ത​ദ്ദേ​ശ ഉ​പ​തെ​ര​ഞ്ഞെ​ടു​പ്പ്; എ​ൽ​ഡി​എ​ഫ്- ​7, യു​ഡി​എ​ഫ്- 6, സ്വ​ത​ന്ത്ര​ർ- 2

sponsored advertisements

stevencrifase

sponsored advertisements

sponsored advertisements

13 August 2021

ത​ദ്ദേ​ശ ഉ​പ​തെ​ര​ഞ്ഞെ​ടു​പ്പ്; എ​ൽ​ഡി​എ​ഫ്- ​7, യു​ഡി​എ​ഫ്- 6, സ്വ​ത​ന്ത്ര​ർ- 2

തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: സം​​​സ്ഥാ​​​ന​​​ത്തെ ഒ​​​ന്‍പ​​​ത് ജി​​​ല്ല​​​ക​​​ളി​​​ലെ 15 ത​​​ദ്ദേ​​​ശ​​​ സ്വ​​​യം​​​ഭ​​​ര​​​ണ വാ​​​ർ​​​ഡു​​​ക​​​ളി​​​ലേ​​​ക്കു ന​​​ട​​​ന്ന ഉ​​​പ​​​തെ​​​ര​​​ഞ്ഞെ​​​ടു​​​പ്പി​​​ൽ എ​​​ൽ​​​ഡി​​​എ​​​ഫ് ഏ​​​ഴും യു​​​ഡി​​​എ​​​ഫ് ആ​​​റും സ്വ​​​ത​​​ന്ത്ര​​​ർ ര​​​ണ്ടും വീ​​​തം സീ​​​റ്റു​​​ക​​​ൾ നേ​​​ടി. പ​​​ത്ത​​​നം​​​തി​​​ട്ട, ആ​​​ല​​​പ്പു​​​ഴ, കോ​​​ട്ട​​​യം, എ​​​റ​​​ണാ​​​കു​​​ളം, മ​​​ല​​​പ്പു​​​റം, കോ​​​ഴി​​​ക്കോ​​​ട്, ക​​​ണ്ണൂ​​​ർ ജി​​​ല്ല​​​ക​​​ളി​​​ലെ 11 ഗ്രാ​​​മപ​​​ഞ്ചാ​​​യ​​​ത്ത് വാ​​​ർ​​​ഡു​​​ക​​​ളി​​​ലും മ​​​ല​​​പ്പു​​​റം ജി​​​ല്ല​​​യി​​​ലെ ഒ​​​രു ബ്ലോ​​​ക്ക് പ​​​ഞ്ചാ​​​യ​​​ത്ത് വാ​​​ർ​​​ഡി​​​ലും തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം, എ​​​റ​​​ണാ​​​കു​​​ളം, വ​​​യ​​​നാ​​​ട് ജി​​​ല്ല​​​ക​​​ളി​​​ലെ മൂ​​​ന്നു മു​​​നി​​​സി​​​പ്പാ​​​ലി​​​റ്റി വാ​​​ർ​​​ഡു​​​ക​​​ളി​​​ലു​​​മാ​​​ണ് ഉ​​​പ​​​തെ​​​ര​​​ഞ്ഞെ​​​ടു​​​പ്പ് ന​​​ട​​​ന്ന​​​ത്.