ജ​ലവൈ​ദ്യു​തി ഉ​ത്പാ​ദ​നം കൂ​ട്ട​ണ​മെ​ന്ന് കേന്ദ്രം

sponsored advertisements

stevencrifase

sponsored advertisements

sponsored advertisements

16 October 2021

ജ​ലവൈ​ദ്യു​തി ഉ​ത്പാ​ദ​നം കൂ​ട്ട​ണ​മെ​ന്ന് കേന്ദ്രം

തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: ക​​​ൽ​​​ക്ക​​​രി ക്ഷാ​​​മം മൂ​​​ലം വൈ​​​ദ്യു​​​തി പ്ര​​​തി​​​സ​​​ന്ധി തു​​​ട​​​രു​​​ന്ന സാ​​​ഹ​​​ച​​​ര്യ​​​ത്തി​​​ൽ കേ​​​ര​​​ളം ജ​​​ലവൈ​​​ദ്യു​​​ത പ​​​ദ്ധ​​​തി​​​ക​​​ളി​​​ൽനി​​​ന്നു​​​ള്ള വൈ​​​ദ്യു​​​തി ഉ​​​ത്പാ​​​ദ​​​നം കൂ​​​ട്ട​​​ണ​​​മെ​​​ന്ന് കേ​​​ന്ദ്രം ആ​​​വ​​​ശ്യ​​​പ്പെ​​​ട്ടു. നി​​​ല​​​വി​​​ലെ വൈ​​​ദ്യു​​​തി പ്ര​​​തി​​​സ​​​ന്ധി ഈ ​​​മാ​​​സം അ​​​വ​​​സാ​​​ന​​​ത്തോ​​​ടെ മാ​​​ത്ര​​​മേ തീ​​​രു​​​ക​​​യു​​​ള്ളൂ. അ​​​തി​​​നാ​​​ൽ ജ​​​ല വൈ​​​ദ്യു​​​ത പ​​​ദ്ധ​​​തി​​​ക​​​ളി​​​ൽനി​​​ന്ന് നോ​​​ണ്‍ പീ​​​ക്ക് സ​​​മ​​​യ​​​ത്ത് വൈ​​​ദ്യു​​​തി ഉ​​​ത്പാ​​​ദി​​​പ്പി​​​ച്ച് കേ​​​ന്ദ്ര പൂ​​​ളി​​​ലേ​​​ക്കു ന​​​ൽ​​​ക​​​ണ​​​മെ​​​ന്ന് ക​​​ത്തി​​​ൽ പ​​​റ​​​യു​​​ന്നു. വൈ​​​ദ്യു​​​തി പ്ര​​​തി​​​സ​​​ന്ധി നി​​​ല​​​നി​​​ൽ​​​ക്കു​​​ന്ന​​​തി​​​നാ​​​ൽ അ​​​റ്റ​​​കു​​​റ്റ​​​പ്പ​​​ണി​​​ക്കാ​​​യി ഉ​​​ത്പാ​​​ദ​​​നം നി​​​ർ​​​ത്തി​​​വ​​​യ്ക്ക​​​രു​​​തെ​​​ന്നും ആ​​​വ​​​ശ്യ​​​പ്പെ​​​ട്ടിട്ടുണ്ട്.