സം​​​സ്ഥാ​​​ന ആ​​​രോ​​​ഗ്യ​​​വ​​​കു​​​പ്പും ഇ​​​തേ അ​​​ഭി​​​പ്രാ​​​യ​​​മാ​​​ണ് പ​​​ങ്കു​​​വ​​​യ്ക്കു​​​ന്ന​​​ത്.
ഓ​​​ഗ​​​സ്റ്റ് 27-നാ​​​ണ് കു​​​ട്ടി​​​ക്ക് രോ​​​ഗ​​​ല​​​ക്ഷ​​​ണം തു​​​ട​​​ങ്ങി​​​യ​​​ത്. പ​​​നി​​​യും ത​​​ല​​​വേ​​​ദ​​​ന​​​യും ഛര്‍​ദി​​​യും കൂ​​​ടി​​​യ​​​തി​​​നെത്തു​​​ട​​​ര്‍​ന്ന് അ​​​വ​​​ശ​​​നി​​​ല​​​യി​​​ലാ​​​യ കു​​ട്ടി​​യെ പി​​റ്റേ​​ന്ന് സ​​​മീ​​​പ​​​ത്തെ ഒ​​​രു ക്ലി​​​നി​​​ക്കി​​ൽ ചി​​​കി​​​ത്സി​​ച്ചു​. പി​​​ന്നീ​​​ടാ​​​ണ് ര​​​ണ്ടു സ്വ​​​കാ​​​ര്യ ആ​​​ശു​​​പ​​​ത്രി​​​ക​​ളി​​​ലേക്കും തു​​​ട​​​ര്‍​ന്ന് മെ​​​ഡി​​​ക്ക​​​ല്‍ കോ​​​ള​​​ജി​​​ലേ​​​ക്കും കൊ​​​ണ്ടു​​​പോ​​​യ​​​ത്. സെപ്റ്റംബര്‍ 4ന് അ​​​ര്‍​ധ​​​രാ​​​ത്രി​​​യോ​​​ടെ ല​​​ഭി​​​ച്ച സ്ര​​​വ​​​പ​​​രി​​​ശോ​​​ധ​​​നാ റി​​​പ്പോ​​​ര്‍​ട്ടി​​​ല്‍ കു​​​ട്ടി​​​ക്ക് നി​​​പ്പ​​​യാ​​​ണെ​​​ന്ന് സ്ഥി​​​രീ​​​ക​​​രി​​​ക്കു​​​ക​​​യും പു​​​ല​​​ര്‍​ച്ചെ 4.45-ന് ​​​മ​​​രി​​​ക്കു​​​ക​​​യു​​​മാ​​​യി​​​രു​​​ന്നു. മെ​​​ഡി​​​ക്ക​​​ല്‍ കോ​​​ള​​​ജി​​​ല്‍ വെ​​​ന്‍റി​​​ലേ​​​റ്റ​​​ര്‍ ഒ​​​ഴി​​​വി​​​ല്ലാ​​​ത്ത​​​തി​​​നാ​​​ല്‍ കു​​​ട്ടി​​​യെ കോ​​​ഴി​​​ക്കോ​​​ട്ടെ മിം​​​സ് ആ​​​ശു​​​പ​​​ത്രി​​​യി​​​ലേ​​​ക്കു മാ​​​റ്റി​​​യി​​​രു​​​ന്നു.