നി​പ്പ: സ​മ്പ​ർ​ക്ക​പട്ടി​ക​യി​ൽ 251 പേ​ർ

sponsored advertisements

sponsored advertisements

sponsored advertisements

7 September 2021

നി​പ്പ: സ​മ്പ​ർ​ക്ക​പട്ടി​ക​യി​ൽ 251 പേ​ർ

കോ​​​ഴി​​​ക്കോ​​​ട്: നി​​​പ്പ വൈ​​​റ​​​സ് സ്ഥി​​​രീ​​​ക​​​രി​​​ച്ച കു​​​ട്ടി മ​​​രി​​​ച്ച​​​തി​​​നു പി​​​ന്നാ​​​ലെ 11 പേ​​​ർ​​​ക്കു രോ​​​ഗ​​​ല​​​ക്ഷ​​​ണ​​​ങ്ങ​​​ൾ. 251 പേ​​​ർ സ​​​മ്പ​​​ർ​​​ക്ക​​​പട്ടി​​​ക​​​യി​​​ലു​​​ണ്ട്. പ​​​ട്ടി​​​ക​​​യി​​​ലെ 54 പേ​​​രെ ഹൈ​​​റി​​​സ്ക് വി​​​ഭാ​​​ഗ​​​ത്തി​​​ലാ​​​ണ് ഉ​​​ൾ​​​പ്പെ​​​ടു​​​ത്തി​​​യി​​​ട്ടു​​​ള്ള​​​ത്. സ​​​മ്പ​​ർ​​​ക്ക​​​പട്ടി​​​ക​​​യി​​​ൽ ഏ​​​റെ​​​യും ആ​​​രോ​​​ഗ്യ പ്ര​​​വ​​​ര്‍​ത്ത​​​ക​​​രാ​​​ണെ​​​ന്ന​​​ത് ആ​​​ശ​​​ങ്ക വ​​​ര്‍​ധി​​​പ്പി​​​ക്കു​​​ന്നു​​​. ര​​​ണ്ടാം ദി​​​വ​​​സ​​​വും ആ​​​രോ​​​ഗ്യ​​​വ​​​കു​​​പ്പ് അ​​​തീ​​​വ ജാ​​​ഗ്ര​​​ത​​​യി​​​ലാ​​​ണ്.
മ​​​രി​​​ച്ച കു​​​ട്ടി​​​യു​​​ടെ അ​​​മ്മ​​​യു​​​ടെ പ​​​നി അ​​ല്പം കു​​​റ​​​ഞ്ഞി​​​ട്ടു​​​ണ്ടെ​​​ന്ന ആ​​​ശ്വാ​​​സ​​​വാ​​​ര്‍​ത്ത​​​യും ആ​​​രോ​​​ഗ്യ​​​വ​​​കു​​​പ്പ് പു​​​റ​​​ത്തു​​​വി​​​ട്ടി​​​ട്ടു​​​ണ്ട്. കു​​​ട്ടി ചി​​​കി​​​ത്സ തേ​​​ടി​​​യ ആ​​​ശു​​​പ​​​ത്രി​​​യി​​​ലെ ജീ​​​വ​​​ന​​​ക്കാ​​​രു​​​ടെ​​​യും കു​​​ടും​​​ബാം​​​ഗ​​​ങ്ങ​​​ളു​​​ടെ​​​യും സ്ര​​​വ​​​മാ​​​ണ് ആ​​​ദ്യ​​​ഘ​​​ട്ട​​​ത്തി​​​ല്‍ എ​​​ന്‍​ഐ​​​വി പൂ​​​ന​​​യി​​​ലേ​​​ക്ക് അ​​​യ​​​ച്ച​​​ത്.​​​ നി​​​പ്പ വ്യാ​​​പ​​​ന​​​ത്തി​​​ന്‍റെ തീ​​​വ്ര​​​ത എ​​​ത്ര​​​യെ​​​ന്ന് അ​​​റി​​​യാ​​​ന്‍ ഈ ​​​ഫ​​​ലം വ​​​ര​​​ണം. എ​​​ന്നാ​​​ലും ആശങ്കപ്പെട്ട രീ​​​തി​​​യി​​​ലു​​​ള്ള വ്യാ​​​പ​​​നം ഉ​​​ണ്ടാ​​​യി​​​ട്ടി​​​ല്ലെ​​​ന്ന നി​​​ഗ​​​മ​​​ന​​​ത്തി​​​ലാ​​​ണ് ഉ​​​ദ്യോ​​​ഗ​​​സ്ഥ​​​ര്‍ ഇ​​​പ്പോ​​​ഴു​​​ള്ള​​​ത്. മാ​​​ത്ര​​​മ​​​ല്ല രോ​​​ഗ​​​ല​​​ക്ഷ​​​ണ​​​മു​​​ള്ള​​​വ​​​ര്‍​ക്കു വ​​​ലി​​​യ രീ​​​തി​​​യി​​​ലു​​​ള്ള ശാ​​​രീ​​​രി​​​ക അ​​​വ​​​ശ​​​ത​​​ക​​​ള്‍ ഉ​​​ണ്ടാ​​​യി​​​ട്ടു​​​മി​​​ല്ല.
റി​​​പ്പോ​​​ര്‍​ട്ട് എ​​​ത്ര​​​യും പെ​​​ട്ടെ​​​ന്നു ല​​​ഭ്യ​​​മാ​​​ക്കാ​​​ന്‍ സം​​​സ്ഥാ​​​നം ക​​​ഴി​​​ഞ്ഞ ദി​​​വ​​​സം കേ​​​ന്ദ്ര ആ​​​രോ​​​ഗ്യമ​​​ന്ത്രാ​​​ല​​​യ​​​ത്തി​​​ന്‍റെ സ​​​ഹാ​​​യം തേ​​​ടി​​​യി​​​രു​​​ന്നു. ‍ കോ​​​ഴി​​​ക്കോ​​​ട് താ​​​ലൂ​​​ക്കി​​​ല്‍ ര​​​ണ്ടു​​​ദി​​​വ​​​സം കോ​​​വി​​​ഡ് വാ​​​ക്സി​​​നേ​​​ഷ​​​ന്‍ പ്ര​​​വ​​​ര്‍​ത്ത​​​നം നി​​​ര്‍​ത്തി​​​വ​​​യ്ക്കാ​​​ന്‍ തീ​​​രു​​​മാ​​​നി​​​ച്ചി​​​ട്ടു​​​ണ്ട്. കോ​​​വി​​​ഡ് ല​​​ക്ഷ​​​ണ​​​മു​​​ള്ള​​​വ​​​ര്‍​ക്ക് ആ​​​രോ​​​ഗ്യ​​​പ്ര​​​വ​​​ര്‍​ത്ത​​​ക​​​ര്‍ നി​​​ര്‍​ദേ​​​ശി​​​ക്കു​​​ന്ന പ​​​രി​​​ശോ​​​ധ​​​ന ന​​​ട​​​ത്താ​​​മെ​​​ന്നും അ​​​ധി​​​കൃ​​​ത​​​ര്‍ അ​​​റി​​​യി​​​ച്ചി​​​ട്ടു​​​ണ്ട്.