ഛായാ​ഗ്രാ​ഹ​ക​ൻ ശി​വ​ൻ അ​ന്ത​രി​ച്ചു

sponsored advertisements

sponsored advertisements

stevencrifase

sponsored advertisements

24 June 2021

ഛായാ​ഗ്രാ​ഹ​ക​ൻ ശി​വ​ൻ അ​ന്ത​രി​ച്ചു

തി​രു​വ​ന​ന്ത​പു​രം: പ്ര​ശ​സ്ത ഛായ​ഗ്രാ​ഹ​ക​നും സം​വി​ധാ​യ​ക​നു​മാ​യ ശി​വ​ൻ (89) അ​ന്ത​രി​ച്ചു. ഹൃ​ദ​യാ​ഘാ​ത​ത്തെ തു​ട​ർ​ന്ന് തി​രു​വ​ന​ന്ത​പു​ര​ത്തെ വീ​ട്ടി​ലാ​യി​രു​ന്നു അ​ന്ത്യം. ഫോ​ട്ടോ ജേ​ർ​ണ​ലി​സം, സി​നി​മ, നാ​ട​കം, ഡോ​ക്യൂ​മെ​ന്‍റ​റി രം​ഗ​ങ്ങ​ളി​ൽ സ​ജീ​വ​മാ​യ വ്യ​ക്തി​ത്വ​മാ​യി​രു​ന്നു. മ​ല​യാ​ള​ത്തി​ലെ ആ​ദ്യ പ്ര​സ് ഫോ​ട്ടോ​ഗ്രാ​ഫ​ർ എ​ന്നാ​ണ് അ​റി​യ​പ്പെ​ടു​ന്ന​ത്. തി​രു​വി​താം​കൂ​റി​ലെ​യും തി​രു​കൊ​ച്ചി​യി​ലെ​യും പി​ന്നെ കേ​ര​ള​ത്തി​ലെ​യും ആ​ദ്യ ഗ​വ. പ്ര​സ് ഫോ​ട്ടോ​ഗ്ര​ഫ​റാ​ണ്. വാ​ർ​ത്താ ചി​ത്ര​ങ്ങ​ൾ​ക്കാ​യി ഡോ.​ രാ​ജേ​ന്ദ്ര​പ്ര​സാ​ദ്, ജ​വ​ഹ​ർ​ലാ​ൽ നെ​ഹ്‌​റു, ജ​യ​പ്ര​കാ​ശ് നാ​രാ​യ​ൺ, ലാ​ൽ ബ​ഹ​ദൂ​ർ ശാ​സ്ത്രി, സ​ക്കീ​ർ ഹു​സൈ​ൻ, ഇ​ന്ദി​രാ​ഗാ​ന്ധി എ​ന്നി​വ​രൊ​ടൊ​പ്പം ശി​വ​ൻ ഔ​ദ്യോ​ഗി​ക യാ​ത്ര​ക​ൾ ന​ട​ത്തി​യി​ട്ടു​ണ്ട്. ‌
സം​സ്ഥാ​ന​ത്തെ ആ​ദ്യ ഫി​ലിം ഔ​ട്ട്‌​ഡോ​ർ യൂ​ണി​റ്റ് ആ​രം​ഭി​ച്ച​ത് ശി​വ​നാ​ണ്. ‌1959-ലാ​യി​രു​ന്നു തി​രു​വ​ന​ന്ത​പു​ര​ത്ത് ശി​വ​ന്‍​സ് സ്റ്റു​ഡി​യോ ആ​രം​ഭി​ച്ച​ത്. മ​ല​യാ​ള​ത്തി​ലെ ക്ലാ​സി​ക് ചി​ത്രം ചെ​മ്മീ​നി​ന്‍റെ സ്റ്റി​ല്‍ ഫോ​ട്ടോ​ഗ്രാ​ഫ​ര്‍ എ​ന്ന നി​ല​യി​ലാ​യി​രു​ന്നു അ​ദ്ദേ​ഹം ച​ല​ച്ചി​ത്ര മേ​ഖ​ല​യി​ലേ​ക്ക് എ​ത്തി​യ​ത്.
സ്വ​പ്നം (1972-നാ​ല് സം​സ്ഥാ​ന അ​വാ​ർ​ഡ്), യാ​ഗം (1981-മൂ​ന്നു ദേ​ശീ​യ അ​വാ​ർ​ഡ്), അ​ഭ​യം (1991- സം​സ്ഥാ​ന, ദേ​ശീ​യ, അ​ന്ത​ർ​ദ്ദേ​ശീ​യ അ​വാ​ർ​ഡു​ക​ൾ), കൊ​ച്ചു കൊ​ച്ചു മോ​ഹ​ങ്ങ​ൾ (1993), ഒ​രു യാ​ത്ര (1999), കി​ളി​വാ​തി​ൽ (2008), കേ​ശു (2009-ദേ​ശീ​യ, സം​സ്ഥാ​ന അ​വാ​ർ​ഡ്‌) എ​ന്നീ ചി​ത്ര​ങ്ങ​ൾ സം​വി​ധാ​നം ചെ​യ്തു.
1932 മേ​യ് 14ന് ​ഹ​രി​പ്പാ​ട് പ​ടീ​റ്റ​തി​ൽ ഗോ​പാ​ല പി​ള്ള​യു​ടെ​യും ഭ​വാ​നി അ​മ്മ​യു​ടെ​യും മ​ക​നാ​യി​ട്ടാ​ണ് ശി​വ​ശ​ങ്ക​ര​ൻ നാ​യ​ർ എ​ന്ന ശി​വ​ന്‍റെ ജ​ന​നം. പ​രേ​ത​യാ​യ ച​ന്ദ്ര​മ​ണി ശി​വ​നാ​ണ് ഭാ​ര്യ. സം​ഗീ​ത് ശി​വ​ൻ, സ​ന്തോ​ഷ് ശി​വ​ൻ, സ​ഞ്ജീ​വ് ശി​വ​ൻ എ​ന്നി​വ​ർ മ​ക്ക​ളാ​ണ്.