ട്രി​പ്പി​ള്‍ ലോ​ക്ക്ഡൗ​ണ്‍ അ​നി​ശ്ചി​ത​മായി തു​ട​രി​ല്ല

sponsored advertisements

sponsored advertisements

sponsored advertisements

19 May 2021

ട്രി​പ്പി​ള്‍ ലോ​ക്ക്ഡൗ​ണ്‍ അ​നി​ശ്ചി​ത​മായി തു​ട​രി​ല്ല

കൊ​​​ച്ചി: നാ​​​ല് ജി​​​ല്ല​​​ക​​​ളി​​​ലെ ട്രി​​​പ്പി​​​ള്‍ ലോ​​​ക്ക്ഡൗ​​​ണ്‍ അ​​​നി​​​ശ്ചി​​​ത​​​കാ​​​ല​​​ത്തേ​​​ക്കു തു​​​ട​​​രി​​​ല്ലെ​​ന്നും എ​​​ത്ര​​​യും വേ​​​ഗം നി​​​യ​​​ന്ത്ര​​​ണ​​​ങ്ങ​​​ളി​​​ല്‍ ഇ​​​ള​​​വ് വ​​​രു​​​ത്താ​​​ന്‍ ക​​​ഴി​​​യു​​​മെ​​​ന്നാ​​​ണ് പ്ര​​​തീ​​​ക്ഷ​​​യെ​​​ന്നും ചീ​​​ഫ് സെ​​​ക്ര​​​ട്ട​​​റി ഡോ.​ ​​വി.​​​പി. ജോ​​​യ്. കോ​​വി​​ഡ് പ്ര​​​തി​​​രോ​​​ധ​​​ത്തി​​​ന്‍റെ പ്ര​​​ധാ​​​ന​​​ മാ​​​ര്‍​ഗ​​​മാ​​​ണ് ലോ​​​ക്ക്ഡൗ​​​ണ്‍ എ​​ന്നും അ​​ദ്ദേ​​ഹം പ​​റ​​ഞ്ഞു. കോ​​​വി​​​ഡ് വാ​​​ക്‌​​​സി​​​നേ​​​ഷ​​​നി​​​ല്‍ സ്വ​​​കാ​​​ര്യ പ​​​ങ്കാ​​​ളി​​​ത്തം വ​​​ര്‍​ധി​​​പ്പി​​​ക്കു​​​ന്ന​​​തി​​​നെ​​ക്കു​​റി​​​ച്ച് ആ​​​ലോ​​​ചി​​​ക്കു​​​ന്നു​​​ണ്ട്. സ്വ​​​കാ​​​ര്യ ആ​​​ശു​​​പ​​​ത്രി​​​ക​​​ളി​​​ലെ ക്വോട്ട വ​​​ര്‍​ധി​​​പ്പി​​​ക്കാ​​വു​​ന്ന​​താ​​ണ്. വാ​​​ക്‌​​​സി​​​ന്‍ ല​​​ഭി​​​ച്ചാ​​​ല്‍ വി​​​ത​​​ര​​​ണം സു​​​ഗ​​​മ​​​മാ​​​യി ന​​​ട​​​ത്താ​​​ന്‍ സ​​​ര്‍​ക്കാ​​​ര്‍ ത​​​യാ​​​റാ​​​ണെ​​​ന്നും അദ്ദേഹം പ​​​റ​​​ഞ്ഞു.