തി​രു​വ​ഞ്ചൂ​ർ രാ​ധാ​കൃ​ഷ്ണ​നു വ​ധ​ഭീ​ഷ​ണി

sponsored advertisements

sponsored advertisements

stevencrifase

sponsored advertisements

1 July 2021

തി​രു​വ​ഞ്ചൂ​ർ രാ​ധാ​കൃ​ഷ്ണ​നു വ​ധ​ഭീ​ഷ​ണി

തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: മു​​​ൻ ആ​​​ഭ്യ​​​ന്ത​​​ര​​​മ​​​ന്ത്രി​​​യും കോ​​​ണ്‍​ഗ്ര​​​സ് നേ​​​താ​​​വു​​​മാ​​​യ തി​​​രു​​​വ​​​ഞ്ചൂ​​​ർ രാ​​​ധാ​​​കൃ​​​ഷ്ണ​​​നു വ​​​ധ​​​ഭീ​​​ഷ​​​ണി​​​യു​​​മാ​​​യി ഊ​​​മ​​​ക്ക​​​ത്ത്. എം​​​എ​​​ൽ​​​എ ഹോ​​​സ്റ്റ​​​ലി​​​ലെ വി​​​ലാ​​​സ​​​ത്തി​​​ലാ​​​ണ് ക​​​ത്തു ല​​​ഭി​​​ച്ച​​​ത്. തി​​​രു​​​വ​​​ഞ്ചൂ​​​ർ മു​​​ഖ്യ​​​മ​​​ന്ത്രി​​​ക്കു പ​​​രാ​​​തി ന​​​ൽ​​​കി. പ​​​ത്തു ദി​​​വ​​​സ​​​ത്തി​​​ന​​​കം ഇ​​​ന്ത്യ വി​​​ട്ടി​​​ല്ലെ​​​ങ്കി​​​ൽ ഭാ​​​ര്യ​​​യെ​​​യും മ​​​ക്ക​​​ളെ​​​യും ഉ​​​ൾ​​​പ്പെ​​​ടെ വ​​​ക​​​വ​​​രു​​​ത്തു​​​മെ​​​ന്നാ​​​ണ് ക​​​ത്തി​​​ലെ ഭീ​​ഷ​​ണി. ക്രി​​​മി​​​ന​​​ൽ പ​​​ട്ടി​​​ക​​​യി​​​ൽ പെ​​​ടു​​​ത്തി​​​യ​​​തി​​​ലു​​​ള്ള പ്ര​​​തി​​​കാ​​​ര​​​മെ​​​ന്നും ക​​​ത്തി​​​ൽ പ​​​റ​​​യു​​​ന്നു​​​ണ്ട്. കോ​​​ഴി​​​ക്കോ​​​ടു നി​​​ന്നാ​​​ണു ക​​​ത്തു പോ​​​സ്റ്റ് ചെ​​​യ്തി​​​രി​​​ക്കു​​​ന്ന​​​ത്. ഭീ​​​ഷ​​​ണി​​​ക്ക​​​ത്തി​​​ന്‍റെ ഉ​​​റ​​​വി​​​ടം ക​​​ണ്ടെ​​​ത്ത​​​ണ​​​മെ​​​ന്ന് തി​​​രു​​​വ​​​ഞ്ചൂ​​​ർ ആ​​​വ​​​ശ്യ​​​പ്പെ​​​ട്ടു. ഭീ​​​ഷ​​​ണി​​​യി​​​ൽ ഭ​​​യ​​​മി​​ല്ലെ​​ന്നും പ്ര​​​ത്യേ​​​ക സു​​​ര​​​ക്ഷ ആ​​​വ​​​ശ്യ​​​പ്പെ​​​ടി​​​ല്ലെ​​​ന്നും അ​​​ദ്ദേ​​​ഹം പ​​​റ​​​ഞ്ഞു.
ഭീ​​​ഷ​​​ണി​​​ക്ക​​​ത്തി​​​നു പി​​​ന്നി​​​ൽ ടി.​​​പി. ച​​​ന്ദ്ര​​​ശേ​​​ഖ​​​ര​​​ൻ വ​​​ധ​​​ക്കേ​​​സി​​​ലെ പ്ര​​​തി​​​ക​​​ളാ​​​ണെ​​​ന്ന് കോ​​​ണ്‍​ഗ്ര​​​സ് നേ​​​താ​​​ക്ക​​​ൾ ആ​​​രോ​​​പി​​​ച്ചു. ഇ​​​തേ​​​ക്കു​​​റി​​​ച്ച് അ​​​ന്വേ​​​ഷ​​​ണം ന​​​ട​​​ത്ത​​​ണ​​​മെ​​​ന്നും ക​​​ത്തി​​​നു പി​​​ന്നി​​​ലു​​​ള്ള​​​വ​​​രെ പു​​​റ​​​ത്തു കൊ​​​ണ്ടുവ​​​ര​​​ണ​​​മെ​​​ന്നും കെ​​​പി​​​സി​​​സി പ്ര​​​സി​​​ഡ​​​ന്‍റ് കെ. ​​​സു​​​ധാ​​​ക​​​ര​​​ൻ, പ്ര​​​തി​​​പ​​​ക്ഷ നേ​​​താ​​​വ് വി.​​​ഡി. സ​​​തീ​​​ശ​​​ൻ, ഉ​​​മ്മ​​​ൻ ചാ​​​ണ്ടി, ര​​​മേ​​​ശ് ചെ​​​ന്നി​​​ത്ത​​​ല തു​​​ട​​​ങ്ങി​​​യ​​​വ​​​ർ ആ​​​വ​​​ശ്യ​​​പ്പെ​​​ട്ടു.