തി​രു​വോ​ണം ബംപ​ർ തൃപ്പൂണിത്തുറയിൽ വിറ്റ ടിക്കറ്റിന്

sponsored advertisements

sponsored advertisements

sponsored advertisements

20 September 2021

തി​രു​വോ​ണം ബംപ​ർ തൃപ്പൂണിത്തുറയിൽ വിറ്റ ടിക്കറ്റിന്

തൃ​​​പ്പൂ​​​ണി​​​ത്തു​​​റ: തി​​​രു​​​വോ​​​ണം ബം​​പ​​ർ ഒ​​ന്നാം സ​​മ്മാ​​ന​​മാ​​യ 12 കോ​​ടി രൂ​​പ അ​​ടി​​ച്ച​​ത് തൃ​​പ്പൂ​​ണി​​ത്തു​​റ​​യി​​ൽ വിറ്റ ടിക്കറ്റിന്. ഭാ​​​ഗ്യ​​​വാ​​​നെ ഇ​​തു​​വ​​രെ​​ ക​​​ണ്ടെ​​​ത്താ​​​നാ​​​യി​​ട്ടി​​​ല്ല. കി​​​ഴ​​​ക്കേ​​​ക്കോ​​​ട്ട സ്റ്റാ​​​ച്യു റോ​​​ഡി​​​ല്‍ പ്ര​​​വ​​​ര്‍​ത്തി​​​ക്കു​​​ന്ന മീ​​​നാ​​​ക്ഷി ലോ​​​ട്ട​​​റീ​​​സ് വി​​​റ്റ​​​ഴി​​​ച്ച 660 ബം​​പ​​​ര്‍ ടി​​​ക്ക​​​റ്റു​​​ക​​​ളി​​​ല്‍ ടി​​​ഇ 645465 എ​​​ന്ന ന​മ്പ​രി​ലു​ള്ള ടി​​​ക്ക​​​റ്റി​​​നാ​​​ണ് ഒ​​​ന്നാം സ​​​മ്മാ​​​ന​​​മ​​​ടി​​​ച്ച​​​ത്. മീ​​​നാ​​​ക്ഷി ലോ​​​ട്ട​​​റീ​​​സി​​​ന്‍റെ കോ​​​ട്ട​​​യ​​​ത്തു​​​ള്ള ഹെ​​​ഡ് ഓ​​​ഫീ​​​സി​​​ല്‍നി​​​ന്നു ക​​​ഴി​​​ഞ്ഞ എ​​​ട്ടി​​​നാ​​​ണ് തൃ​​​പ്പൂ​​​ണി​​​ത്തു​​​റ​​​യി​​​ലെ ഏ​​​ജ​​​ന്‍​സി​​​യി​​​ല്‍ ലോ​​​ട്ട​​​റി​​​ക​​​ള്‍ വി​​​ല്പ​​​ന​​​യ്ക്ക് കൊ​​​ണ്ടു​​​വ​​​ന്ന​​​ത്.
ക​​​ഴി​​​ഞ്ഞ ത​​​വ​​​ണ ഓ​​​ണം ബം​​പ​​​റി​​​ല്‍ ഒ​​​രു കോ​​​ടി രൂ​​​പ ഇ​​​വി​​​ടെനി​​​ന്നു വി​​​റ്റ ടി​​​ക്ക​​​റ്റി​​​ന് ല​​​ഭി​​​ച്ചി​​​രു​​​ന്നു. കൂ​​​ടാ​​​തെ ക​​​ഴി​​​ഞ്ഞ ര​​​ണ്ടി​​​ന് ന​​​റു​​​ക്കെ​​​ടു​​​ത്ത കാ​​​രു​​​ണ്യ പ്ല​​​സ് ലോ​​​ട്ട​​​റി​​​യു​​​ടെ ഒ​​​ന്നാം സ​​​മ്മാ​​​നം എ​​​ട്ടു ല​​​ക്ഷം രൂ​​​പ​​യും മീ​​​നാ​​​ക്ഷി ലോ​​​ട്ട​​​റീ​​​സി​​​ല്‍ വി​​​റ്റ ടി​​​ക്ക​​​റ്റി​​​നാ​​യി​​രു​​ന്നു. ലോ​​​ട്ട​​​റി ക​​​ട​​​യി​​​ലെ തി​​​രു​​​മ​​​ലൈ കു​​​മാ​​​ര്‍ എ​​​ന്ന യു​​​വാ​​​വാ​​​ണ് ബം​​പ​​​ര്‍ ടി​​​ക്ക​​​റ്റ് വി​​റ്റ​​ത്. എ​​​ന്നാ​​​ല്‍, വാ​​​ങ്ങി​​​യ​​താ​​​രെ​​​ന്ന് ഓ​​ർ​​മ​​യി​​ല്ല.