കോ​വി​ഡ് ചി​കി​ത്സ​യ്ക്ക് ഹോ​മി​യോ​പ്പ​തി​ക്കും അ​നു​മ​തി

sponsored advertisements

sponsored advertisements

stevencrifase

sponsored advertisements

14 September 2021

കോ​വി​ഡ് ചി​കി​ത്സ​യ്ക്ക് ഹോ​മി​യോ​പ്പ​തി​ക്കും അ​നു​മ​തി

തൃ​​​​ശൂ​​​​ർ: ഹൈ​​​​ക്കോ​​​​ട​​​​തി​​​​യു​​​​ടെ ഇ​​​​ട​​​​പെ​​​​ട​​​​ലി​​​​നെത്തു​​​​ട​​​​ർ​​​​ന്നു സം​​​​സ്ഥാ​​​​ന​​​​ത്തു ഹോ​​​​മി​​​​യോ​​​​പ്പ​​​​തി​​​​ക്കും കോ​​​​വി​​​​ഡ് ചി​​​​കി​​​​ത്സ​​​​യ്ക്ക് അ​​​​നു​​​​മ​​​​തി. കേ​​​​ന്ദ്ര ആ​​​​യു​​​​ഷ് മ​​​​ന്ത്രാ​​​​ല​​​​യം പു​​​​റ​​​​പ്പെ​​​​ടു​​​​വി​​​​ച്ച മാ​​​​ന​​​​ദ​​​​ണ്ഡ​​​​മ​​​​നു​​​​സ​​​​രി​​​​ച്ചു കോ​​​​വി​​​​ഡ് ചി​​​​കി​​​​ത്സ ന​​​​ട​​​​ത്താ​​​​ൻ ത​​​​ട​​​​സ​​​​മി​​​​ല്ലെ​​​​ന്നു കാ​​​​ട്ടി സം​​​​സ്ഥാ​​​​ന ആ​​​​രോ​​​​ഗ്യ​​​​വ​​​​കു​​​​പ്പ് പ്രി​​​​ൻ​​​​സി​​​​പ്പ​​​​ൽ സെ​​​​ക്ര​​​​ട്ട​​​​റി ഹോ​​​​മി​​​​യോ​​​​പ്പ​​​​തി ഡ​​​​യ​​​​റ​​​​ക്ട​​​​റേ​​​​റ്റി​​​​നു ക​​​​ത്തു ന​​​​ൽ​​​​കി. ചി​​​​കി​​​​ത്സാ മാ​​​​ർ​​​​നി​​​​ർ​​​​ദേ​​​​ശ​​​​ങ്ങ​​​​ൾ രൂ​​​​പ​​​​പ്പെ​​​​ടു​​​​ത്താ​​​​ൻ നി​​​​യോ​​​​ഗി​​​​ച്ച മൂ​​​​ന്നം​​​​ഗ സ​​​​മി​​​​തി​​​​യു​​​​ടെ റി​​​​പ്പോ​​​​ർ​​​​ട്ട് ഇ​​​​ന്നു (സെപ്റ്റംബര്‍ 14) കൈ​​​​മാ​​​​റും. തു​​​​ട​​​​ർ​​​​ന്ന് കോ​​​​വി​​​​ഡ് ചി​​​​കി​​​​ത്സ​​​​യ്ക്കു അ​​​​നു​​​​മ​​​​തി ന​​​​ൽ​​​​കി​​​​ക്കൊ​​​​ണ്ടു​​​​ള്ള ഉ​​​​ത്ത​​​​ര​​​​വ് ഇ​​​​റ​​​​ക്കു​​​​മെ​​​​ന്നു ഹോ​​​​മി​​​​യോ​​​​പ്പ​​​​തി ഡ​​​​യ​​​​റ​​​​ക്ട​​​​ർ ഡോ. ​​​​എം.​​​​എ​​​​ൻ. വി​​​​ജ​​​​യാം​​​​ബി​​​​ക പ​​​​റ​​​​ഞ്ഞു. കോ​​​​വി​​​​ഡ് ര​​​​ണ്ടാം​​​​ത​​​​രം​​​​ഗം കേ​​​​ര​​​​ള​​​​ത്തി​​​​ൽ രൂ​​​​ക്ഷ​​​​മാ​​​​യ പ​​​​ശ്ചാ​​​​ത്ത​​​​ല​​​​ത്തി​​​​ൽ കോ​​​​വി​​​​ഡ് ചി​​​​കി​​​​ത്സ​​​​യി​​​​ൽ ഹോ​​​​മി​​​​യോ​​​​പ്പ​​​​തി മേ​​​​ഖ​​​​ല​​​​യെ​​​​യും ഉ​​​​ൾ​​​​പ്പെ​​​​ടു​​​​ത്ത​​​​ണ​​​​മെ​​​​ന്നു ഓ​​​​ഗ​​​​സ്റ്റ് 13നു ​​​​സ​​​​ർ​​​​ക്കാ​​​​രി​​​​നോ​​​​ടു ഹൈ​​​​ക്കോ​​​​ട​​​​തി നി​​​​ർ​​​​ദേ​​​​ശി​​​​ച്ചി​​​​രു​​​​ന്നു. 28 ദി​​​​വ​​​​സ​​​​ത്തി​​​​ന​​​​കം ന​​​​ട​​​​പ​​​​ടി കൈ​​​​ക്കൊ​​​​ള്ളാ​​​​നാ​​​​യി​​​​രു​​​​ന്നു നി​​​​ർ​​​​ദേ​​​​ശം. ഇ​​​​തി​​​​ന്‍റെ അ​​​​ടി​​​​സ്ഥാ​​​​ന​​​​ത്തി​​​​ലാ​​​​ണു ക​​​​ഴി​​​​ഞ്ഞ ആ​​​​ഴ്ച ആ​​​​രോ​​​​ഗ്യ വ​​​​കു​​​​പ്പ് പ്രി​​​​ൻ​​​​സി​​​​പ്പ​​​​ൽ സെ​​​​ക്ര​​​​ട്ട​​​​റി ക​​​​ത്തു ന​​​​ൽ​​​​കി​​​​യ​​​​ത്. തു​​​​ട​​​​ർ​​​​ന്നു ചി​​​​കി​​​​ത്സാ മാ​​​​ർ​​​​ഗ​​​​നി​​​​ർ​​​​ദേ​​​​ശ​​​​ങ്ങ​​​​ൾ ത​​​​യാ​​​​റാ​​​​ക്കാ​​​​ൻ ഹോ​​​​മി​​​​യോ​​​​പ്പ​​​​തി മേ​​​​ഖ​​​​ല​​​​യി​​​​ലെ വി​​​​ദ​​​​ഗ്ധ ഡോ​​​​ക്ട​​​​ർ​​​​മാ​​​​ര​​​​ട​​​​ങ്ങു​​​​ന്ന മൂ​​​​ന്നം​​​​ഗ സ​​​​മി​​​​തി​​​​യെ നി​​​​യോ​​​​ഗി​​​​ച്ചു. ഇ​​​​വ​​​​രു​​​​ടെ റി​​​​പ്പോ​​​​ർ​​​​ട്ടി​​​​ന്‍റെ അ​​​​ടി​​​​സ്ഥാ​​​​ന​​​​ത്തി​​​​ലാ​​​​കും സം​​​​സ്ഥാ​​​​ന​​​​ത്തു കോ​​​​വി​​​​ഡി​​​​നു ഹോ​​​​മി​​​​യോ​​​​പ്പ​​​​തി ചി​​​​കി​​​​ത്സ ന​​​​ട​​​​പ്പാ​​​​ക്കു​​​​ക.