നി​യ​മ​ന ഉ​ത്ത​ര​വി​ന് മെ​ഡ​ലു​ക​ളു​മാ​യി കാ​യി​ക​താ​ര​ങ്ങ​ളു​ടെ സ​മ​രം

sponsored advertisements

sponsored advertisements

stevencrifase

sponsored advertisements

14 September 2021

നി​യ​മ​ന ഉ​ത്ത​ര​വി​ന് മെ​ഡ​ലു​ക​ളു​മാ​യി കാ​യി​ക​താ​ര​ങ്ങ​ളു​ടെ സ​മ​രം

തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: സം​​​സ്ഥാ​​​ന സ​​​ർ​​​ക്കാ​​​രി​​​ന്‍റെ 2010 മു​​​ത​​​ൽ 14 വ​​​രെ​​​യു​​​ള്ള സ്പോ​​​ർ​​​ട​​​സ് ക്വോ​​​ട്ടാ​​​യി​​​ൽ നി​​​യ​​​മ​​​ന പ​​​ട്ടി​​​ക​​​യി​​​ൽ ഉ​​​ൾ​​​പ്പെ​​​ട്ട​​​തും എ​​​ന്നാ​​​ൽ നി​​​യ​​​മ​​​ന ഉ​​​ത്ത​​​ര​​​വ് ഇ​​​തു​​​വ​​​രെ ല​​​ഭി​​​ച്ചി​​​ട്ടി​​​ല്ലാ​​​ത്ത​​​തു​​​മാ​​​യ കാ​​​യി​​​ക​​​താ​​​ര​​​ങ്ങ​​​ൾ സെ​​​ക്ര​​​ട്ടേ​​​റി​​​യ​​​റ്റ് പ​​​ടി​​​ക്ക​​​ൽ മെ​​​ഡ​​​ലു​​​മാ​​​യി സ​​​മ​​​രം ന​​​ട​​​ത്തി. 2010-14 വ​​​ർ​​​ഷ​​​ത്തെ സ്പോ​​​ർ​​​ട്സ് ക്വോട്ട നി​​​യ​​​മ​​​ന പ​​​ട്ടി​​​ക​​​യി​​​ൽ ഉ​​​ൾ​​​പ്പെ​​​ട്ട 54 കാ​​​യി​​​ക താ​​​ര​​​ങ്ങ​​​ളാ​​​ണ് സ​​​മ​​​രം ന​​​ട​​​ത്തി​​​യ​​​ത്. ആ ​​​കാ​​​ല​​​യ​​​ള​​​വി​​​ൽ നി​​​യ​​​മ​​​ന പ​​​ട്ടി​​​ക​​​യി​​​ൽ ഉ​​​ൾ​​​പ്പെ​​​ട്ട 250 ഒ​​​ഴി​​​വു​​​ക​​​ളി​​​ൽ 196 പേ​​​ർ​​​ക്കാ​​​ണ് സ​​​ർ​​​ക്കാ​​​ർ നി​​​യ​​​മ​​​നം ന​​​ൽ​​​കി​​​യ​​​ത്. ബാ​​​ക്കി​​​യു​​​ള്ള​​​വ​​​രെ നി​​​യ​​​മി​​​ക്കാ​​​ൻ തീ​​​രു​​​മാ​​​ന​​​മാ​​​യെ​​​ങ്കി​​​ലും ഫ​​​യ​​​ൽ ര​​​ണ്ടു​​​മാ​​​സ​​​മാ​​​യി ധ​​​ന​​​വ​​​കു​​​പ്പി​​​ന്‍റെ മേ​​​ശ​​​പ്പു​​​റ​​​ത്താ​​​ണെ​​​ന്നു താ​​​ര​​​ങ്ങ​​​ൾ പ​​​റ​​​യു​​​ന്നു. കാ​​​യി​​​ക മ​​​ന്ത്രി ഉ​​​ൾ​​​പ്പെ​​​ടെ​​​യു​​​ള്ള​​​വ​​​രെ ക​​​ണ്ടെ​​​ങ്കി​​​ലും ഫ​​​ല​​​മു​​​ണ്ടാ​​​യി​​​ല്ല. ഇ​​​തി​​​നി​​​ടെ 2015-19 വ​​​ർ​​​ഷ​​​ത്തി​​​ലെ കാ​​​യി​​​ക​​​ത​​​ര​​​ങ്ങ​​​ളു​​​ടെ സ​​​ർ​​​ട്ടി​​​ഫി​​​ക്ക​​​റ്റ് വെ​​​രി​​​ഫി​​​ക്കേ​​​ഷ​​​ൻ പിഎ​​​സ്‌സി​​​യി​​​ൽ പു​​​രോ​​​ഗ​​​മി​​​ക്കു​​​ക​​​യാ​​​ണെ​​​ന്നും ഇ​​​ത് അ​​​നീ​​​തി​​​യാ​​​ണെ​​​ന്നും അ​​​വ​​​ർ കു​​​റ്റ​​​പ്പെ​​​ടു​​​ത്തി.