കോവിഡ് മരണപ്പട്ടിക: അ​​​വ്യ​​​ക്ത​​​ത പ​​​രി​​​ഹ​​​രി​​​ക്കു​​​മെ​​​ന്ന് മ​​​ന്ത്രി

sponsored advertisements

sponsored advertisements

stevencrifase

sponsored advertisements

5 July 2021

കോവിഡ് മരണപ്പട്ടിക: അ​​​വ്യ​​​ക്ത​​​ത പ​​​രി​​​ഹ​​​രി​​​ക്കു​​​മെ​​​ന്ന് മ​​​ന്ത്രി

പ​​​ത്ത​​​നം​​​തി​​​ട്ട: കോ​​​വി​​​ഡ് മ​​​ര​​​ണ​​​ക്ക​​​ണ​​​ക്കി​​​ലെ അ​​​വ്യ​​​ക്ത​​​ത​​​ക​​​ള്‍ പ​​​രി​​​ഹ​​​രി​​​ക്കു​​​മെ​​​ന്ന് ആ​​​രോ​​​ഗ്യ​​​മ​​​ന്ത്രി വീ​​​ണാ ജോ​​​ര്‍ജ്. വി​ട്ടു​പോ​യ മ​ര​ണ​ങ്ങ​ളു​ണ്ടെ​ങ്കി​ല്‍ മൂ​ന്നു​ദി​വ​സ​ത്തി​നു​ള​ളി​ല്‍ പ​ട്ടി​ക​യി​ലു​ള്‍​പ്പെ​ടു​ത്താ​ന്‍ നി​ര്‍​ദേ​ശി​ച്ചി​ട്ടു​ണ്ട്. ഇ​തി​ലു​ള്‍​പ്പെ​ടാ​ത്ത​വ ഉ​ണ്ടെ​ങ്കി​ല്‍ പ​രി​ശോ​ധി​ച്ച് ന​ട​പ​ടി സ്വീ​ക​രി​ക്കും. മ​ര​ണ​ക്ക​ണ​ക്കി​ല്‍ സു​താ​ര്യ​ത ഉ​റ​പ്പാ​ക്ക​ണ​മെ​ന്ന് സ​ര്‍​ക്കാരി​നു നി​ര്‍ബ​ന്ധ​മു​ണ്ടെ​ന്നു മ​ന്ത്രി വ്യ​ക്ത​മാ​ക്കി.