കേരളത്തില്‍ സി​ക്ക വൈ​റ​സ്

sponsored advertisements

sponsored advertisements

sponsored advertisements

9 July 2021

കേരളത്തില്‍ സി​ക്ക വൈ​റ​സ്

തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: സം​​​സ്ഥാ​​​ന​​​ത്ത് ആ​​​ദ്യ​​​മാ​​​യി ജൂണ്‍ 8ന് ഒ​​​രാ​​​ള്‍​ക്ക് സി​​​ക്ക വൈ​​​റ​​​സ് ബാ​​ധി​​ച്ച​​താ​​യി റി​​​പ്പോ​​​ര്‍​ട്ട് ചെ​​​യ്തു. തി​​​രു​​​വ​​​ന​​​ന്ത​​​പു​​​ര​​​ത്ത് സ്വ​​​കാ​​​ര്യ ആ​​​ശു​​​പ​​​ത്രി​​​യി​​​ല്‍ ചി​​​കി​​​ത്സ​​​യി​​​ലു​​​ള്ള പാ​​​റ​​​ശാ​​​ല സ്വ​​​ദേ​​​ശി​​​യാ​​​യ 24-കാ​​​രി​​​യാ​​​യ ഗ​​​ര്‍​ഭി​​​ണി​​​യി​​​ലാ​​​ണു രോ​​​ഗം കാ​​ണ​​പ്പെ​​ട്ട​​തെ​​ന്ന് ആ​​രോ​​ഗ്യ മ​​ന്ത്രി വീ​​ണ ജോ​​ർ​​ജ് പ​​റ​​ഞ്ഞു. ജൂ​​​ണ്‍ 28നാ​​​ണ് യു​​​വ​​​തി പ​​​നി, ത​​​ല​​​വേ​​​ദ​​​ന, ചു​​​വ​​​ന്ന പാ​​​ടു​​​ക​​​ള്‍ എ​​​ന്നീ ല​​​ക്ഷ​​​ണ​​​ങ്ങ​​​ളോ​​​ടെ ആ​​​ശു​​​പ​​​ത്രി​​​യി​​​ല്‍ ചി​​​കി​​​ത്സ തേ​​​ടി​​​യ​​​ത്. ആ​​​ശു​​​പ​​​ത്രി​​​യി​​​ല്‍ ന​​​ട​​​ത്തി​​​യ ആ​​​ദ്യ പ​​​രി​​​ശോ​​​ധ​​​ന​​​യി​​​ല്‍ ചെ​​​റി​​​യ തോ​​​തി​​​ൽ പോ​​​സി​​​റ്റീ​​​വ് ല​​ക്ഷ​​ണം കാ​​​ണി​​​ച്ചു. തു​​​ട​​​ര്‍​ന്നു സ്ഥി​​രീ​​ക​​ര​​ണ​​ത്തി​​ന് എ​​​ന്‍​ഐ​​​വി പൂ​​​ന​​​യി​​​ലേ​​​ക്കു സാ​​​മ്പി​​​ളു​​​ക​​​ള്‍ അ​​​യ​​​ച്ചി​​​ട്ടു​​​ണ്ട്.
അ​​​തേ​​​സ​​​മ​​​യം, തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം ജി​​​ല്ല​​​യി​​​ലെ ചി​​​ല പ്ര​​​ദേ​​​ശ​​​ങ്ങ​​​ളി​​​ല്‍ നി​​​ന്ന​​​യ​​​ച്ച 19 സാ​​​മ്പി​​​ളു​​​ക​​​ളി​​​ല്‍ 13 എ​​ണ്ണം സി​​​ക്ക പോ​​​സി​​​റ്റീ​​​വാ​​​ണെ​​​ന്ന് സം​​​ശ​​​യ​​​മു​​​ണ്ട്. എ​​​ന്നാ​​​ല്‍ എ​​​ന്‍​ഐ​​​വി പൂ​​​ന​​​യി​​​ല്‍ നി​​​ന്ന് ഇ​​​തി​​​ന് ഇ​​തു​​വ​​രെ സ്ഥി​​​രീ​​​ക​​​ര​​​ണം ല​​​ഭി​​​ച്ചി​​​ട്ടി​​​ല്ലെ​​​ന്നും മ​​​ന്ത്രി വ്യ​​​ക്ത​​​മാ​​​ക്കി. യു​​​വ​​​തി​​​യു​​​ടെ ആ​​​രോ​​​ഗ്യ​​​നി​​​ല തൃ​​​പ്തി​​​ക​​​ര​​​മാ​​​ണ്. ഏ​​​ഴി​​​ന് യു​​​വ​​​തി​​​യു​​​ടെ പ്ര​​​സ​​​വം സാ​​​ധാ​​​ര​​​ണ നി​​​ല​​​യി​​​ല്‍ ന​​​ട​​​ന്നു.