നി​യ​മ​സ​ഭാ സ​മ്മേ​ള​നം 24നു ​തു​ട​ങ്ങും

sponsored advertisements

sponsored advertisements

sponsored advertisements

21 May 2021

നി​യ​മ​സ​ഭാ സ​മ്മേ​ള​നം 24നു ​തു​ട​ങ്ങും

തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: പ​​​തി​​​ന​​​ഞ്ചാം കേ​​​ര​​​ള നി​​​യ​​​മ​​​സ​​​ഭ​​​യു​​​ടെ ആ​​​ദ്യ സ​​​മ്മേ​​​ള​​​നം ഈ ​​​മാ​​​സം 24നും 25​​​നും വി​​​ളി​​​ച്ചു​​​ചേ​​​ർ​​​ക്കാ​​​ൻ ഗ​​​വ​​​ർ​​​ണ​​​റോ​​​ട് ശി​​​പാ​​​ർ​​​ശ ചെ​​​യ്യാ​​​ൻ മ​​​ന്ത്രി​​​സ​​​ഭാ യോ​​​ഗം തീ​​​രു​​​മാ​​​നി​​​ച്ചു. നി​​​യു​​​ക്ത എം​​​എ​​​ൽ​​​എ​​​മാ​​​രു​​​ടെ സ​​​ത്യ​​​പ്ര​​​തി​​​ജ്ഞ 24ന് ​​​ന​​​ട​​​ക്കും. പ്രോ​​​ടേം സ്പീ​​​ക്ക​​​റാ​​​യി കു​​​ന്ദ​​​മം​​​ഗ​​​ല​​​ത്തു നി​​​ന്നു​​​ള്ള അം​​​ഗം പി.​​​ടി.​​​എ. റ​​​ഹി​​​മി​​​നെ നി​​​യോ​​​ഗി​​​ക്കാ​​​നും ശി​​​പാ​​​ർ​​​ശ ന​​​ൽ​​​കി. പ്രോ​​​ടേം സ്പീ​​​ക്ക​​​റാ​​​ണ് നി​​​യു​​​ക്ത എം​​​എ​​​ൽ​​​എ​​​മാ​​​ർ​​​ക്ക് സ​​​ത്യ​​​വാ​​​ച​​​കം ചൊ​​​ല്ലി​​​ക്കൊ​​​ടു​​​ക്കു​​​ക. 25ന് ​​​സ്പീ​​​ക്ക​​​ർ തെ​​​ര​​​ഞ്ഞെ​​​ടു​​​പ്പ് ന​​​ട​​​ക്കും. എം.​​​ബി. രാ​​​ജേ​​​ഷാ​​​ണ് സി​​​പി​​​എ​​​മ്മി​​​ന്‍റെ സ്പീ​​​ക്ക​​​ർ സ്ഥാ​​​നാ​​​ർ​​​ഥി. യു​​​ഡി​​​എ​​​ഫ് സ്ഥാ​​​നാ​​​ർ​​​ഥി​​​യെ നി​​​ർ​​​ത്തി​​​യാ​​​ൽ മ​​​ത്സ​​​ര​​​മു​​​ണ്ടാ​​​കും. ഇ​​​ല്ലെ​​​ങ്കി​​​ൽ എ​​​തി​​​രി​​​ല്ലാ​​​തെ സ്പീ​​​ക്ക​​​റെ തെ​​​ര​​​ഞ്ഞെ​​​ടു​​​ത്ത​​​താ​​​യി പ്ര​​​ഖ്യാ​​​പി​​​ക്കും. സ​​​ർ​​​ക്കാ​​​രി​​​ന്‍റെ ന​​​യ​​​പ്ര​​​ഖ്യാ​​​പ​​​നം ഈ ​​​മാ​​​സം 28ന് ​​​ത​​​ന്നെ ന​​​ട​​​ത്താ​​​നും നി​​​ശ്ച​​​യി​​​ച്ചി​​​ട്ടു​​​ണ്ട്. തു​​​ട​​​ർ​​​ന്നു​​​ള്ള ദി​​​വ​​​സ​​​ങ്ങ​​​ളി​​​ൽ അ​​​തി​​​ന്‍റെ ന​​​ന്ദി​​​പ്ര​​​മേ​​​യ ച​​​ർ​​​ച്ച​​​യു​​​മു​​​ണ്ടാ​​​കും. ജൂ​​​ൺ നാ​​​ലി​​​നാണ് ആ​​​ദ്യ ബ​​​ജ​​​റ്റ് അ​​​വ​​​ത​​​ര​​​ണം. ന​​​യ​​​പ്ര​​​ഖ്യാ​​​പ​​​ന​​​ത്തി​​​ന്‍റെ ക​​​ര​​​ടു ത​​​യാ​​​റാ​​​ക്കാ​​​നാ​​​യി മ​​​ന്ത്രി​​​മാ​​​രാ​​​യ കെ.​​​എ​​​ൻ. ബാ​​​ല​​​ഗോ​​​പാ​​​ൽ, കെ. ​​​രാ​​​ജ​​​ൻ, കെ. ​​​കൃ​​​ഷ്ണ​​​ൻ​​​കു​​​ട്ടി, എ.​​​കെ. ശ​​​ശീ​​​ന്ദ്ര​​​ൻ എ​​​ന്നി​​​വ​​​ര​​​ട​​​ങ്ങി​​​യ ഉ​​​പ​​​സ​​​മി​​​തി​​​യെ ചു​​​മ​​​ത​​​ല​​​പ്പെ​​​ടു​​​ത്തി.