ഡ്യൂ​ട്ടി​ക്കി​ടെ ന​ഴ്സ് കു​ഴ​ഞ്ഞു​വീ​ണു മ​രി​ച്ചു

sponsored advertisements

sponsored advertisements

sponsored advertisements

20 May 2021

ഡ്യൂ​ട്ടി​ക്കി​ടെ ന​ഴ്സ് കു​ഴ​ഞ്ഞു​വീ​ണു മ​രി​ച്ചു

അ​​​ഗ​​​ളി: കോ​​​ട്ട​​​ത്ത​​​റ ട്രൈ​​​ബ​​​ൽ സ്പെ​​​ഷ്യാ​​​ലി​​​റ്റി ആ​​​ശു​​​പ​​​ത്രി​​​യി​​​ലെ സ്റ്റാ​​​ഫ് ന​​​ഴ്സ് കു​​​ഴ​​​ഞ്ഞു​​​വീ​​​ണു മ​​​രി​​​ച്ചു. അ​​​ഗ​​​ളി ദോ​​​ണി​​​ഗു​​​ണ്ട് സ്വ​​​ദേ​​​ശി​​​നി ര​​​മ്യ ഷി​​​ബു (35) ആ​​​ണ് മ​​​രി​​​ച്ച​​​ത്. പ്ര​​​സ​​​വ വാ​​​ർ​​​ഡി​​​ലെ ഡ്യൂ​​​ട്ടി​​​ക്കി​​​ട​​​യി​​​ലാ​​​ണ് സം​​​ഭ​​​വം.
മെയ് 18നു രാ​​​ത്രി ഭ​​​ക്ഷ​​​ണം ക​​​ഴി​​​ച്ച​​​ശേ​​​ഷം ഡ്യൂ​​​ട്ടി​​​യി​​​ൽ പ്ര​​​വേ​​​ശി​​​ച്ച ര​​​മ്യ പെ​​​ട്ടെ​​​ന്ന് ത​​​ള​​​ർ​​​ച്ച അ​​​നു​​​ഭ​​​വ​​​പ്പെ​​​ട്ട​​​തി​​​നെത്തു​​​ട​​​ർ​​​ന്ന് വാ​​​ർ​​​ഡി​​​ലെ ക​​​സേ​​​ര​​​യി​​​ൽ ഇ​​​രി​​​ക്കു​​​ക​​​യും കു​​​ഴ​​​ഞ്ഞു​​​വീ​​​ഴു​​​ക​​​യു​​​മാ​​​യി​​​രു​​​ന്നു. ഹൃ​​​ദ്രോ​​​ഗ​​​മാ​​​ണ് മ​​​ര​​​ണ​​​കാ​​​ര​​​ണ​​​മെ​​​ന്ന് ഡോ​​​ക്ട​​​ർ​​​മാ​​​ർ അ​​​റി​​​യി​​​ച്ചു. കോ​​​വി​​​ഡ് റാ​​​പ്പി​​​ഡ് ആ​​​ന്‍റി​​​ജ​​​ൻ പ​​​രി​​​ശോ​​​ധ​​​നാ​​​ഫ​​​ലം നെ​​​ഗ​​​റ്റീ​​​വ് ആ​​​ണ്. ഭ​​​ർ​​​ത്താ​​​വ്: ഷി​​​ബു. മ​​​ക്ക​​​ൾ: ആ​​​ൽ​​​ബി​​​ൻ (10), മെ​​​ൽ​​​ബി​​​ൻ (എ​​​ട്ടു​​​വ​​​യ​​​സ്).