നാ​യ്ക്കു​ഞ്ഞു​ങ്ങ​ളെ തീ​വ​ച്ചു കൊ​ന്നു; ര​ണ്ടു സ്ത്രീ​ക​ൾ​ക്കെ​തി​രേ കേ​സ്

sponsored advertisements

sponsored advertisements

stevencrifase

sponsored advertisements

7 September 2021

നാ​യ്ക്കു​ഞ്ഞു​ങ്ങ​ളെ തീ​വ​ച്ചു കൊ​ന്നു; ര​ണ്ടു സ്ത്രീ​ക​ൾ​ക്കെ​തി​രേ കേ​സ്

ക​​​രു​​​മാ​​​ലൂ​​​ർ: ജ​​​നി​​​ച്ച് ഏ​​​താ​​​നും ദി​​​വ​​​സ​​​ങ്ങ​​​ളാ​​​യ എ​​​ഴു നാ​​​യ് കു​​​ഞ്ഞു​​​ങ്ങ​​​ളെ തീ​​​വച്ചു കൊ​​​ന്ന സം​​​ഭ​​​വ​​​ത്തി​​​ൽ ര​​​ണ്ട് സ്ത്രീ​​​ക​​​ൾ​​​ക്കെ​​​തി​​​രെ ആ​​​ല​​​ങ്ങാ​​​ട് പോ​​​ലീ​​​സ് കേ​​​സെ​​​ടു​​​ത്തു. മാ​​​ഞ്ഞാ​​​ലി ഡ​​​യ​​​മ​​​ണ്ട് മു​​​ക്ക് ചാ​​​ണ​​​യി​​​ൽ കോ​​​ള​​​നി സ്വ​​​ദേ​​​ശി​​​ക​​​ളാ​​​യ മേ​​​രി, ല​​​ക്ഷ്മി എ​​​ന്നി​​​വ​​​ർ​​​ക്കെ​​​തി​​​രെ​​​യാ​​​ണ് പോ​​​ലീ​​​സ് ജാ​​​മ്യ​​​മി​​​ല്ലാ വ​​​കു​​​പ്പ് ചു​​​മ​​​ത്തി കേ​​​സെ​​​ടു​​​ത്ത​​​ത്. ശ​​​നി​​​യാ​​​ഴ്ച വൈ​​​കു​​​ന്നേ​​​രം മൂ​​​ന്നോ​​​ടെ​​​യാ​​​യി​​​രു​​​ന്നു സം​​​ഭ​​​വം. കേ​​​സി​​​ൽ പ്ര​​​തി​​​യാ​​​യ ഒ​​​രു സ്ത്രീ​​​യു​​​ടെ വീ​​​ടി​​​ന്‍റെ മു​​​റ്റ​​​ത്ത് ഒ​​​രു മാ​​​സം മു​​​ൻ​​​പ് തെ​​​രു​​​വു​​​നാ​​​യ പ്ര​​​സ​​​വി​​​ച്ചു. തെ​​​രു​​​വു​​​നാ​​​യ​​​യെ വീ​​​ട്ടി​​​ൽ നി​​​ന്നും ഓ​​​ടി​​​ച്ചി​​​ട്ടും ഫ​​​ല​​​മു​​​ണ്ടാ​​​യി​​​ല്ല. പി​​​ന്നി​​​ട് ഇ​​​രു​​​വ​​​രും ചേ​​​ർ​​​ന്ന് തെ​​​രു​​​വു​​​നാ​​​യ​​​യെ​​​യും കു​​​ഞ്ഞു​​​ങ്ങ​​​ളെ​​​യും മ​​​ണ്ണെ​​​ണ്ണ ഒ​​​ഴി​​​ച്ച​​​ശേ​​​ഷം തീ​​​യി​​​ടു​​​ക​​​യാ​​​യി​​​രു​​​ന്നു​​​വെ​​​ന്ന് സ​​​മീ​​​പ​​​വാ​​​സി​​​ക​​​ൾ പ​​​റ​​​യു​​​ന്നു.