കേരളത്തിൽ ഇനി ഒരു രൂപ പോലും മുടക്കില്ല: സാബു ജേക്കബ്

sponsored advertisements

stevencrifase

sponsored advertisements

sponsored advertisements

12 July 2021

കേരളത്തിൽ ഇനി ഒരു രൂപ പോലും മുടക്കില്ല: സാബു ജേക്കബ്

നെ​​​ടു​​​മ്പാ​​​ശേ​​​രി: കേ​​​ര​​​ള​​​ത്തി​​​ല്‍ മേ​​ലി​​ൽ വ്യ​​​വ​​​സാ​​​യ സം​​​രം​​​ഭ​​​ങ്ങ​​​ള്‍​ക്കാ​​​യി ഒ​​​രു രൂ​​​പ പോ​​​ലും മു​​​ട​​​ക്കി​​​ല്ലെ​​​ന്ന്‍ കി​​​റ്റെ​​ക്സ് എംഡി സാ​​​ബു ജേ​​​ക്ക​​​ബ്. തെ​​​ലു​​​ങ്കാ​​​ന സ​​​ര്‍​ക്കാ​​​രി​​​ന്‍റെ ക്ഷ​​​ണ​​​പ്ര​​​കാ​​​രം ഹൈ​​​ദ​​​രാ​​​ബാ​​​ദ് സ​​​ന്ദ​​​ര്‍​ശി​​​ച്ച് മ​​​ട​​​ങ്ങി​​​യെ​​​ത്തി​​​യ ശേ​​​ഷം നെ​​​ടു​​​മ്പാ​​​ശേ​​​രി വി​​​മാ​​​ന​​​ത്താ​​​വ​​​ള​​​ത്തി​​​ല്‍ മാ​​​ധ്യ​​​മ​​​പ്ര​​​വ​​​ര്‍​ത്ത​​​ക​​​രോ​​​ടു സം​​​സാ​​​രി​​​ക്കു​​​ക​​​യാ​​​യി​​​രു​​​ന്നു അ​​​ദ്ദേ​​​ഹം. തെ​​​ലു​​ങ്കാ​​​ന സ​​​ര്‍​ക്കാ​​​ര്‍ ത​​​നി​​​ക്ക് ന​​​ല്‍​കി​​​യ വാ​​​ഗ്ദാ​​​ന​​​ങ്ങ​​​ള്‍ കേ​​​ട്ടാ​​​ല്‍ കേ​​​ര​​​ള​​​ത്തി​​​ല്‍ ഇ​​​നി ഒ​​​രു വ്യ​​​വ​​​സാ​​​യി പോ​​​ലും ബാ​​​ക്കി​​​യു​​​ണ്ടാ​​​കി​​​ല്ല. രാ​​​ജ​​​കീ​​​യ സ്വീ​​​ക​​​ര​​​ണ​​​മാ​​​ണ് അ​​വി​​ടെ ല​​​ഭി​​​ച്ച​​​ത്. ആ​​​ദ്യ​​ഘ​​​ട്ട​​​ത്തി​​​ല്‍ 1000 കോ​​​ടി രൂ​​​പ​​​യു​​​ടെ നി​​​ക്ഷേ​​​പ​​​മാ​​​ണ് ഉ​​​ദ്ദേ​​​ശി​​​ക്കു​​​ന്ന​​​തെ​​​ന്നും അ​​​തി​​​നു​​വേ​​​ണ്ടി​​​യു​​​ള്ള ഉ​​​റ​​​പ്പു കൊ​​​ടു​​​ത്തി​​​ട്ടു​​​ണ്ടെ​​​ന്നും അ​​​ദ്ദേ​​​ഹം പ​​​റ​​​ഞ്ഞു. കൂ​​​ടു​​​ത​​​ല്‍ ച​​​ര്‍​ച്ച​​​ക​​​ള്‍​ക്കു​​ശേ​​​ഷം അ​​​ധി​​​ക നി​​​ക്ഷേ​​​പം തെ​​​ലു​​ങ്കാ​​​ന​​​യി​​​ല്‍ വേ​​​ണോ എ​​​ന്ന​​​ത് ര​​​ണ്ടാ​​​ഴ്ച​​യ്ക്ക​​​കം തീ​​​രു​​​മാ​​​നി​​​ക്കും.
മു​​​ഖ്യ​​​മ​​​ന്ത്രി​​​ക്ക് ത​​​ന്‍റെ മ​​​ന​​​സി​​​ല്‍ വ​​​ലി​​​യ സ്ഥാ​​​ന​​​മാ​​​ണ് ഉ​​​ള്ള​​​തെ​​​ന്നും അ​​​ദ്ദേ​​​ഹ​​​ത്തി​​​ന് ത​​​ന്നെ ശാ​​​സി​​​ക്കാ​​​നും വ​​​ഴ​​​ക്കു​​പ​​​റ​​​യാ​​​നും അ​​​ധി​​​കാ​​​ര​​​മു​​​ണ്ടെ​​​ന്നും സാ​​​ബു ജേ​​​ക്ക​​​ബ് പ​​​റ​​​ഞ്ഞു. അ​​​ദ്ദേ​​​ഹം എ​​​ന്ത് പ​​​റ​​​ഞ്ഞാ​​​ലും താ​​​ന്‍ അ​​തേ​​​ക്കു​​​റി​​​ച്ച് പ്ര​​​തി​​​ക​​​രി​​​ക്കി​​​ല്ല. ര​​​ണ്ടു ദി​​​വ​​​സ​​​ത്തി​​​ന​​​കം ര​​​ണ്ടു വ​​​ട്ട​​​മാ​​​ണ് തെ​​​ലു​​ങ്കാ​​​ന വ്യ​​​വ​​​സാ​​​യ മ​​​ന്ത്രി കെ.​​​ടി. രാ​​​മ​​​റാ​​​വു​​​വു​​​മാ​​​യി ച​​​ര്‍​ച്ച ന​​​ട​​​ത്തി​​​യ​​​ത്. പ​​​രി​​​ശോ​​​ധ​​​ന​​​ക​​​ളു​​​ടെ​​​യും കേ​​​സു​​​ക​​​ളു​​​ടെ​​​യും പേ​​​രി​​​ല്‍ വേ​​​ട്ട​​​യാ​​​ടി​​​ല്ലെ​​​ന്നും പ്രാ​​​ദേ​​​ശി​​​ക രാ​​​ഷ്ട്രീ​​​യ​​​ക്കാ​​​രു​​​ടെ ശ​​​ല്യ​​​ങ്ങ​​​ളോ ഉ​​​പ​​​ദ്ര​​​വ​​​ങ്ങ​​​ളോ ഉ​​​ണ്ടാ​​​വി​​​ല്ലെ​​​ന്നും മ​​​ന്ത്രി ഉ​​റ​​പ്പു ന​​​ല്‍​കി​​​യി​​ട്ടു​​ണ്ട്. കേ​​ര​​ള​​ത്തി​​ൽ സ​​​ര്‍​ക്കാ​​​ര്‍ സം​​​വി​​​ധാ​​​ന​​​ങ്ങ​​​ള്‍ വ​​​ള​​​ഞ്ഞി​​​ട്ട് ആ​​​ക്ര​​​മി​​​ക്കു​​​ന്ന സ​​​മ​​​യ​​​ത്ത് പി​​​ടി​​​ച്ചു​​​നി​​​ല്‍​ക്കാ​​​ന്‍ പ​​​റ്റാ​​​ത്ത ഒ​​​രു സാ​​​ഹ​​​ച​​​ര്യം ഉ​​​ണ്ടാ​​​യ​​​പ്പോ​​​ഴാ​​​ണ് മ​​​റി​​​ച്ചു ചി​​​ന്തി​​​ക്കാ​​​ന്‍ നി​​​ര്‍​ബ​​​ന്ധി​​​ത​​​നാ​​​യ​​​തെ​​​ന്നും അ​​​ദ്ദേ​​​ഹം പ​​​റ​​​ഞ്ഞു. ഇ​​​ന്ത്യ​​​യി​​​ല്‍ എ​​​വി​​​ടെ വ്യ​​​വ​​​സാ​​​യം ആ​​​രം​​​ഭി​​​ച്ചാ​​​ലും അ​​​വി​​​ടേ​​​ക്ക് എ​​​ത്ര മ​​​ല​​​യാ​​​ളി​​​ക​​​ള്‍ വ​​​ന്നാ​​​ലും അ​​​വ​​​ര്‍​ക്ക് ജോ​​​ലി ഉ​​​റ​​​പ്പാ​​​ക്കു​​​മെ​​​ന്നും അ​​​ദ്ദേ​​​ഹം പ​​​റ​​​ഞ്ഞു.