കേരളത്തിൽ പെട്രോൾ വില മൂന്നക്കത്തിൽ

sponsored advertisements

stevencrifase

sponsored advertisements

sponsored advertisements

7 June 2021

കേരളത്തിൽ പെട്രോൾ വില മൂന്നക്കത്തിൽ

തി​രു​വ​ന​ന്ത​പു​രം: കേ​ര​ത്തി​ൽ പെ​ട്രോ​ൾ വി​ല നൂ​റു രൂ​പ തൊ​ട്ടു. തി​രു​വ​ന​ന്ത​പു​ര​ത്തും വ​യ​നാ​ട്ടി​ലു​മാ​ണ് എ​ണ്ണ​വി​ല സം​സ്ഥാ​ന ച​രി​ത്ര​ത്തി​ൽ ആ​ദ്യ​മാ​യി മൂ​ന്ന​ക്കം ക​ട​ന്ന​ത്. പ്രീ​മി​യം പെ​ട്രോ​ളി​ന് പാ​റ​ശാ​ല​യി​ൽ ലി​റ്റ​റി​ന് 101.14 രൂ​പ​യും ബ​ത്തേ​രി​യി​ൽ 100.24 രൂ​പ​യു​മാ​ണ് ഇ​ന്ന​ത്തെ വി​ല (ജൂണ്‍ 7). പെ​ട്രോ​ളി​നും ഡീ​സ​ലി​നും ലി​റ്റ​റി​ന് 28 പൈ​സ വീ​ത​മാ​ണ് വ​ർ​ധി​പ്പി​ച്ച​ത്. ഈ ​മാ​സം ഇ​ത് നാ​ലാം ത​വ​ണ​യും ക​ഴി​ഞ്ഞ 37 ദി​വ​സ​ത്തി​നു​ള്ളി​ൽ ഇ​രു​പ​ത്തി​യൊ​ന്നാം ത​വ​ണ​യു​മാ​ണ് ഇ​ന്ധ​ന​വി​ല വ​ർ​ധി​പ്പി​ക്കു​ന്ന​ത്. ഈ ​വ​ർ​ഷം മാ​ത്രം 44 ത​വ​ണ ഇ​ന്ധ​ന​വി​ല കൂ​ട്ടി. പു​തു​ക്കി​യ വി​ല​യോ​ടെ സാ​ധാ പെ​ട്രോ​ളി​ന് തി​രു​വ​ന്ത​പു​ര​ത്ത് 97.29 രൂ​പ​യും ഡീ​സ​ലി​ന് 92.62 രൂ​പ​യു​മാ​യി. കൊ​ച്ചി​യി​ല്‍ പെ​ട്രോ​ള്‍ ലി​റ്റ​റി​ന് 95.41 രൂ​പ​യും ഡീ​സ​ലി​ന് 90.85 രൂ​പ​യു​മാ​ണ് വി​ല. രാ​ജ്യ​ത്തെ 135 ജി​ല്ല​ക​ളി​ലെ പെ​ട്രോ​ള്‍ വി​ല സെ​ഞ്ചു​റി​യും ക​ട​ന്നു കു​തി​ക്കു​ക​യാ​ണ്. ഇ​വ​യി​ലേ​റെ​യും മ​ധ്യ​പ്ര​ദേ​ശ്, രാ​ജ​സ്ഥാ​ന്‍, മ​ഹാ​രാ​ഷ്‌​ട്ര, ആ​ന്ധ്ര​പ്ര​ദേ​ശ്, തെ​ലു​ങ്കാ​ന, ജ​മ്മു കാ​ഷ്മീ​ര്‍ സം​സ്ഥാ​ന​ങ്ങ​ളി​ലാ​ണ്. നി​യ​മ​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​നു ശേ​ഷം മേ​യ് നാ​ലു മു​ത​ല്‍ 18 ത​വ​ണ​യാ​ണു വി​ല കൂ​ട്ടി​യ​ത്. കേ​ര​ളം, ത​മി​ഴ്നാ​ട്, പ​ശ്ചി​മ ബം​ഗാ​ള്‍, ആ​സാം തെ​ര​ഞ്ഞെ​ടു​പ്പി​നാ​യി 23 ദി​വ​സം തു​ട​ര്‍​ച്ച​യാ​യി പെ​ട്രോ​ള്‍, ഡീ​സ​ല്‍ വി​ല മ​ര​വി​പ്പി​ക്കാ​നും മോ​ദി സ​ര്‍​ക്കാ​ര്‍ മ​റ​ന്നി​ല്ല.