കോ​വി​ഡ്: മുഖ്യമന്ത്രിയുമായി കേന്ദ്രമന്ത്രി ചർച്ച നടത്തി

sponsored advertisements

stevencrifase

sponsored advertisements

sponsored advertisements

17 August 2021

കോ​വി​ഡ്: മുഖ്യമന്ത്രിയുമായി കേന്ദ്രമന്ത്രി ചർച്ച നടത്തി

തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: അ​​​ടി​​​യ​​​ന്ത​​​ര കോ​​​വി​​​ഡ് പ്ര​​​തി​​​രോ​​​ധ പാ​​​ക്കേ​​​ജി​​​ന്‍റെ ഭാ​​​ഗ​​​മാ​​​യി സം​​​സ്ഥാ​​​ന​​​ത്തെ എ​​​ല്ലാ ജി​​​ല്ല​​​ക​​​ൾ​​​ക്കും ഒ​​​രു കോ​​​ടി രൂ​​​പ വീ​​​തം അ​​​നു​​​വ​​​ദി​​​ക്കു​​​മെ​​​ന്നു കേ​​​ന്ദ്ര ആ​​​രോ​​​ഗ്യ​​​മ​​​ന്ത്രി മ​​​ൻ​​​സൂ​​​ഖ് മാ​​​ണ്ഡ​​​വ്യ. ര​​​ണ്ടാം കോ​​​വി​​​ഡ് പ്ര​​​തി​​​രോ​​​ധ പാ​​​ക്കേ​​​ജി​​​ന്‍റെ ഭാ​​​ഗ​​​മാ​​​യി 267.35 കോ​​​ടി രൂ​​​പ നേ​​​ര​​​ത്തെ അ​​​നു​​​വ​​​ദി​​​ച്ച​​​തി​​​നു പു​​​റ​​​മെ​​​യാ​​​ണ് അ​​​ടി​​​യ​​​ന്ത​​​ര ആ​​​വ​​​ശ്യ​​​ങ്ങ​​​ൾ​​​ക്കാ​​​യി ജി​​​ല്ല​​​ക​​​ൾ​​​ക്ക് ഒ​​​രു കോ​​​ടി രൂ​​​പ കൂ​​​ടി അ​​​നു​​​വ​​​ദി​​​ക്കു​​​ന്ന​​​തെ​​​ന്നും അ​​​ദ്ദേ​​​ഹം വ്യ​​​ക്ത​​​മാ​​​ക്കി. മു​​​ഖ്യ​​​മ​​​ന്ത്രി പി​​​ണ​​​റാ​​​യി വി​​​ജ​​​യ​​​നു​​​മാ​​​യും മ​​​ന്ത്രി വീ​​​ണാ ജോ​​​ർ​​​ജു​​​മാ​​​യും ന​​​ട​​​ത്തി​​​യ കൂ​​​ടി​​​ക്കാ​​​ഴ്ച​​​യി​​​ലാ​​​ണു മ​​​ന​​​സൂ​​​ഖ് കേ​​​ര​​​ള​​​ത്തി​​​നു​​​ള്ള സ​​​ഹാ​​​യം അ​​​റി​​​യി​​​ച്ച​​​ത്.
ഓ​​​രോ ജി​​​ല്ല​​​യ്ക്കും മെ​​​ഡി​​​ക്ക​​​ൽ പൂ​​​ൾ സൃ​​​ഷ്ടി​​​ക്കു​​​ന്ന​​​തി​​​നാ​​​ണ് ഒ​​​രു കോ​​​ടി രൂ​​​പ വീ​​​തം അ​​​നു​​​വ​​​ദി​​​ക്കു​​​ന്ന​​​ത്. ജി​​​ല്ലാ ആ​​​ശു​​​പ​​​ത്രി​​​ക​​​ളി​​​ൽ പീ​​​ഡി​​​യാ​​​ട്രി​​​ക് ഐ​​​സി​​​യു​​​ക​​​ൾ രൂ​​​പീ​​​ക​​​രി​​​ക്ക​​​ണ​​​മെ​​​ന്നും കേ​​​ന്ദ്രമ​​​ന്ത്രി മ​​​ൻ​​​സൂ​​​ഖ് മാ​​​ണ്ഡ​​​വ്യ നി​​​ർ​​​ദേ​​​ശം ന​​​ൽ​​​കി. കേ​​​ര​​​ള​​​ത്തി​​​ലെ എ​​​ല്ലാ ജി​​​ല്ല​​​ക​​​ളി​​​ലും ടെ​​​ലി​​​മെ​​​ഡി​​​സി​​​ൻ മി​​​ക​​​വ് കേ​​​ന്ദ്ര​​​ങ്ങ​​​ൾ സൃ​​​ഷ്ടി​​​ക്കു​​​ന്ന​​​തു കേ​​​ന്ദ്രം ഉ​​​റ​​​പ്പാ​​​ക്കും. കു​​​ട്ടി​​​ക​​​ളു​​​ടെ ആ​​​രോ​​​ഗ്യ​​​ത്തി​​​നു മു​​​ൻ​​​ഗ​​​ണ ന​​​ൽ​​​കി​ എ​​​ല്ലാ ജി​​​ല്ലാ ആ​​​ശു​​​പ​​​ത്രി​​​ക​​​ളി​​​ലും 10 കി​​​ലോ ലി​​​റ്റ​​​ർ ദ്ര​​​വീ​​​കൃ​​​ത ഓ​​​ക്സി​​​ജ​​​ൻ സം​​​ഭ​​​ര​​​ണ ടാ​​​ങ്ക് സൗ​​​ക​​​ര്യ​​​ത്തോ​​​ടെ പീ​​​ഡി​​​യാ​​​ട്രി​​​ക് ഐ​​​സി​​​യു സ്ഥാ​​​പി​​​ക്കു​​​മെ​​​ന്നും അ​​​ദ്ദേ​​​ഹം അ​​​റി​​​യി​​​ച്ചു.
കൂ​​​ടു​​​ത​​​ൽ കോ​​​വി​​​ഡ് വാ​​​ക്സി​​​ൻ ന​​​ൽ​​​കാ​​​ൻ ന​​​ട​​​പ​​​ടി​​​യെ​​​ടു​​​ക്കു​​​മെ​​​ന്നു സം​​​സ്ഥാ​​​ന​​​ത്തി​​​നു കേ​​​ന്ദ്ര മ​​​ന്ത്രി ഉ​​​റ​​​പ്പ് ന​​​ൽ​​​കി. വാ​​​ക്സി​​​ൻ ഉ​​​ത്പാ​​​ദ​​​നം കൂ​​​ട്ടാ​​​ൻ ക​​​ഴി​​​ഞ്ഞി​​​ട്ടു​​​ണ്ടെ​​​ന്നും കൂ​​​ടു​​​ത​​​ൽ വാ​​​ക്സി​​​നെ​​​ത്തി​​​ക്കു​​​മെ​​​ന്നും അ​​​ദ്ദേ​​​ഹം പ​​​റ​​​ഞ്ഞു. ഈ ​​​മാ​​​സ​​​വും അ​​​ടു​​​ത്ത​​​ മാ​​​സ​​​വു​​​മാ​​​യി 1.1 കോ​​​ടി ഡോ​​​സ് വാ​​​ക്സി​​​ൻ വേ​​​ണ​​​മെ​​​ന്നാ​​​ണു കേ​​​ര​​​ളം ആ​​​വ​​​ശ്യ​​​പ്പെ​​​ട്ട​​​ത്. കോ​​​വി​​​ഡ് മൂ​​​ല​​​മു​​​ള്ള മ​​​ര​​​ണ​​​നി​​​ര​​​ക്ക് കു​​​റ​​​യ്ക്കാ​​​ൻ സാ​​​ധി​​​ച്ച​​​തി​​​ലും വാ​​​ക്സി​​​ൻ പാ​​​ഴാ​​​ക്കാ​​​ത്ത​​​തി​​​ലും സം​​​സ്ഥാ​​​ന​​​ത്തെ അ​​​ഭി​​​ന​​​ന്ദി​​​ച്ച കേ​​​ന്ദ്ര​​​മ​​​ന്ത്രി കോ​​​വി​​​ഡ് പ​​​ട​​​രു​​​ന്ന സാ​​​ഹ​​​ച​​​ര്യ​​​ത്തി​​​ൽ കേ​​​ര​​​ള​​​ത്തി​​​ലെ ഓ​​​ണാ​​​ഘോ​​​ഷം ക​​​രു​​​ത​​​ലോ​​​ടെ വേ​​​ണ​​​മെ​​​ന്നും നി​​​ർ​​​ദേ​​​ശി​​​ച്ചു. കോ​​​വി​​​ഡ് വ്യാ​​​പ​​​നം കു​​​റ​​​യാ​​​തെ തു​​​ട​​​രു​​​ന്ന സാ​​​ഹ​​​ച​​​ര്യ​​​ത്തി​​​ൽ സ്ഥി​​​തി​​​ഗ​​​തി​​​ക​​​ൾ നേ​​​രി​​​ട്ടു വി​​​ല​​​യി​​​രു​​​ത്താ​​​നാ​​​ണു കേ​​​ന്ദ്ര ആ​​​രോ​​​ഗ്യ​​​മ​​​ന്ത്രി മ​​​ൻ​​​സൂ​​​ഖ് മാ​​​ണ്ഡ​​​വ്യ കേ​​​ര​​​ള​​​ത്തി​​​ലെ​​​ത്തി​​​യ​​​ത്.