ഗൗ​​​രി​​​യ​​​മ്മ ഓര്‍മ്മയായി

sponsored advertisements

sponsored advertisements

stevencrifase

sponsored advertisements

12 May 2021

ഗൗ​​​രി​​​യ​​​മ്മ ഓര്‍മ്മയായി

തി​രു​വ​ന​ന്ത​പു​രം: രാ​ഷ്‌ട്രീ​യ​പോ​രാ​ട്ട​ങ്ങ​ളു​ടെ കേ​ര​ള പാ​ഠാ​വ​ലി​യി​ൽ അ​ര​നൂ​റ്റാ​ണ്ടി​ലേ​റെ​ക്കാ​ലം തി​ള​ങ്ങി​നി​ന്ന വീ​റു​റ്റ സ​മ​ര​നാ​യി​ക കെ.​ആ​ർ. ഗൗ​രി​യ​മ്മ ഓര്‍മ്മയായി. തി​രു​വ​ന​ന്ത​പു​ര​ത്തു പൊ​തു​ദ​ർ​ശ​ന​ത്തി​നു ശേ​ഷം ആ​ല​പ്പു​ഴ​യി​ലേ​ക്കു കൊ​ണ്ടു​പോ​യ ഗൗ​രി​യ​മ്മ​യു​ടെ മൃ​ത​ദേ​ഹം വൈ​കു​ന്നേ​ര​ത്തോ​ടെ വ​ലി​യ​ചു​ടു​കാ​ട്ടി​ൽ അ​ഗ്നി​നാ​ള​ങ്ങ​ൾ ഏ​റ്റു​വാ​ങ്ങി​യ​പ്പോ​ൾ കേ​ര​ള​ത്തി​ന്‍റെ രാ​ഷ്‌​ട്രീ​യ​ച​രി​ത്ര​ത്തി​ലെ അ​പൂ​ർ​വ​ത​ക​ളു​ടെ ഒ​രു യു​ഗ​ത്തി​നും അ​ന്ത്യ​മാ​യി. സ്വാ​ത​ന്ത്ര്യ​ല​ബ്ധി​ക്കു മു​മ്പു രാ​ഷ്‌​ട്രീ​യ​പ്ര​വ​ർ​ത്ത​ന​രം​ഗ​ത്തി​റ​ങ്ങി ക​മ്യൂ​ണി​സ്റ്റ് പ്ര​സ്ഥാ​നം കെ​ട്ടി​പ്പ​ടു​ക്കു​ന്ന​തി​ൽ നി​ർ​ണാ​യ​ക പ​ങ്കു വ​ഹി​ച്ച കേ​ര​ള​ത്തി​ലെ ഏ​റ്റ​വും മു​തി​ർ​ന്ന രാ​ഷ‌്‌​ട്രീ​യ​നേ​താ​വി​ന്‍റെ വി​യോ​ഗം 102-ാം വ​യ​സി​ലാ​യി​രു​ന്നു.
വി​​​​പ്ല​​​​വ​​​​പോ​​​​രാ​​​​ളി​​​​ക​​​​ൾ അ​​​​ന്ത്യ​​​​വി​​​​ശ്ര​​​​മം കൊ​​​​ള്ളു​​​​ന്ന ആ​​​​ല​​​​പ്പു​​​​ഴ​​​​യി​​​​ലെ വ​​​​ലി​​​​യചു​​​​ടു​​​​കാ​​​​ടി​​​​ന്‍റെ മ​​​​ണ്ണി​​​​ൽ വി​​​​പ്ല​​​​വ​​​​നാ​​​​യി​​​​ക കെ.​​​​ആ​​​​ർ. ഗൗ​​​​രി​​​​യ​​​​മ്മ​​​​യ്ക്ക് അ​​​​ന്ത്യ​​​​വി​​​​ശ്ര​​​​മം. സ​​​​മ്പൂ​​​​ർ​​​​ണ ഔ​​ദ്യോ​​​​ഗി​​​​ക ബ​​​​ഹു​​​​മ​​​​തി​​​​ക​​​​ളോ​​​​ടെ​​ മെയ് 11ന് വൈ​​​​കു​​​​ന്നേ​​​​രം അ​​​​ഞ്ചി​​​​നാ​​യി​​രു​​ന്നു സം​​​​സ്കാ​​​​ര ച​​​​ട​​​​ങ്ങു​​​​ക​​​​ൾ. ഗൗ​​​​രി​​​​യ​​​​മ്മ​​​​യു​​​​ടെ സ​​​​ഹോ​​​​ദ​​​​രി ഗോ​​​​മ​​​​തി​​​​യു​​​​ടെ മ​​​​ക​​​​ൾ ബീ​​​​ന​​​​യു​​​​ടെ മ​​​​ക​​​​ൻ അ​​​​രു​​​​ണ്‍ ഉ​​​​ണ്ണി​​​​ക്കൃ​​​​ഷ്ണ​​​​ൻ ചി​​​​ത​​​​യ്ക്കു തീ​​​​കൊ​​​​ളു​​​​ത്തി​​​​. ഭ​​​​ർ​​​​ത്താ​​​​വും സി​​​​പി​​​​ഐ നേ​​​​താ​​​​വു​​​​മാ​​​​യി​​​​രു​​​​ന്ന ടി.​​​​വി. തോ​​​​മ​​​​സ് ഉ​​​​ൾ​​​​പ്പ​​​​ടെ​​​​യു​​​​ള്ള നേ​​​​താ​​​​ക്ക​​​​ളെ സം​​​​സ്ക​​​​രി​​​​ച്ച​​​​തി​​​​ന​​​​ടു​​​​ത്താ​​​​യി തെ​​​​ക്കു​​​​പ​​​​ടി​​​​ഞ്ഞാ​​​​റേ മൂ​​​​ല​​​​യി​​​​ലാ​​​​യാ​​​​ണ് ഗൗ​​​​രി​​​​യ​​​​മ്മ​​​​യ്ക്കും അ​​​​ന്ത്യ​​​​വി​​​​ശ്ര​​​​മം ഒ​​​​രു​​​​ക്കി​​​​യ​​​​ത്. വ​​​​ലി​​​​യചു​​​​ടു​​​​കാ​​​​ട്ടി​​​​ൽത​​​​ന്നെ അ​​​​ന്ത്യ​​​​വി​​​​ശ്ര​​​​മം കൊ​​​​ള്ള​​​​ണ​​​​മെ​​​​ന്ന ഗൗ​​​​രി​​​​യ​​​​മ്മ​​​​യു​​​​ടെ ആ​​​​ഗ്ര​​​​ഹ​​​​വുംകൂ​​​​ടി​​​​യാ​​​​ണ് സാ​​​​ക്ഷാ​​​​ത്ക​​​​രി​​​​ക്ക​​​​പ്പെ​​​​ട്ട​​​​ത്. മ​​​​രി​​​​ക്കു​​​​മ്പോ​​​​ൾ ക​​​​മ്യൂ​​​​ണി​​​​സ്റ്റ് പാ​​​​ർ​​​​ട്ടി അം​​​​ഗ​​​​മ​​​​ല്ലാ​​​​തി​​​​രു​​​​ന്നി​​​​ട്ടു​​​​കൂ​​​​ടി ആ​​​​ഗ്ര​​​​ഹംപോ​​​​ലെത​​​​ന്നെ വ​​​​ലി​​​​യ​​​​ചു​​​​ടു​​​​കാ​​​​ട്ടി​​​​ലെ മ​​​​ണ്ണി​​​​ൽ അ​​​​വ​​​​ർ​​​​ക്ക് ക​​​​മ്യൂ​​​​ണി​​​​സ്റ്റ് പാ​​​​ർ​​​​ട്ടി​​​​ക​​​​ൾ അ​​​​ന്ത്യ​​​​വി​​​​ശ്ര​​​​മ​​​​മൊ​​​​രു​​​​ക്കി.
സ​ജീ​വ രാ​ഷ്‌​ട്രീ​യ​ത്തി​ൽ​നി​ന്നു പി​ൻ​വാ​ങ്ങി​യ ശേ​ഷം ആ​ല​പ്പു​ഴ​യി​ലെ കു​ടും​ബ​വീ​ട്ടി​ൽ വി​ശ്ര​മ​ജീ​വി​ത​ത്തി​ലാ​യി​രു​ന്ന ഗൗ​രി​യ​മ്മ ആ​ഴ്ച​ക​ൾ​ക്കു മു​ൻ​പാ​ണ് തി​രു​വ​ന​ന്ത​പു​ര​ത്തു​ള്ള സ​ഹോ​ദ​രീ​പു​ത്രി​യു​ടെ വീ​ട്ടി​ലേ​ക്കു താ​മ​സം മാ​റി​യ​ത്. ഇ​തി​നി​ടെ ക​ടു​ത്ത പ​നി അ​നു​ഭ​വ​പ്പെ​ട്ട​തി​നെ​ത്തു​ട​ർ​ന്ന് തി​രു​വ​ന​ന്ത​പു​ര​ത്തെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ക്കു​ക​യാ​യി​രു​ന്നു. മെയ് 11ന് രാ​വി​ലെ ഏ​ഴോ​ടെ​യാ​യി​രു​ന്നു അ​ന്ത്യം.തി​രു​വ​ന​ന്ത​പു​ര​ത്തെ അ​യ്യ​ങ്കാ​ളി ഹാ​ളി​ൽ ഒ​രു മ​ണി​ക്കൂ​ർ പൊ​തു​ദ​ർ​ശ​ന​ത്തി​നു വ​ച്ച ശേ​ഷ​മാ​ണ് മൃ​ത​ദേ​ഹം ആ​ല​പ്പു​ഴ​യി​ലേ​ക്കു കൊ​ണ്ടു​പോ​യ​ത്. ഗ​വ​ർ​ണ​ർ ആ​രി​ഫ് മു​ഹ​മ്മ​ദ് ഖാ​ൻ, മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ൻ തു​ട​ങ്ങി​യ​വ​രു​ൾ​പ്പെ​ടെ ഒ​ട്ട​ന​വ​ധി പ്ര​മു​ഖ നേ​താ​ക്ക​ൾ അ​ന്ത്യാ​ഞ്ജ​ലി അ​ർ​പ്പി​ച്ചു. കോ​വി​ഡ് മാ​ന​ദ​ണ്ഡ​ങ്ങ​ളി​ൽ ഇ​ള​വു വ​രു​ത്തി പ്ര​ത്യേ​ക ഉ​ത്ത​ര​വി​റ​ക്കി​യാ​ണ് സ​ർ​ക്കാ​ർ പൊ​തു​ദ​ർ​ശ​ന​ത്തി​നാ​യി സൗ​ക​ര്യ​മൊ​രു​ക്കി​യ​ത്.
ഏ​റ്റ​വും കൂ​ടു​ത​ൽ കാ​ലം എം​എ​ൽ​എ ആ​യി​രു​ന്ന വ​നി​ത, ഏ​റ്റ​വും കൂ​ടു​ത​ൽ കാ​ലം മ​ന്ത്രി​യാ​യി​രു​ന്ന വ​നി​ത, പ്രാ​യം​കൂ​ടി​യ മ​ന്ത്രി എ​ന്നീ ബ​ഹു​മ​തി​ക​ളും ഗൗ​രി​യ​മ്മ​യ്ക്കു സ്വ​ന്തം. 1957 ലെ ​ഇ.​എം.​എ​സ് മ​ന്ത്രി​സ​ഭ​യി​ൽ അം​ഗ​മാ​യി​രി​ക്കെ അ​വ​ത​രി​പ്പി​ച്ച കാ​ർ​ഷി​ക​ബ​ന്ധ ബി​ൽ ഉ​ൾ​പ്പെ​ടെ നി​ര​വ​ധി സു​പ്ര​ധാ​ന നി​യ​മ​നി​ർ​മാ​ണ​ങ്ങ​ൾ​ക്കു ഗൗ​രി​യ​മ്മ ചു​ക്കാ​ൻ പി​ടി​ച്ചു.
1994ൽ ​സി​പി​എ​മ്മി​ൽ​നി​ന്ന് പു​റ​ത്താ​ക്ക​പ്പെ​ട്ട​തി​നു പി​ന്നാ​ലെ ഗൗ​രി​യ​മ്മ ജ​നാ​ധി​പ​ത്യ സം​ര​ക്ഷ​ണ സ​മി​തി എ​ന്ന പേ​രി​ൽ പു​തി​യ പാ​ർ​ട്ടി രൂ​പീ​ക​രി​ച്ചു. യു​ഡി​എ​ഫി​ലെ ഘ​ട​ക​ക​ക്ഷി നേ​താ​വാ​യി മാ​റി​യ ഗൗ​രി​യ​മ്മ 2001ൽ ​വീ​ണ്ടും മ​ത്സ​ര​രം​ഗ​ത്തി​റ​ങ്ങി വി​ജ​യി​ച്ചു മ​ന്ത്രി​യാ​യി. 2006, 2011 നി​യ​മ​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പു​ക​ളി​ൽ പ​രാ​ജ​യ​പ്പെ​ട്ട​തി​നു പി​ന്നാ​ലെ ഗൗ​രി​യ​മ്മ പാ​ർ​ല​മെ​ന്‍റ​റി രാ​ഷ്‌​ട്രീ​യ​ത്തി​ൽ​നി​ന്നു പി​ൻ​വാ​ങ്ങി. 2016ൽ ​ജെ​എ​സ്എ​സ്, യു​ഡി​എ​ഫ് വി​ട്ട​തു മു​ത​ൽ ഗൗ​രി​യ​മ്മ ഇ​ട​തു​മു​ന്ന​ണി​ക്കൊ​പ്പം ചേ​ർ​ന്നു​നി​ന്നു.