കോ​വി​ഡ് ര​ണ്ടാം​ഘ​ട്ട വ്യാ​പ​നം; സംസ്ഥാനത്ത് നി​യ​ന്ത്ര​ണ​ങ്ങ​ൾ ക​ർ​ശ​ന​മാ​ക്കി

sponsored advertisements

sponsored advertisements

sponsored advertisements

8 April 2021

കോ​വി​ഡ് ര​ണ്ടാം​ഘ​ട്ട വ്യാ​പ​നം; സംസ്ഥാനത്ത് നി​യ​ന്ത്ര​ണ​ങ്ങ​ൾ ക​ർ​ശ​ന​മാ​ക്കി

തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: കോ​​​വി​​​ഡ് ര​​​ണ്ടാം​​​ഘ​​​ട്ട രോ​​​ഗ​​​വ്യാ​​​പ​​​നം ത​​​ട​​​യാ​​​ൻ നി​​​യ​​​ന്ത്ര​​​ണ​​​ങ്ങ​​​ൾ കൂ​​​ടു​​​ത​​​ൽ ക​​​ർ​​​ശ​​​ന​​​മാ​​​ക്കി.​​​ പൊ​​​തു​​​നി​​​ര​​​ത്തു​​​ക​​​ളി​​​ൽ മാ​​​സ്ക് നി​​​ർ​​​ബ​​​ന്ധ​​​മാ​​​ക്കാ​​​നും ഏപ്രില്‍ 8 ​മു​​​ത​​​ൽ പോ​​​ലീ​​​സ് പ​​​രി​​​ശോ​​​ധ​​​ന ക​​​ർ​​​ശ​​​ന​​​മാ​​​ക്കാ​​​നും ഏപ്രില്‍ 7നു ചേ​​​ർ​​​ന്ന കോ​​​വി​​​ഡ് അ​​​വ​​​ലോ​​​ക​​​ന യോ​​​ഗ​​​ത്തി​​​ൽ തീ​​​രു​​​മാ​​​നി​​​ച്ചു. തെ​​​ര​​​ഞ്ഞെ​​​ടു​​​പ്പു പ്ര​​​ചാ​​​ര​​​ണ​​​ങ്ങ​​​ളി​​​ൽ കോ​​​വി​​​ഡ് മാ​​​ന​​​ദ​​​ണ്ഡ​​​ങ്ങ​​​ൾ വ്യാ​​​പ​​​ക​​​മാ​​​യി ലം​​​ഘി​​​ക്ക​​​പ്പെ​​​ട്ട സാ​​​ഹ​​​ച​​​ര്യ​​​ത്തി​​​ലാ​​​ണ് അ​​​ടു​​​ത്ത ഒ​​​രാ​​​ഴ്ച ക​​​ർ​​​ശ​​​ന നി​​​യ​​​ന്ത്ര​​​ണം കൊ​​​ണ്ടു​​​വ​​​രാ​​​ൻ സ​​​ർ​​​ക്കാ​​​ർ തീ​​​രു​​​മാ​​​നി​​​ക്കു​​​ന്ന​​​ത്.
സാ​​​മൂ​​​ഹി​​​ക അ​​​ക​​​ലം നി​​​ർ​​​ബ​​​ന്ധ​​​മാ​​​ക്കാ​​​നും കൂ​​​ടു​​​ത​​​ൽ സെ​​​ക്ട​​​റ​​​ൽ മ​​​ജി​​​സ്ട്രേ​​​റ്റുമാ​​​രെ നി​​​യ​​​മി​​​ക്കാ​​​നും തീ​​​രു​​​മാ​​​നി​​​ച്ചു. അ​​​ന്യ​​സം​​​സ്ഥാ​​​ന​​​ങ്ങ​​​ളി​​​ൽ നി​​​ന്നും വ​​​രു​​​ന്ന​​​വ​​​ർ​​​ക്ക് ഒ​​​രാ​​​ഴ്ച ക്വാ​​​റ​​​ന്‍റൈ​​​ൻ ക​​​ർ​​​ശ​​​ന​​​മാ​​​ക്കും. ദി​​​നം​​​പ്ര​​​തി​​​യു​​​ള്ള പ​​​രി​​​ശോ​​​ധ​​​ന​​​ക​​​ളു​​​ടെ എ​​​ണ്ണം കൂ​​​ട്ടും. തെ​​​ര​​​ഞ്ഞെ​​​ടു​​​പ്പ് ഡ്യൂ​​​ട്ടി​​​യി​​​ൽ ഉ​​​ണ്ടാ​​​യി​​​രു​​​ന്ന എ​​​ല്ലാ പോ​​​ളിം​​​ഗ് ഏ​​​ജ​​​ന്‍റു​​​മാ​​​ർ​​​ക്കും കോ​​​വി​​​ഡ് പ​​​രി​​​ശോ​​​ധ​​​ന ന​​​ട​​​ത്തും. വി​​​വി​​​ധ ആ​​​ശു​​​പ​​​ത്രി​​​ക​​​ളി​​​ലൂ​​​ടെ ന​​​ൽ​​​കു​​​ന്ന വാ​​​ക്സി​​​നേ​​​ഷ​​​ൻ വ​​​ർ​​​ധി​​​പ്പി​​​ക്കും. കോ​​​വി​​​ഡ് പ്ര​​​തി​​​രോ​​​ധ പ്ര​​​വ​​​ർ​​​ത്ത​​​ന​​​ങ്ങ​​​ൾ​​​ക്കാ​​​യി ത​​​ദ്ദേ​​​ശ സ്ഥാ​​​പ​​​ന​​​ങ്ങ​​​ൾ, സ​​​ന്ന​​​ദ്ധ സം​​​ഘ​​​ട​​​ന​​​ക​​​ൾ തു​​​ട​​​ങ്ങി​​​യ​​​വ​​​യെ പ​​​ങ്കാ​​​ളി​​​ക​​​ളാ​​​ക്കാ​​​നും ഉ​​​ന്ന​​​ത​​​ത​​​ല യോ​​​ഗ​​​ത്തി​​​ൽ തീ​​​രു​​​മാ​​​നി​​​ച്ചു.
രോ​​​ഗ​​​ബാ​​​ധി​​​ത​​​രു​​​ടെ എ​​​ണ്ണം വ​​​ർ​​​ധി​​​ക്കു​​​ന്ന സാ​​​ഹ​​​ച​​​ര്യ​​​ത്തി​​​ൽ നി​​​യ​​​ന്ത്ര​​​ണ​​​ങ്ങ​​​ളും നി​​​ർ​​​ദേ​​​ശ​​​ങ്ങ​​​ളും ക​​​ർ​​​ശ​​​ന​​​മാ​​​യി ന​​​ട​​​പ്പാ​​​ക്കാ​​​ൻ സം​​​സ്ഥാ​​​ന പൊ​​​ലീ​​​സ് മേ​​​ധാ​​​വി ലോ​​​ക്നാ​​​ഥ് ബെ​​​ഹ്റ നി​​​ർ​​​ദേ​​​ശം ന​​​ൽ​​​കി.
മാ​​​സ്ക് കൃ​​​ത്യ​​​മാ​​​യി ധ​​​രി​​​ക്ക​​​ൽ, സാ​​​മൂ​​​ഹി​​​ക അ​​​ക​​​ലം പാ​​​ലി​​​ക്ക​​​ൽ എ​​​ന്നി​​​വ ഉ​​​ൾ​​​പ്പെ​​​ടെ​​​യു​​​ള്ള നി​​​യ​​​ന്ത്ര​​​ണ​​​ങ്ങ​​​ൾ ക​​​ർ​​​ശ​​​ന​​​മാ​​​ക്കാ​​​നാ​​​ണ് നി​​​ർ​​​ദേ​​​ശം. നി​​​ർദേശ​​​ങ്ങ​​​ൾ ന​​​ട​​​പ്പാ​​​ക്കു​​​ന്ന​​​തി​​​നു​​​ള്ള നോ​​​ഡ​​​ൽ ഓ​​​ഫീ​​​സ​​​റാ​​​യി ക്ര​​​മ​​​സ​​​മാ​​​ധാ​​​ന വി​​​ഭാ​​​ഗം എ​​​ഡി​​​ജി​​​പി വി​​​ജ​​​യ് എ​​​സ്. സാ​​​ഖ​​​റെ​​​യെ നി​​​യോ​​​ഗി​​​ച്ചു.