ട്രെ​യി​നി​ലെ സീ​റ്റു​ക​ൾ തു​രു​മ്പെ​ടു​ത്തു; യാ​ത്ര​ക്കാ​ർ മ​റി​ഞ്ഞു​വീ​ണു

sponsored advertisements

sponsored advertisements

sponsored advertisements

20 August 2021

ട്രെ​യി​നി​ലെ സീ​റ്റു​ക​ൾ തു​രു​മ്പെ​ടു​ത്തു; യാ​ത്ര​ക്കാ​ർ മ​റി​ഞ്ഞു​വീ​ണു

തൃ​​​ശൂ​​​ർ: യാ​​​ത്ര​​​ക്കാ​​​ർ ഇ​​​രു​​​ന്ന​​​പ്പോ​ള്‍ ട്രെ​​​യി​​​നി​​​ലെ സീ​​​റ്റ് മ​​​റി​​​ഞ്ഞുവീ​​​ണു. പി​​​ന്നി​​​ലെ സീ​​​റ്റി​​​ൽ യാ​​​ത്ര​​​ക്കാ​​​രി​​​ല്ലാ​​​തി​​​രു​​​ന്ന​​​തി​​​നാ​​​ൽ അ​​​പ​​​ക​​​ടം ഒ​​​ഴി​​​വാ​​​യി. ആ​​​ല​​​പ്പു​​​ഴ​​​യി​​​ൽ​​​നി​​​ന്നു ക​​​ണ്ണൂ​​​രി​​​ലേ​​​ക്കു​​​ള്ള യാ​​​ത്ര​​​യി​​​ൽ ആ​​​ല​​​പ്പു​​​ഴ – ക​​​ണ്ണൂ​​​ർ സ്പെ​​​ഷ​​​ൽ ട്രെ​​​യി​​​നി​​​ലാ​​​ണ് സീ​​​റ്റ് മ​​​റി​​​ഞ്ഞ​​​ത്. കേ​​​ര​​​ള​​​ത്തി​​​ലോ​​​ടു​​​ന്ന ട്രെ​​​യി​​​നു​​​ക​​​ൾ ഏ​​​റ്റ​​​വും പ​​​ഴ​​​ക്കം ചെ​​​ന്ന​​​താ​​​ണെ​​​ന്നു നേ​​​രത്തേ​​​ത​​​ന്നെ പ​​​രാ​​​തി​​​ക​​​ൾ ഉ​​​യ​​​ർ​​​ന്നി​​​രു​​​ന്നു. എ​​​ന്നാ​​​ൽ റെ​​​യി​​​ൽ​​​വേ മ​​​ന്ത്രാ​​​ല​​​യം ഇ​​​തു​​​വ​​​രെ പ​​​രാ​​​തി പ​​​രി​​​ഹ​​​രി​​​ച്ചി​​​ട്ടി​​​ല്ല. മ​​​റ്റു സം​​​സ്ഥാ​​​ന​​​ങ്ങ​​​ളി​​​ലൊ​​​ക്കെ ഏ​​​റ്റ​​​വും പു​​​തി​​​യ കോ​​​ച്ചു​​​ക​​​ൾ ന​​​ൽ​​​കു​​​മ്പോ​​​ൾ കേ​​​ര​​​ള​​​ത്തി​​​ലെ ട്രെ​​​യി​​​നു​​​ക​​​ളി​​​ലെ പ​​​ഴ​​​യ കോ​​​ച്ചു​​​ക​​​ൾ മാ​​​റ്റാ​​​ൻ ത​​​യാ​​​റാ​​​കു​​​ന്നു​​​മി​​​ല്ല. ട്രെ​​​യി​​​നി​​​ലെ സീ​​​റ്റ് തു​​​രു​​​മ്പെ​​​ടു​​​ത്തു മ​​​റി​​​ഞ്ഞു​​​വീ​​​ഴു​​​ന്ന​​​ത് ആ​​​ദ്യ​​​ത്തെ സം​​​ഭ​​​വ​​​മാ​​​ണ്. കൂ​​​ടു​​​ത​​​ൽ യാ​​​ത്ര​​​ക്കാ​​​ർ ഉ​​​ണ്ടാ​​​യി​​​രു​​​ന്നെ​​​ങ്കി​​​ൽ പി​​​ന്നി​​​ലി​​​രി​​​ക്കു​​​ന്ന​​​വ​​​രു​​​ടെ കാ​​​ലു​​​ക​​​ൾ ഒ​​​ടി​​​യു​​​മാ​​​യി​​​രു​​​ന്നു​​​വെ​​​ന്നു യാ​​​ത്ര​​​ക്കാ​​​ർ പ​​​റ​​​ഞ്ഞു. സം​​​ഭ​​​വം യാ​​​ത്ര​​​ക്കാ​​​ർ ടി​​​ടി​​​ഇ​​​യെ​​​യും പോ​​​ലീ​​​സി​​​നെ​​​യും അ​​​റി​​​യി​​​ച്ചെ​​​ങ്കി​​​ലും അ​​​വ​​​ർ കൈ​​​മ​​​ല​​​ർ​​​ത്തി.
ഇ​​​പ്പോ​​​ൾ എ​​​ല്ലാ ട്രെ​​​യി​​​നു​​​ക​​​ളി​​​ലും അ​​ധി​​കം പ​​​ണം ന​​​ൽ​​​കി റി​​​സ​​​ർ​​​വേ​​​ഷ​​​നെ​​​ടു​​​ത്താ​​​ണ് ആ​​​ളു​​​ക​​​ൾ യാ​​​ത്ര​​​ചെ​​​യ്യു​​​ന്ന​​​ത്. ഇ​​​ങ്ങ​​​നെ യാ​​​ത്ര ചെ​​​യ്യു​​​ന്ന​​​വ​​​രു​​​ടെ സു​​​ര​​​ക്ഷി​​​ത​​​ത്വം നോ​​​ക്കാ​​​ൻ റെ​​​യി​​​ൽ​​​വേ അ​​​ധി​​​കാ​​​രി​​​ക​​​ൾ ത​​​യാ​​​റാ​​​കു​​​ന്നി​​​ല്ലെ​​​ന്നും അ​​​റ്റ​​​കു​​​റ്റ​​​പ്പ​​​ണി ന​​​ട​​​ത്താ​​​തെ​​​യാ​​​ണ് ട്രെ​​​യി​​​നു​​​ക​​​ൾ വീ​​​ണ്ടും സ​​​ർ​​​വീ​​​സ് ആ​​​രം​​​ഭി​​​ച്ചി​​​രി​​​ക്കു​​​ന്ന​​​തെ​​​ന്നും ആ​​​രോ​​​പ​​​ണ​​​മു​​​ണ്ട്.