കോൺഗ്രസിലെ പോര് പൊട്ടിത്തെറിയിലേക്ക്

sponsored advertisements

sponsored advertisements

stevencrifase

sponsored advertisements

31 August 2021

കോൺഗ്രസിലെ പോര് പൊട്ടിത്തെറിയിലേക്ക്

തി​​​​​​രു​​​​​​വ​​​​​​ന​​​​​​ന്ത​​​​​​പു​​​​​​രം: ജി​​​​​​ല്ലാ കോ​​​​​​ണ്‍​ഗ്ര​​​​​​സ് അ​​​​​​ധ്യ​​​​​​ക്ഷ​​​​​​ന്മാ​​​​​​രെ പ്ര​​​​​​ഖ്യാ​​​​​​പി​​​​​​ച്ച​​​​​​തി​​​​​​നു പി​​​​​​ന്നാ​​​​​​ലെ സം​​​​​​സ്ഥാ​​​​​​ന കോ​​​​​​ണ്‍​ഗ്ര​​​​​​സി​​​​​​ൽ ആ​​​​​​രം​​​​​​ഭി​​​​​​ച്ച ത​​​​​​ർ​​​​​​ക്കം പൊ​​​​​​ട്ടി​​​​​​ത്തെ​​​​​​റി​​​​​​യി​​​​​​ലേ​​​​​​ക്ക്. മു​​​​​​ൻ പാ​​​​​​ല​​​​​​ക്കാ​​​​​​ട് ഡി​​​​​​സി​​​​​​സി പ്ര​​​​​​സി​​​​​​ഡ​​​​​​ന്‍റ് എ.​​​​​​വി. ഗോ​​​​​​പി​​​​​​നാ​​​​​​ഥ് കോ​​​​​​ണ്‍​ഗ്ര​​​​​​സി​​​​​​ന്‍റെ പ്രാ​​​​​​ഥ​​​​​​മി​​​​​​കാം​​​​​​ഗ​​​​​​ത്വം രാ​​​​​​ജി​​​​​വ​​​​​​ച്ചു. കെ​​പി​​സി​​സി സെ​​ക്ര​​ട്ട​​റി​​യും നെ​​​​​​ടു​​​​​​മ​​​​​​ങ്ങാ​​​​​​ട്ടെ യു​​​​​​ഡി​​​​​​എ​​​​​​ഫ് സ്ഥാ​​​​​​നാ​​​​​​ർ​​​​​​ഥി​​യു​​മാ​​യി​​രു​​ന്ന പി.​​​​​​എ​​​​​​സ്. പ്ര​​​​​​ശാ​​​​​​ന്തി​​നെ പാ​​ർ​​ട്ടി​​യി​​ൽ​​നി​​ന്നു പു​​റ​​ത്താ​​ക്കി. കെ​​​​​​പി​​​​​​സി​​​​​​സി പ്ര​​​​​​സി​​​​​​ഡ​​​​​​ന്‍റ് കെ.​ ​​​​​സു​​​​​​ധാ​​​​​​ക​​​​​​ര​​നെ​​തി​​രേ മു​​തി​​ർ​​ന്ന നേ​​താ​​വ് ഉ​​മ്മ​​ൻ ചാ​​ണ്ടി ഇ​​ന്ന​​ലെ​​യും വി​​മ​​ർ​​ശ​​ന​​മു​​ന്ന​​യി​​ച്ചു. കോ​​​ണ്‍​ഗ്ര​​​സി​​​ല്‍ ഗ്രൂ​​​പ്പു​​​ക​​​ളു​​​ടെ കാ​​​ലം ക​​​ഴി​​​ഞ്ഞു​​വെ​​ന്ന നി​​ല​​പാ​​ട് കെ. ​​​മു​​​ര​​​ളീ​​​ധ​​​ര​​​ന്‍ ആ​​വ​​ർ​​ത്തി​​ക്കു​​ക​​യും ചെ​​യ്തു. ഇ​​തോ​​ടെ പാ​​ർ​​ട്ടി​​യി​​ൽ പ്ര​​തി​​സ​​ന്ധി ക​​ന​​ക്കു​​ക​​യാ​​ണ്.
ര​​​​​​ണ്ടു ദി​​​​​​വ​​​​​​സം മു​​​​​​ന്പ് ആ​​​​​രം​​​​​ഭി​​​​​ച്ച വാ​​​​​​ക്പോ​​​​​​രി​​​​​​ന് ഇ​​​​​​ന്ന​​​​​​ലെ​​​​​​യും ശ​​​​​​മ​​​​​​ന​​​​​​മാ​​​​​​യി​​​​​​ല്ല. മു​​​​​​തി​​​​​​ർ​​​​​​ന്ന നേ​​​​​​താ​​​​​​വ് ഉ​​​​​​മ്മ​​​​​​ൻ ചാ​​​​​​ണ്ടി നി​​​​​​ല​​​​​​പാ​​​​​​ടി​​​​​ൽ ഉ​​​​​റ​​​​​ച്ചു നി​​​​​ൽ​​​​​ക്കു​​​​​ക​​​യാ​​​​​ണ്. ഡി​​​​​​സി​​​​​​സി പ്ര​​​​​​സി​​​​​​ഡ​​​​​​ന്‍റു​​​​​​മാ​​​​​​രെ നി​​​​​​യ​​​​​​മി​​​​​​ക്കു​​​​​​ന്ന​​​​​​തു സം​​​​​​ബ​​​​​​ന്ധി​​​​​​ച്ച് ഒ​​​​​​രു ത​​​​​​വ​​​​​​ണ മാ​​​​​​ത്ര​​​​​​മാ​​​​​​ണു ച​​​​​​ർ​​​​​​ച്ച ന​​​​​​ട​​​​​​ന്ന​​​​​​തെ​​​​​​ന്നും ച​​​​​​ർ​​​​​​ച്ച അ​​​​​​പൂ​​​​​​ർ​​​​​​ണ​​​​​​മാ​​​​​​യി​​​​​​രു​​​​​​ന്നു​​​​​​വെ​​​​​​ന്നും ഉ​​​​​​മ്മ​​​​​​ൻ ചാ​​​​​​ണ്ടി ആ​​​​​വ​​​​​ർ​​​​​ത്തി​​​​​ച്ചു. കെ​​​​​​പി​​​​​​സി​​​​​​സി അ​​​​​​ധ്യ​​​​​​ക്ഷ​​​​​​ൻ ഡി​​​​​​സി​​​​​​സി പ്ര​​​​​​സി​​​​​​ഡ​​​​​​ന്‍റു​​​​​​മാ​​​​​​രു​​​​​​ടെ പേ​​​​​​രു​​​​​​ൾ​​​​​​പ്പെ​​​​​​ടു​​​​​​ന്ന ഡ​​​​​​യ​​​​​​റി ഉ​​​​​​യ​​​​​​ർ​​​​​​ത്തി​​​​​​ക്കാ​​​​​​ട്ടി​​​​​​യ​​​​​​തി​​​​​​നെ​​​​​​യും ഉ​​​​​​മ്മ​​​​​​ൻ ചാ​​​​​​ണ്ടി വി​​​​​​മ​​​​​​ർ​​​​​​ശി​​​​​​ച്ചു.
അ​​​​​തേ​​​​​സ​​​​​മ​​​​​യം, തി​​​​​​രു​​​​​​വ​​​​​​ന​​​​​​ന്ത​​​​​​പു​​​​​​രം ഡി​​​​​​സി​​​​​​സി പ്ര​​​​​​സി​​​​​​ഡ​​​​​​ന്‍റാ​​​​​​യി പാ​​​​​​ലോ​​​​​​ട് ര​​​​​​വി​​​​​​യെ നിയമിച്ചതു പു​​​​​​നഃ​​​​​​പ​​​​​​രി​​​​​​ശോ​​​​​​ധി​​​​​​ക്ക​​​​​​ണ​​​​​​മെ​​​​​​ന്നാ​​​​​​വ​​​​​​ശ്യ​​​​​​പ്പെ​​​​​​ട്ട് നെ​​​​​​ടു​​​​​​മ​​​​​​ങ്ങാ​​​​​​ട്ടു​​നി​​​​​​ന്നു മ​​​​​​ത്സ​​​​​​രി​​​​​​ച്ച യു​​​​​​ഡി​​​​​​എ​​​​​​ഫ് സ്ഥാ​​​​​​നാ​​​​​​ർ​​​​​​ഥി പി.​​​​​​എ​​​​​​സ്. പ്ര​​​​​​ശാ​​​​​​ന്ത് കോ​​​​​​ണ്‍​ഗ്ര​​​​​​സ് ഹൈ​​​​​​ക്ക​​​​​​മാ​​​​​​ൻ​​​​​​ഡി​​​​​​ന് ക​​​​​​ത്ത​​​​​​യ​​​​​​ച്ചു. എ​​​​​​ഐ​​​​​​സി​​​​​​സി​​​​​​യു​​​​​​ടെ സം​​​​​​ഘ​​​​​​ട​​​​​​നാ ചു​​​​​​മ​​​​​​ത​​​​​​ല​​​​​​യു​​​​​​ള്ള ജ​​​​​​ന​​​​​​റ​​​​​​ൽ സെ​​​​​​ക്ര​​​​​​ട്ട​​​​​​റി കെ.​​​​​​സി. വേ​​​​​​ണു​​​​​​ഗോ​​​​​​പാ​​​​​​ലി​​​​​​നെ​​​​​​തി​​​​​​രേ രൂ​​​​​​ക്ഷ​​​​​​മാ​​​​​​യ ആ​​​​​​രോ​​​​​​പ​​​​​​ണ​​​​​​വും പ്ര​​​​​​ശാ​​​​​​ന്ത് ഉ​​​​​​ന്ന​​​​​​യി​​​​​​ച്ചു. തു​​ട​​ർ​​ന്നാ​​ണ് പ്ര​​ശാ​​ന്തി​​നെ പു​​റ​​ത്താ​​ക്കി​​യ​​ത്.
ജോ​​​​​​സ​​​​​​ഫ് വാ​​​​​​ഴ​​​​​​യ്ക്ക​​​​​​നും കെ.​​​​​​സി. ജോ​​​​​​സ​​​​​​ഫും ഉ​​​​​​മ്മ​​​​​​ൻ ചാ​​​​​​ണ്ടി​​​​​​ക്ക് പി​​​​​​ന്തു​​​​​​ണ​​​​​​യു​​​​​​മാ​​​​​​യി രം​​​​​​ഗ​​​​​​ത്തു വ​​​​​​ന്നു. ഉ​​​​​​മ്മ​​​​​​ൻ ചാ​​​​​​ണ്ടി​​​​​​യെ ഇ​​​​​​രു​​​​​​ട്ടി​​ൽ നി​​​​​​ർ​​​​​​ത്തു​​​​​​ന്ന നി​​​​​​ല​​​​​​പാ​​​​​​ട് പാ​​​​​​ർ​​​​​​ട്ടി​​​​​​ക്കു ഗു​​​​​​ണം ചെ​​​​​​യ്യി​​​​​​ല്ലെ​​​​​​ന്നു ജോ​​​​​​സ​​​​​​ഫ് വാ​​​​​​ഴ​​​​​​യ്ക്ക​​​​​​ൻ പ്ര​​​​​​തി​​​​​​ക​​​​​​രി​​​​​​ച്ചു. എ​​​​​​ന്നാ​​​​​​ൽ, പാ​​​​​​ർ​​​​​​ട്ടി​​​​​​യു​​​​​​ടെ പു​​​​​​നഃ​​​​​​സം​​​​​​ഘ​​​​​​ട​​​​​​ന സം​​​​​​ബ​​​​​​ന്ധി​​​​​​ച്ചു​​​​​​ള്ള ച​​​​​​ർ​​​​​​ച്ച​​​​​​ക​​​​​​ൾ തെ​​​​​​രു​​​​​​വി​​​​​​ലേ​​​​​​ക്ക് വ​​​​​​ലി​​​​​​ച്ചി​​​​​​ഴ​​​​​​യ്ക്കു​​​​​​ന്ന​​​​​​ത് ഗു​​​​​​ണ​​​​​​ക​​​​​​ര​​​​​​മ​​​​​​ല്ലെ​​​​​​ന്ന നി​​​​​​ല​​​​​​പാ​​​​​​ടി​​​​​​ലാ​​​​​​ണ് തി​​​​​​രു​​​​​​വ​​​​​​ഞ്ചൂ​​​​​​ർ രാ​​​​​​ധാ​​​​​​കൃ​​​​​​ഷ്ണ​​​​​​ൻ ഉ​​​​​​ൾ​​​​​​പ്പെ​​​​​​ടെ​​​​​​യു​​​​​​ള്ള​​​​​വ​​​​​ർ.
കെ.​​​ ​​​സു​​​​​​ധാ​​​​​​ക​​​​​​ര​​​​​​ൻ കെ​​​​​​പി​​​​​​സി​​​​​​സി അ​​​​​​ധ്യ​​​​​​ക്ഷ സ്ഥാ​​​​​​നം ഏ​​​​​​റ്റെ​​​​​​ടു​​​​​​ത്ത​​​​​​തോ​​​​​​ടെ ഗ്രൂ​​​​​​പ്പ് സ​​​​​​മ​​​​​​വാ​​​​​​ക്യ​​​​​​ത്തി​​​​​​ലും മാ​​​​​​റ്റ​​​​​​ങ്ങ​​​​​​ൾ വ​​​​​​ന്നു. ഗ്രൂ​​​​​​പ്പ് വ​​​​​​ക്താ​​​​​​ക്ക​​​​​​ളാ​​​​​​യി നി​​​​​​ന്ന പ​​​​​​ല​​​​​​രും ഇ​​​​​​പ്പോ​​​​​​ൾ നി​​​​​​ശ​​​​​​ബ്ദ​​​​​​ത പാ​​​​​​ലി​​​​​​ക്കു​​​​​​ന്ന​​​​​​തു ഗ്രൂ​​​​​​പ്പ് നേ​​​​​​താ​​​​​​ക്ക​​​​​​ളെ ആ​​​​​​ശ​​​​​​ങ്ക​​​​​​യി​​​​​​ലാ​​​​​ക്കി. സം​​​​​​സ്ഥാ​​​​​​ന കോ​​​​​​ണ്‍​ഗ്ര​​​​​​സി​​​​​​ൽ ത​​​​​​ർ​​​​​​ക്കം രൂ​​​​​​ക്ഷ​​​​​​മാ​​​​​​യ പ​​​​​​ശ്ചാ​​​​​​ത്ത​​​​​​ല​​​​​​ത്തി​​​​​​ൽ ഹൈ​​​​​​ക്ക​​​​​​മാ​​​​​​ൻ​​​​​​ഡ് ഇ​​​​​​ട​​​​​​പെ​​​​​​ട​​​​​​ൽ ഉ​​​​​​ണ്ടാ​​​​​​വു​​​​​​മെ​​​​​​ന്ന സൂ​​​​​​ച​​​​​​ന​​​​​​യു​​​​​​മു​​​​​​ണ്ട്. അ​​തി​​നി​​ടെ ത​​​​​​ർ​​​​​​ക്ക​​​​​​ങ്ങ​​​​​​ൾ​​​​​​ക്കി​​​​​​ട​​​​​​യി​​​​​​ലും കെ​​​​​​പി​​​​​​സി​​​​​​സി പു​​​​​​നഃ​​​​​​സം​​​​​​ഘ​​​​​​ട​​​​​​ന​​​കൂ​​​​​​ടി വേ​​​​​​ഗ​​​​​​ത്തി​​​​​​ലാ​​​​​​ക്കാ​​​​​​നാ​​​​​​ണ് കെ.​​​ ​​​സു​​​​​​ധാ​​​​​​ക​​​​​​ര​​​​​​ന്‍റെ തീ​​​​​​രു​​​​​​മാ​​​​​​നം.