ക​ട​ല്‍​പ​രീ​ക്ഷ​ണം പൂ​ര്‍​ത്തി​യാ​ക്കി വി​ക്രാ​ന്ത് തിരിച്ചെത്തി

sponsored advertisements

sponsored advertisements

stevencrifase

sponsored advertisements

9 August 2021

ക​ട​ല്‍​പ​രീ​ക്ഷ​ണം പൂ​ര്‍​ത്തി​യാ​ക്കി വി​ക്രാ​ന്ത് തിരിച്ചെത്തി

കൊ​​​​ച്ചി: ആ​​​​ദ്യ​​​​ഘ​​​​ട്ട ക​​​​ട​​​​ല്‍ പ​​​​രീ​​​​ക്ഷ​​​​ണം പൂ​​​​ര്‍​ത്തി​​​​യാ​​​​ക്കി ഐ​​​​എ​​​​ന്‍​എ​​​​സ് വി​​​​ക്രാ​​​​ന്ത് കൊ​​​​ച്ചി ക​​​​പ്പ​​​​ല്‍​ശാ​​​​ല​​​​യി​​​​ല്‍ മ​​​​ട​​​​ങ്ങി​​​​യെ​​​​ത്തി. അ​​​​ഞ്ചു​​​​ദി​​​​വ​​​​സ​​​​ത്തെ ക​​​​ട​​​​ല്‍ പ​​​​രീ​​​​ക്ഷ​​​​ണം വി​​​​ജ​​​​യ​​​​ക​​​​ര​​​​മാ​​​​യി​​​​രു​​​​ന്നു​​​​വെ​​​​ന്ന് ക​​​​പ്പ​​​​ല്‍​ശാ​​​​ല അ​​​​ധി​​​​കൃ​​​​ത​​​​ര്‍ അ​​​​റി​​​​യി​​​​ച്ചു. ക​​​​പ്പ​​​​ലി​​​​ന്‍റെ കാ​​​​ര്യ​​​​ശേ​​​​ഷി വി​​​​ല​​​​യി​​​​രു​​​​ത്താ​​​​നാ​​​​ണ് അ​​​​റ​​​​ബി​​​​ക്ക​​​​ട​​​​ലി​​​​ല്‍ അ​​​​ഞ്ചു​​​​ദി​​​​വ​​​​സം യാ​​​​ത്ര ന​​​​ട​​​​ത്തി​​​​യ​​​​ത്. കൊ​​​​ച്ചി​​​​ന്‍ ഷി​​​​പ്പ്‌​​​​യാ​​​​ര്‍​ഡ് സി​​​​എം​​​​ഡി മ​​​​ധു എ​​​​സ്. നാ​​​​യ​​​​ര്‍, ദ​​​​ക്ഷി​​​​ണ നാ​​​​വി​​​​ക​​​​സേ​​​​ന വൈ​​​​സ് അ​​​​ഡ്മി​​​​റ​​​​ല്‍ എ.​​​​കെ. ചൗ​​​​ള എ​​​​ന്നി​​​​വ​​​​ര്‍ ചേ​​​​ര്‍​ന്ന് ക​​​​പ്പ​​​​ലി​​​​നെ സ്വീ​​​​ക​​​​രി​​​​ച്ചു. അ​​​​ടു​​​​ത്ത വ​​​​ര്‍​ഷ​​​​ത്തോ​​​​ടെ വി​​​​ക്രാ​​​​ന്ത് ഇ​​​​ന്ത്യ​​​​ന്‍ നേ​​​​വി​​​​ക്ക് കൈ​​​​മാ​​​​റാ​​​​നാ​​​​കു​​​​മെ​​​​ന്ന് കൊ​​​​ച്ചി​​​​ന്‍ ഷി​​​​പ്പ്‌​​​​യാ​​​​ര്‍​ഡ് സി​​​​എം​​​​ഡി മ​​​​ധു എ​​​​സ്. നാ​​​​യ​​​​ര്‍ അ​​​​റി​​​​യി​​​​ച്ചു. 20 ഫൈ​​​​റ്റ​​​​ര്‍ ജെ​​​​റ്റു​​​​ക​​​​ളും 10 ഹെ​​​​ലി​​​​കോ​​​​പ്റ്റ​​​​റു​​​​ക​​​​ളും ഉ​​​​ള്‍​പ്പെ​​​​ടെ 30 എ​​​​യ​​​​ര്‍​ക്രാ​​​​ഫ്റ്റു​​​​ക​​​​ളെ വ​​​​ഹി​​​​ക്കാ​​​​നു​​​​ള്ള ശേ​​​​ഷിയുണ്ട്.