തൃ​ശൂ​രി​ൽ ക​രി​ങ്ക​ൽ ക്വാ​റി​യി​ൽ സ്ഫോ​ട​നം; ഒ​രാ​ൾ മ​രി​ച്ചു

sponsored advertisements

sponsored advertisements

sponsored advertisements

22 June 2021

തൃ​ശൂ​രി​ൽ ക​രി​ങ്ക​ൽ ക്വാ​റി​യി​ൽ സ്ഫോ​ട​നം; ഒ​രാ​ൾ മ​രി​ച്ചു

തൃ​ശൂ​ർ: വ​ട​ക്കാ​ഞ്ചേ​രി വാ​ഴ​ക്കോ​ട് ക​രി​ങ്ക​ൽ ക്വാ​റി​യി​ലു​ണ്ടാ​യ വ​ൻ സ്ഫോ​ട​ന​ത്തി​ൽ ഒ​രാ​ൾ മ​രി​ച്ചു. നാ​ലു പേ​ർ​ക്കു ഗു​രു​ത​ര​മാ​യി പ​രി​ക്കേ​റ്റു. വാ​ഴ​ക്കോ​ട് സ്വ​ദേ​ശി അ​ബ്ദു​ൾ ഖാ​ദ​റാ​ണു മ​രി​ച്ച​ത്. ക്വാ​റി​യി​ൽ സൂ​ക്ഷി​ച്ചി​രു​ന്ന സ്ഫോ​ട​ക​വ​സ്തു പൊ​ട്ടി​ത്തെ​റി​ച്ചാ​യി​രു​ന്നു അ​പ​ക​ടം. ക്വാ​റി​ക്കു സ​മീ​പ​ത്തെ വീ​ടു​ക​ൾ​ക്കും നാ​ശം സം​ഭ​വി​ച്ചു.