കോവിഡ്: കേരളത്തില്‍ കൂ​ടു​ത​ൽ ഇ​ള​വു​ക​ൾ അ​നു​വദിക്കാ​മെ​ന്നു വി​ദ​ഗ്ധ സ​മി​തി

sponsored advertisements

sponsored advertisements

stevencrifase

sponsored advertisements

2 September 2021

കോവിഡ്: കേരളത്തില്‍ കൂ​ടു​ത​ൽ ഇ​ള​വു​ക​ൾ അ​നു​വദിക്കാ​മെ​ന്നു വി​ദ​ഗ്ധ സ​മി​തി

തി​​രു​​വ​​ന​​ന്ത​​പു​​രം: നി​​​ല​​​വി​​​ലെ സാ​​​ഹ​​​ച​​​ര്യ​​​ത്തി​​​ൽ സം​​​സ്ഥാ​​​ന​​​ത്ത് ശ്ര​​​ദ്ധ​​​യോ​​​ടെ കൂ​​​ടു​​​ത​​​ൽ ഇ​​​ള​​​വു​​​ക​​​ൾ അ​​​നു​​​വ​​​ദി​​​ക്കാ​​​മെ​​​ന്നു കോ​​​വി​​​ഡ് വി​​​ദ​​​ഗ്ധ സ​​​മി​​​തി. കോ​​​വി​​​ഡ് മ​​​ര​​​ണ നി​​​ര​​​ക്കു കു​​​റ​​​യ്ക്കാ​​​ൻ ഫ​​​ല​​​പ്ര​​​മാ​​​യ ഇ​​​ട​​​പെ​​​ട​​​ൽ ഉ​​​ണ്ടാ​​​ക​​​ണം. ഇ​​​ക്കാ​​​ര്യ​​​ത്തി​​​ൽ കൂ​​​ടു​​​ത​​​ൽ ശ്ര​​​ദ്ധ ന​​​ൽ​​​ക​​​ണ​​​മെ​​​ന്നും മു​​​ഖ്യ​​​മ​​​ന്ത്രി പി​​​ണ​​​റാ​​​യി വി​​​ജ​​​യ​​​ൻ വി​​​ളി​​​ച്ചു ചേ​​​ർ​​​ത്ത യോ​​​ഗ​​​ത്തി​​​ൽ ആ​​​രോ​​​ഗ്യ വി​​​ദ​​​ഗ്ധ​​​ർ അ​​​ഭി​​​പ്രാ​​​യ​​​പ്പെ​​​ട്ടു. രോ​​​ഗി​​​ക​​​ളു​​​ടെ എ​​​ണ്ണ​​​ത്തി​​​ലു​​​ണ്ടാ​​​കു​​​ന്ന വ​​​ർ​​​ധ​​​ന​​​യിൽ ആ​​​ശ​​​ങ്ക​​​പ്പെ​​​ടേ​​​ണ്ടതി​​​ല്ലെ​​​ന്നും വാ​​​ക്സി​​​നേ​​​ഷ​​​ൻ മി​​​ക​​​ച്ച രീ​​​തി​​​യി​​​ൽ മു​​​ന്നോ​​​ട്ടു പോ​​​കു​​​ന്ന​​​തി​​​നാ​​​ൽ വൈ​​​കാ​​​തെ രോ​​​ഗ​​​വ്യാ​​​പ​​​ന​​​ത്തോ​​​ത് നി​​​യ​​​ന്ത്ര​​​ണ വി​​​ധേ​​​യം ആ​​​കു​​​മെ​​​ന്നും വി​​​ദ​​​ഗ്ധ​​​ർ അ​​​ഭി​​​പ്രാ​​​യ​​​പ്പെ​​​ട്ടു. ആ​​​ശു​​​പ​​​ത്രി​​​ക​​​ളി​​​ൽ പ്ര​​​വേ​​​ശി​​​പ്പി​​​ക്ക​​​പ്പെ​​​ടു​​​ന്ന​​​വ​​​രു​​​ടെ എ​​​ണ്ണം കു​​​റ​​​ഞ്ഞ​​​ത് രോ​​​ഗ​​​ബാ​​​ധ അ​​​പ​​​ക​​​ട​​​ക​​​ര​​​മാ​​​കാ​​​ത്ത സാ​​​ഹ​​​ച​​​ര്യ​​​മാ​​​ണ് നി​​​ല​​​വി​​​ലു​​​ള്ള​​​ത് എ​​​ന്ന​​​തി​​​ന്‍റെ സൂ​​​ച​​​ന​​​യാ​​​ണ്. അ​​​തി​​​നാ​​​ൽ കേ​​​ര​​​ള​​​ത്തി​​​ന്‍റെ സാമ്പ​​​ത്തി​​​ക-​​​സാ​​​മൂ​​​ഹി​​​ക മേ​​​ഖ​​​ല​​​കൾ സ​​​ജീ​​​വ​​​മാ​​​ക്കാ​​​നു​​​ള്ള ആ​​​ലോ​​​ച​​​ന​​​ക​​​ൾ അ​​​ത്യാ​​​വ​​​ശ്യ​​​മാ​​​ണെ​​​ന്ന് യോ​​​ഗം വി​​​ല​​​യി​​​രു​​​ത്തി. വി​​​ദ്യാ​​​ഭ്യാ​​​സ സ്ഥാ​​​പ​​​ന​​​ങ്ങ​​​ൾ തു​​​റ​​​ക്കു​​​ന്ന​​​തു​​​മാ​​​യി ബ​​​ന്ധ​​​പ്പെ​​​ട്ടും ച​​​ർ​​​ച്ച ന​​​ട​​​ന്നു. എ​​​ന്നാ​​​ൽ ഇ​​​ക്കാ​​​ര്യ​​​ത്തി​​​ൽ തീ​​​രു​​​മാ​​​ന​​​മെ​​​ടു​​​ത്തി​​​ല്ല.