കോ​വി​ഡ് ബാ​ധി​ച്ചു മാ​താ​പി​താ​ക്ക​ൾ ന​ഷ്ട​പ്പെ​ട്ട കു​ട്ടി​ക​ൾ​ക്കാ​യി പാ​ക്കേ​ജ്

sponsored advertisements

stevencrifase

sponsored advertisements

sponsored advertisements

28 May 2021

കോ​വി​ഡ് ബാ​ധി​ച്ചു മാ​താ​പി​താ​ക്ക​ൾ ന​ഷ്ട​പ്പെ​ട്ട കു​ട്ടി​ക​ൾ​ക്കാ​യി പാ​ക്കേ​ജ്

തി​​രു​​വ​​ന​​ന്ത​​പു​​രം: കോ​​വി​​ഡ് ബാ​​ധി​​ച്ച് അ​​ച്ഛ​​നും അ​​മ്മ​​യും ന​​ഷ്ട​​പ്പെ​​ട്ട കു​​ട്ടി​​ക​​ളു​​ടെ സം​​ര​​ക്ഷ​​ണ​​ത്തി​​ന് പ്ര​​ത്യേ​​ക പാ​​ക്കേ​​ജ് ന​​ട​​പ്പാ​​ക്കും. മൂ​​ന്നു​​ല​​ക്ഷം രൂ​​പ കു​​ട്ടി​​ക​​ൾ​​ക്ക് ഒ​​റ്റ​​ത്ത​​വ​​ണ​​യാ​​യി ന​​ൽ​​കും. 18 വ​​യ​​സു വ​​രെ 2,000 രൂ​​പ മാ​​സം​​തോ​​റും ന​​ൽ​​കും. ബി​​രു​​ദ​​ത​​ലം വ​​രെ​​യു​​ള്ള വി​​ദ്യാ​​ഭ്യാ​​സ​​ച്ചെ​​ല​​വ് സ​​ർ​​ക്കാ​​ർ ഏ​​റ്റെ​​ടു​​ക്കാ​​ൻ തീ​​രു​​മാ​​നി​​ച്ച​​താ​​യും മു​​ഖ്യ​​മ​​ന്ത്രി പ​​റ​​ഞ്ഞു. പ​​ത്ത​​നം​​തി​​ട്ട, പാ​​ല​​ക്കാ​​ട്, കോ​​ഴി​​ക്കോ​​ട് എ​​ന്നീ ജി​​ല്ല​​ക​​ളി​​ൽ ക​​ഴി​​ഞ്ഞ ര​​ണ്ടാ​​ഴ്ച​​യാ​​യി കോവിഡ് മ​​ര​​ണ​​നി​​ര​​ക്ക് കൂ​​ടു​​ത​​ലാ​​ണ്. ഈ ​​ജി​​ല്ല​​ക​​ളി​​ൽ വി​​ദ​​ഗ്ധ സം​​ഘ​​ത്തെ നി​​യോ​​ഗി​​ച്ച് ആ​​വ​​ശ്യ​​മാ​​യ നി​​ർ​​ദേ​​ശ​​ങ്ങ​​ൾ ന​​ൽ​​കുമെന്നു മുഖ്യമന്ത്രി പറഞ്ഞു.