ജൂണ്‍ 5 മു​​​ത​​​ൽ 9 വരെ നിയന്ത്രണം കടുപ്പിക്കും

sponsored advertisements

stevencrifase

sponsored advertisements

sponsored advertisements

4 June 2021

ജൂണ്‍ 5 മു​​​ത​​​ൽ 9 വരെ നിയന്ത്രണം കടുപ്പിക്കും

തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: സം​​​സ്ഥാ​​​ന​​​ത്തു ജൂണ്‍ 5 മു​​​ത​​​ൽ 9 വ​​​രെ ക​​​ടു​​​ത്ത നി​​​യ​​​ന്ത്ര​​​ണ​​​ങ്ങ​​​ൾ ഏ​​​ർ​​​പ്പെ​​​ടു​​​ത്തി സ​​​ർ​​​ക്കാ​​​ർ. അ​​​ഞ്ചു ദി​​​വ​​​സം അ​​​വ​​​ശ്യ വ​​​സ്തു​​​ക്ക​​​ൾ വി​​​ൽ​​​ക്കു​​​ന്ന ക​​​ട​​​ക​​​ൾ, വ്യ​​​വ​​​സാ​​​യ സ്ഥാ​​​പ​​​ന​​​ങ്ങ​​​ൾ​​​ക്ക് ആ​​​വ​​​ശ്യ​​​മാ​​​യ അ​​​സം​​​സ്കൃ​​​ത വ​​​സ്തു​​​ക്ക​​​ളും മ​​​റ്റും (പാ​​​ക്കേ​​​ജിം​​​ഗ് ഉ​​​ൾ​​​പ്പെ​​​ടെ) വി​​​ൽ​​​ക്കു​​​ന്ന സ്ഥാ​​​പ​​​ന​​​ങ്ങ​​​ൾ, നി​​​ർ​​​മാ​​​ണ​​​സാ​​​മ​​​ഗ്രി​​​ക​​​ൾ വി​​​ൽ​​​ക്കു​​​ന്ന ക​​​ട​​​ക​​​ൾ എ​​​ന്നി​​​വ ഒ​​​ഴി​​​കെ​​​യു​​​ള്ള​​​വ തു​​​റ​​​ന്നു പ്ര​​​വ​​​ർ​​​ത്തി​​​ക്കാ​​​ൻ അ​​​നു​​​വ​​​ദി​​​ക്കി​​​ല്ല. സ​​​ർ​​​ക്കാ​​​ർ ഓ​​​ഫീ​​​സു​​​ക​​​ൾ 50 ശ​​​ത​​​മാ​​​നം ജീ​​​വ​​​ന​​​ക്കാ​​​രെ ഉ​​​പ​​​യോ​​​ഗി​​​ച്ചു ജൂ​​​ണ്‍ 10 മു​​​ത​​​ൽ മാ​​​ത്ര​​​മേ തു​​​റ​​​ന്നു പ്ര​​​വ​​​ർ​​​ത്തി​​​ക്കു​​​ക​​​യു​​​ള്ളൂവെ​​​ന്നു മു​​​ഖ്യ​​​മ​​​ന്ത്രി പ​​​റ​​​ഞ്ഞു. സം​​​സ്ഥാ​​​ന​​​ത്ത് കോ​​​വി​​​ഡ് ടെ​​​സ്റ്റ് പോ​​​സി​​​റ്റി​​​വി​​​റ്റി നി​​​ര​​​ക്ക് കു​​​റ​​​യ്ക്കു​​​ന്ന​​​തി​​​ന്‍റെ ഭാ​​​ഗ​​​മാ​​​യാ​​​ണ് അ​​​ധി​​​ക നി​​​യ​​​ന്ത്ര​​​ണ​​​ങ്ങ​​​ൾ ഏ​​​ർ​​​പ്പെ​​​ടു​​​ത്തു​​​ന്ന​​​തെ​​​ന്നു കോ​​​വി​​​ഡ് അ​​​വ​​​ലോ​​​ക​​​ന​​​യോ​​​ഗ​​​ത്തി​​​ൽ സം​​​സാ​​​രി​​​ക്ക​​​വേ മു​​​ഖ്യ​​​മ​​​ന്ത്രി പ​​​റ​​​ഞ്ഞു.
നി​​​ല​​​വി​​​ൽ പ്ര​​​വ​​​ർ​​​ത്ത​​​നാ​​​നു​​​മ​​​തി​​​യു​​​ള്ള വി​​​പ​​​ണ​​​ന സ്ഥാ​​​പ​​​ന​​​ങ്ങ​​​ൾക്ക് ജൂണ്‍ 4ന് രാ​​​വി​​​ലെ ഒ​​​ന്‍പ​​​തു മു​​​ത​​​ൽ വൈ​​​കു​​​ന്നേ​​​രം 7.30 വരെ പ്ര​​​വ​​​ർ​​​ത്തി​​​ക്കാം. ജൂ​​​ണ്‍ അ​​​ഞ്ച് മു​​​ത​​​ൽ ജൂ​​​ണ്‍ ഒ​​​ന്‍പ​​​തു​​​വ​​​രെ ഇ​​​വ​​​യ്ക്ക് പ്ര​​​വ​​​ർ​​​ത്ത​​​നാ​​​നു​​​മ​​​തി ഉ​​​ണ്ടാ​​​വി​​​ല്ല. അ​​​വ​​​ശ്യവ​​​സ്തു​​​ക്ക​​​ളു​​​ടെ ക​​​ട​​​ക​​​ൾ, വ്യ​​​വ​​​സാ​​​യ സ്ഥാ​​​പ​​​ന​​​ങ്ങ​​​ൾ​​​ക്ക് ആ​​​വ​​​ശ്യ​​​മാ​​​യ അ​​​സം​​​സ്കൃ​​​ത വ​​​സ്തു​​​ക്ക​​​ളും മ​​​റ്റും (പാ​​​ക്കേ​​​ജിം​​​ഗ് ഉ​​​ൾ​​​പ്പെ​​​ടെ) വി​​​ൽക്കു​​​ന്ന സ്ഥാ​​​പ​​​ന​​​ങ്ങ​​​ൾ, നി​​​ർ​​​മാ​​​ണ​​​സാ​​​മ​​​ഗ്രി​​​ക​​​ൾ വി​​​ൽക്കുന്ന ക​​​ട​​​ക​​​ൾ എ​​​ന്നി​​​വ​​​യ്ക്കു മാ​​​ത്ര​​​മേ ജൂ​​​ണ്‍ അ​​​ഞ്ച് മു​​​ത​​​ൽ ഒ​​​ന്‍പ​​​തു​​​വ​​​രെ പ്ര​​​വ​​​ർ​​​ത്ത​​​നാ​​​നു​​​മ​​​തി​​​യു​​​ള്ളു. ജൂ​​​ണ്‍ നാ​​​ലി​​​ന് പാ​​​ഴ് വ​​​സ്തു​​​വ്യാ​​​പാ​​​ര സ്ഥാ​​​പ​​​ന​​​ങ്ങ​​​ൾ തു​​​റ​​​ക്കാം.
സ​​​ർ​​​ക്കാ​​​ർ, അ​​​ർ​​​ധ​​​സ​​​ർ​​​ക്കാ​​​ർ സ്ഥാ​​​പ​​​ന​​​ങ്ങ​​​ൾ, പൊ​​​തു​​​മേ​​​ഖ​​​ലാ​​​സ്ഥാ​​​പ​​​ന​​​ങ്ങ​​​ൾ, കോ​​​ർപറേ​​​ഷ​​​നു​​​ക​​​ൾ, ക​​​മ്മീ​​​ഷ​​​നു​​​ക​​​ൾ തു​​​ട​​​ങ്ങി​​​യ​​​വ 50 ശ​​​ത​​​മാ​​​നം ഉ​​​ദ്യോ​​​ഗ​​​സ്ഥ​​​രെ ഉ​​​ൾ​​​പ്പെ​​​ടു​​​ത്തി ജൂ​​​ണ്‍ 10 മു​​​ത​​​ലാ​​​ണ് പ്ര​​​വ​​​ർ​​​ത്തി​​​ക്കു​​​ക. നേ​​​ര​​​ത്തെ ഇ​​​ത് ജൂ​​​ണ്‍ ഏ​​​ഴ് എ​​​ന്നാ​​​യി​​​രു​​​ന്നു നി​​​ശ്ച​​​യി​​​ച്ച​​​ത്.
സം​​​സ്ഥാ​​​ന​​​ത്തി​​​ന​​​ക​​​ത്തു യാ​​​ത്രാ​​​നു​​​മ​​​തി​​​യു​​​ള്ള ആ​​​ളു​​​ക​​​ൾ (ഡെ​​​ലി​​​വ​​​റി ഏ​​​ജ​​​ന്‍റുമാ​​​ർ ഉ​​​ൾ​​​പ്പെ​​​ടെ) കോ​​​വി​​​ഡ് നെ​​​ഗ​​​റ്റീ​​​വ് സ​​​ർ​​​ട്ടി​​​ഫി​​​ക്ക​​​റ്റ് ക​​​രു​​​തേ​​​ണ്ട ആ​​​വ​​​ശ്യ​​​മി​​​ല്ല. സം​​​സ്ഥാ​​​ന​​​ത്തി​​​നുപു​​​റ​​​ത്തുനി​​​ന്ന് വ​​​രു​​​ന്ന​​​വ​​​ർ മാ​​​ത്രം അ​​​ത്ത​​​രം സ​​​ർ​​​ട്ടി​​​ഫി​​​ക്ക​​​റ്റു​​​ക​​​ൾ ക​​​രു​​​തി​​​യാ​​​ൽ മ​​​തി. കോ​​​വി​​​ഡ് മ​​​ര​​​ണ​​​ങ്ങ​​​ൾ നി​​​ല​​​വി​​​ൽ സം​​​സ്ഥാ​​​ന​​​ത​​​ല​​​ത്തി​​​ലാ​​​ണ് സ്ഥി​​​രീ​​​ക​​​രി​​​ക്കു​​​ന്ന​​​ത്. അ​​​തു ജി​​​ല്ലാ​​​ത​​​ല​​​ത്തി​​​ലാ​​​ക്കു​​​ന്ന​​​ത് ആ​​​ലോ​​​ചി​​​ക്കും. ഏ​​​തു കാ​​​റ്റ​​​ഗ​​​റി​​​യി​​​ലു​​​ള്ള മ​​​ര​​​ണ​​​മാ​​​ണെ​​​ന്ന് കൃ​​​ത്യ​​​മാ​​​യ മാ​​​ന​​​ദ​​​ണ്ഡം ഡോ​​​ക്ട​​​ർ​​​മാ​​​ർ നി​​​ശ്ച​​​യി​​​ക്ക​​​ണ​​​മെ​​​ന്ന് മു​​​ഖ്യ​​​മ​​​ന്ത്രി പ​​​റ​​​ഞ്ഞു. കോവിഡ് മൂ​​​ന്നാം ത​​​രം​​​ഗ​​​മു​​​ണ്ടാ​​​വു​​​ക​​​യാ​​​ണെ​​​ങ്കി​​​ൽ നേ​​​രി​​​ടാ​​​നു​​​ള്ള ന​​​ട​​​പ​​​ടി​​​ക​​​ൾ ആ​​​രം​​​ഭി​​​ച്ചു. സാ​​​ധാ​​​ര​​​ണ നി​​​ല​​​യി​​​ലു​​​ള്ള ജാ​​​ഗ്ര​​​ത തു​​​ട​​​ര​​​ണം. ആ​​​ൾ​​​ക്കൂ​​​ട്ടം ഇ​​​ല്ലാ​​​തി​​​രി​​​ക്കാ​​​ൻ ശ്ര​​​ദ്ധി​​​ക്ക​​​ണം. അ​​​തി​​​ഥി തൊ​​​ഴി​​​ലാ​​​ളി​​​ക​​​ളെ മു​​​ഴു​​​വ​​​ൻ വാ​​​ക്സി​​​നേ​​​റ്റ് ചെ​​​യ്യും. അ​​​വ​​​രെ ഇ​​​ട​​​യ്ക്കി​​​ടെ പ​​​രി​​​ശോ​​​ധി​​​ക്കാ​​​നു​​​ള്ള സം​​​വി​​​ധാ​​​നവും ഒ​​​രു​​​ക്കും. മ​​​റ്റു സം​​​സ്ഥാ​​​ന​​​ങ്ങ​​​ളു​​​മാ​​​യി അ​​​തി​​​ർ​​​ത്തി പ​​​ങ്കി​​​ടു​​​ന്ന പ​​​ഞ്ചാ​​​യ​​​ത്തു​​​ക​​​ളി​​​ലെ മു​​​ഴു​​​വ​​​ൻ പേ​​​രേ​​​യും വാ​​​ക്സി​​​നേ​​​റ്റ് ചെ​​​യ്യും. രോ​​​ഗല​​​ക്ഷ​​​ണ​​​ങ്ങ​​​ളി​​​ൽ വ​​​രു​​​ന്ന മാ​​​റ്റം നി​​​രീ​​​ക്ഷി​​​ക്കും. ജ​​​നി​​​ത​​​ക പ​​​ഠ​​​ന​​​വും ന​​​ട​​​ത്തും. പ​​ഴ​​യ റ​​​ബ​​​ർ മ​​​ര​​​ങ്ങ​​​ൾ മു​​​റി​​​ച്ചു നീ​​​ക്കു​​​ന്ന​​​തി​​​നും പു​​​തി​​​യ തൈ​​​ക​​​ൾ വ​​​ച്ചു​​​പി​​​ടി​​​പ്പി​​​ക്കു​​​ന്ന​​​തി​​​നും അ​​​നു​​​മ​​​തി ന​​​ൽ​​​കും. മാ​​​ലി​​​ന്യം നീ​​​ക്കം ചെ​​​യ്യു​​​ന്ന തൊ​​​ഴി​​​ലാ​​​ളി​​​ക​​​ൾ​​​ക്കും പ്ര​​​വ​​​ർ​​​ത്ത​​​നാ​​​നു​​​മ​​​തി ന​​​ൽ​​​കും.
ഫ്ളാ​​​റ്റു​​​ക​​​ളി​​​ൽ കോ​​​വി​​​ഡ് പോ​​​സി​​​റ്റീ​​​വ് ശ്ര​​​ദ്ധ​​​യി​​​ൽ​​​പ്പെ​​​ട്ടാ​​​ൽ മു​​​ന്ന​​​റി​​​യി​​​പ്പ് ന​​​ൽ​​​ക​​​ണം. ഏ​​​ത് ഫ്ളാ​​​റ്റി​​​ലാ​​​ണ് രോ​​​ഗ​​​ബാ​​​ധ​​​യു​​​ള്ള​​​തെ​​​ന്ന് നോ​​​ട്ടീ​​​സ് ബോ​​​ർ​​​ഡി​​​ലൂ​​​ടെ അ​​​റി​​​യി​​​ക്ക​​​ണം. ജാ​​​ഗ്ര​​​ത ഉ​​​റ​​​പ്പാ​​​ക്കാ​​​നാ​​​ണി​​​ത്. ആ​​​രോ​​​ഗ്യ കേ​​​ന്ദ്ര​​​ങ്ങ​​​ളി​​​ലും പോ​​​ലീ​​​സ് സ്റ്റേ​​​ഷ​​​നു​​​ക​​​ളി​​​ലും ത​​​ദ്ദേ​​​ശ​​​സ്ഥാ​​​പ​​​ന അ​​​ധി​​​കൃ​​​ത​​​രെ​​​യും അ​​​റി​​​യി​​​ക്ക​​​ണം. ഈ ​​​ചു​​​മ​​​ത​​​ല​​​ക​​​ൾ അ​​​ത​​​തു ഫ്ളാ​​​റ്റു​​​ക​​​ളി​​​ലെ റ​​​സി​​​ഡ​​​ൻ​​​സ് അ​​​സോ​​​സി​​​യേ​​​ഷ​​​നു​​​ക​​​ൾ നി​​​ർ​​​ബ​​​ന്ധ​​​മാ​​​യും ഏ​​​റ്റെ​​​ടു​​​ക്ക​​ണം. ഫ്ളാ​​​റ്റു​​​ക​​​ളി​​​ലെ ലി​​​ഫ്റ്റ് ദിവസേന മൂ​​​ന്നു ത​​​വ​​​ണ​​​യെ​​​ങ്കി​​​ലും സാ​​​നി​​​റ്റൈ​​​സ് ചെ​​​യ്യ​​​ണ​​​മെ​​​ന്നും മു​​​ഖ്യ​​​മ​​​ന്ത്രി പ​​​റ​​​ഞ്ഞു.