ക​ണ്ണൂ​രി​ൽ ആം​ബു​ല​ൻ​സ് നി​യ​ന്ത്ര​ണം​വി​ട്ട് മ​ര​ത്തി​ലി​ടി​ച്ച് മൂ​ന്നു പേ​ർ മ​രി​ച്ചു

sponsored advertisements

sponsored advertisements

sponsored advertisements

7 June 2021

ക​ണ്ണൂ​രി​ൽ ആം​ബു​ല​ൻ​സ് നി​യ​ന്ത്ര​ണം​വി​ട്ട് മ​ര​ത്തി​ലി​ടി​ച്ച് മൂ​ന്നു പേ​ർ മ​രി​ച്ചു

ക​ണ്ണൂ​ർ: ആം​ബു​ല​ൻ​സ് നി​യ​ന്ത്ര​ണം​വി​ട്ട് മ​ര​ത്തി​ലി​ടി​ച്ച് മൂ​ന്നു പേ​ർ മ​രി​ച്ചു. ക​ണ്ണൂ​ർ എ​ള​യാ​വൂ​രി​ലാ​ണ് സം​ഭ​വം. ഡ്രൈ​വ​ർ നി​ഥി​ൻ രാ​ജ്, ബി​ജോ, റ​ജീ​ന എ​ന്നി​വ​രാ​ണ് മ​രി​ച്ച​ത്. പ​രി​ക്കേ​റ്റ ഒ​രാ​ളു​ടെ നി​ല ഗു​രു​ത​ര​മാ​ണ്. ജൂണ്‍ 7ന് പു​ല​ർ​ച്ചെ​യാ​ണ് അ​പ​ക​ട​മു​ണ്ടാ​യ​ത്. അ​പ​ക​ടം അ​റി​ഞ്ഞു നാ​ട്ടു​കാ​ർ എ​ത്തി​യെ​ങ്കി​ലും ആം​ബു​ല​ൻ​സി​ന് അ​ക​ത്തു നി​ന്നും അ​പ​ക​ട​ത്തി​ൽ പെ​ട്ട​വ​രെ പു​റ​ത്തെ​ടു​ക്കാ​ൻ സാ​ധി​ച്ചി​ല്ല. പി​ന്നീ​ട് അ​ഗ്നി​ശ​മ​ന​സേ​ന എ​ത്തി​യാ​ണ് ഇ​വ​രെ പു​റ​ത്തെ​ടു​ത്ത​ത്.