കോ​വി​ഡി​ന്‍റെ മ​റ​വി​ൽ പോ​ലീ​സ് ഭീ​ക​ര​ത: പ്ര​തി​പ​ക്ഷം നി​യ​മ​സ​ഭ​യി​ൽനി​ന്ന് ഇ​റ​ങ്ങി​പ്പോ​യി

sponsored advertisements

sponsored advertisements

sponsored advertisements

7 August 2021

കോ​വി​ഡി​ന്‍റെ മ​റ​വി​ൽ പോ​ലീ​സ് ഭീ​ക​ര​ത: പ്ര​തി​പ​ക്ഷം നി​യ​മ​സ​ഭ​യി​ൽനി​ന്ന് ഇ​റ​ങ്ങി​പ്പോ​യി

തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: കോ​​​വി​​​ഡ് നി​​​യ​​​ന്ത്ര​​​ണ​​​ത്തി​​​ന്‍റെ മ​​​റ​​​വി​​​ൽ സം​​​സ്ഥാ​​​ന​​​ത്തു പോ​​​ലീ​​​സ് ഭീ​​​ക​​​ര​​​ത അ​​​ഴി​​​ച്ചുവി​​​ടു​​​ന്ന പി​​​ണ​​​റാ​​​യി സ​​​ർ​​​ക്കാ​​​ർ സ​​​മീ​​​പ​​​ന​​​ത്തി​​​ൽ പ്ര​​​തി​​​ഷേ​​​ധി​​​ച്ചു പ്ര​​​തി​​​പ​​​ക്ഷം നി​​​യ​​​മ​​​സ​​​ഭ​​​യി​​​ൽനി​​​ന്ന് ഇ​​​റ​​​ങ്ങി​​​പ്പോ​​​യി. കോ​​​വി​​​ഡി​​​നെ ആ​​​രോ​​​ഗ്യപ്ര​​​ശ്ന​​​മാ​​​യി ക​​​ണ്ടു പ്ര​​​തി​​​രോ​​​ധ ന​​​ട​​​പ​​​ടി സ്വീ​​​ക​​​രി​​​ക്കേ​​​ണ്ട സ​​​ർ​​​ക്കാ​​​ർ, ഇ​​​തി​​​നെ ക്ര​​​മ​​​സ​​​മാ​​​ധാ​​​ന പ്ര​​​ശ്ന​​​മാ​​​യി ക​​​ണ്ടു പോ​​​ലീ​​​സി​​​നെ ഉ​​​പ​​​യോ​​​ഗി​​​ച്ചു ജ​​​ന​​​ങ്ങ​​​ൾ​​​ക്കു മേ​​​ൽ അ​​​തി​​​ക്ര​​​മം തു​​​ട​​​രു​​​ക​​​യാ​​​ണെ​​​ന്നു വാ​​​ക്കൗ​​​ട്ട് പ്ര​​​സം​​​ഗ​​​ത്തി​​​ൽ പ്ര​​​തി​​​പ​​​ക്ഷ നേ​​​താ​​​വ് വി.​​​ഡി. സ​​​തീ​​​ശ​​​ൻ ആ​​​രോ​​​പി​​​ച്ചു. എ​​​ന്നാ​​​ൽ, പോ​​​ലീ​​​സ് അ​​​തിക്ര​​​മ​​​ത്തെ​​​ക്കു​​​റി​​​ച്ചു​​​ള്ള അ​​​ടി​​​യ​​​ന്ത​​​രപ്ര​​​മേ​​​യ​​​ത്തി​​​നു സ​​​ഭ​​​യി​​​ലു​​​ണ്ടാ​​​യി​​​ട്ടും മു​​​ഖ്യ​​​മ​​​ന്ത്രി പി​​​ണ​​​റാ​​​യി വി​​​ജ​​​യ​​​ൻ മ​​​റു​​​പ​​​ടി ന​​​ൽ​​​കി​​​യി​​​ല്ല. ആ​​​രോ​​​ഗ്യ​​​മ​​​ന്ത്രി വീ​​​ണാ​ ജോ​​​ർ​​​ജാ​​​ണ് മ​​​റു​​​പ​​​ടി പ​​​റ​​​ഞ്ഞ​​​ത്.
കൂ​​​ടു​​​ത​​​ൽ നി​​​യ​​​ന്ത്ര​​​ണ​​​ങ്ങ​​​ൾ അ​​​ടി​​​ച്ചേ​​​ൽ​​​പ്പിച്ചു ജീ​​​വി​​​ക്കാ​​​ൻ ക​​​ഴി​​​യാ​​​ത്ത സാ​​​ഹ​​​ച​​​ര്യ​​​മാ​​​ണു സ​​​ർ​​​ക്കാ​​​ർ ഏ​​​ർ​​​പ്പെ​​​ടു​​​ത്തി​​​യ​​​ത്. ആ​​​രോ​​​ഗ്യ​​​മ​​​ന്ത്രി നി​​​യ​​​മ​​​സ​​​ഭ​​​യി​​​ൽ പ്ര​​​ഖ്യാ​​​പി​​​ച്ച​​​തി​​​നു വി​​​രു​​​ദ്ധ​​​മാ​​​യ പ്ര​​​ഖ്യാ​​​പ​​​ന​​​മാ​​​ണു ചീ​​​ഫ് സെ​​​ക്ര​​​ട്ട​​​റി​​​യു​​​ടെ ഉ​​​ത്ത​​​ര​​​വി​​​ലു​​​ള്ള​​​ത്. ക​​​ട​​​യി​​​ൽ പോ​​​കാ​​​ൻ കോ​​​വി​​​ഡ് നെ​​​ഗ​​​റ്റീ​​​വ് സ​​​ർ​​​ട്ടി​​​ഫി​​​ക്ക​​​റ്റോ വാ​​​ക്സി​​​നേ​​​ഷ​​​നോ വേ​​​ണ​​​മെ​​​ന്ന അ​​​ശാ​​​സ്ത്രീ​​​യ നി​​​ർ​​​ദേ​​​ശ​​​മാ​​​ണ് ഉ​​​ത്ത​​​ര​​​വാ​​​യി ഇ​​​റ​​​ക്കി​​​യ​​​ത്. ആ​​​രോ​​​ഗ്യ​​​മ​​​ന്ത്രി അ​​​ഭി​​​കാ​​​മ്യ​​​മ​​​മെ​​​ന്നു സ​​​ഭ​​​യി​​​ൽ പ​​​റ​​​ഞ്ഞ​​​പ്പോ​​​ൾ, ഉ​​​ത്ത​​​ര​​​വി​​​ൽ നി​​​ർ​​​ദേ​​​ശ​​​മാ​​​യാ​​​ണു പു​​​റ​​​ത്തി​​​റ​​​ക്കി​​​യ​​​ത്. ജ​​​ന​​​സം​​​ഖ്യ​​​യു​​​ടെ 42 ശ​​​ത​​​മാ​​​നം പേ​​​ർ​​​ക്കു മാ​​​ത്ര​​​മാ​​​ണു വാ​​​ക്സി​​​ൻ ന​​​ൽ​​​കാ​​​നാ​​​യ​​​ത്. ബാ​​​ക്കി​​​യു​​​ള്ള​​​വ​​​ർ പു​​​റ​​​ത്തി​​​റ​​​ങ്ങി​​​യാ​​​ൽ പോ​​​ലീ​​​സി​​​ന് എ​​​ന്തും ചെ​​​യ്യാ​​​ൻ ക​​​ഴി​​​യു​​​ന്ന ലൈ​​​സ​​​ൻ​​​സാ​​​ണ് സ​​​ർ​​​ക്കാ​​​ർ ന​​​ൽ​​​കി​​​യ​​​ത്.
പോ​​​ലീ​​​സി​​​ന് അ​​​മി​​​താ​​​ധി​​​കാ​​​രം ന​​​ൽ​​​കു​​​ന്ന​​​തു ജ​​​ന​​​ങ്ങ​​​ൾ​​​ക്കു തൊ​​​ഴി​​​ലെ​​​ടു​​​ക്കാ​​​ൻ പോ​​​ലും ഇ​​​റ​​​ങ്ങാ​​​ൻ ക​​​ഴി​​​യാ​​​ത്ത സാ​​​ഹ​​​ച​​​ര്യം സൃ​​​ഷ്ടി​​​ക്കും. പെ​​​ണ്‍​മ​​​ക്ക​​​ളെ അ​​​സ​​​ഭ്യം പ​​​റ​​​യു​​​ക​​​യും അ​​​വ​​​ർ​​​ക്കെ​​​തി​​​രേ കേ​​​സെ​​​ടു​​​ക്കു​​​ക​​​യും ചെ​​​യ്യു​​​ന്ന പോ​​​ലീ​​​സി​​​നെ സ​​​ർ​​​ക്കാ​​​ർ ക​​​യ​​​റൂ​​​രി വി​​​ട്ടി​​​രി​​​ക്കു​​​ന്നു. ഇ​​​ത്ത​​​രം പോ​​​ലീ​​​സു​​​കാ​​​ർ​​​ക്കെ​​​തി​​​രേ ഒ​​​രു ന​​​ട​​​പ​​​ടി​​​യും സ്വീ​​​ക​​​രി​​​ക്കു​​​ന്നി​​​ല്ല. ഉ​​​പജീ​​​വ​​​ന​​​മാ​​​ർ​​​ഗം ന​​​ഷ്ട​​​മാ​​​യ നി​​​ര​​​വ​​​ധി പേ​​​രാ​​​ണ് ഇ​​​പ്പോ​​​ൾ ആ​​​ത്മ​​​ഹ​​​ത്യ ചെ​​​യ്യു​​​ന്ന​​​ത്. ഇ​​​തു ത​​​ട​​​യാ​​​ൻ സ​​​ർ​​​ക്കാ​​​ർ ന​​​ട​​​പ​​​ടി സ്വീ​​​ക​​​രി​​​ക്കു​​​ന്നി​​​ല്ല. ഇ​​​ന്ന​​​ലെ​​​യും ര​​​ണ്ടു വ്യാ​​​പാ​​​രി​​​ക​​​ൾ ആ​​​ത്മ​​​ഹ​​​ത്യ ചെ​​​യ്ത​​​തും സ​​​തീ​​​ശ​​​ൻ സ​​​ഭ​​​യു​​​ടെ ശ്ര​​​ദ്ധ​​​യി​​​ൽ കൊ​​​ണ്ടുവ​​​ന്നു.