ന്യൂ​ന​പ​ക്ഷ​ക്ഷേ​മ വ​കു​പ്പ് മു​ഖ്യ​മ​ന്ത്രി ഏ​റ്റെ​ടു​ത്തു

sponsored advertisements

sponsored advertisements

stevencrifase

sponsored advertisements

22 May 2021

ന്യൂ​ന​പ​ക്ഷ​ക്ഷേ​മ വ​കു​പ്പ് മു​ഖ്യ​മ​ന്ത്രി ഏ​റ്റെ​ടു​ത്തു

തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: ന്യൂ​​​ന​​​പ​​​ക്ഷ​​​ക്ഷേ​​​മ വ​​​കു​​​പ്പ് മു​​​ഖ്യ​​​മ​​​ന്ത്രി പി​​​ണ​​​റാ​​​യി വി​​​ജ​​​യ​​​ൻ ഏ​​​റ്റെ​​​ടു​​​ത്തു. വ​​​കു​​​പ്പു നി​​​ല​​​വി​​​ൽ വ​​​ന്ന​​​ശേ​​​ഷം ആ​​​ദ്യ​​​മാ​​​യാ​​​ണ് ഈ ​​​വ​​​കു​​​പ്പ് മു​​​ഖ്യ​​​മ​​​ന്ത്രി കൈ​​​കാ​​​ര്യം ചെ​​​യ്യാ​​​ൻ പോ​​​കു​​​ന്ന​​​ത്.മെയ് 21ന് മ​​​ന്ത്രി​​​മാ​​​രു​​​ടെ വ​​​കു​​​പ്പു​​​ക​​​ൾ സം​​​ബ​​​ന്ധി​​​ച്ച വി​​​ജ്ഞാ​​​പ​​​നം പു​​​റ​​​ത്തുവ​​​ന്ന​​​പ്പോ​​​ഴാ​​​ണ് ന്യൂ​​​ന​​​പ​​​ക്ഷ​​​ക്ഷേ​​​മ വ​​​കു​​​പ്പ് മു​​​ഖ്യ​​​മ​​​ന്ത്രിത​​​ന്നെ കൈ​​​കാ​​​ര്യം ചെ​​​യ്യു​​​ന്ന​​​താ​​​യി വ്യ​​​ക്ത​​​മാ​​​യ​​​ത്. സി​​​പി​​​എം സ്വ​​​ത​​​ന്ത്ര​​​നാ​​​യ വി. ​​​അ​​​ബ്ദു​​​റ​​​ഹ്‌മാനാ​​​യി​​​രി​​​ക്കും ഈ ​​​വ​​​കു​​​പ്പു കൈ​​​കാ​​​ര്യം ചെ​​​യ്യു​​​ക എ​​​ന്നാ​​​യി​​​രു​​​ന്നു ക​​​രു​​​ത​​​പ്പെ​​​ട്ടി​​​രു​​​ന്ന​​​ത്. ഇ​​​തു​​​വ​​​രെ ഈ ​​​വ​​​കു​​​പ്പു കൈ​​​കാ​​​ര്യം ചെ​​​യ്തു വ​​​ന്ന​​​തു മു​​​സ്‌​​ലിം വി​​​ഭാ​​​ഗ​​​ത്തി​​​ൽ​​പ്പെ​​​ട്ട മ​​​ന്ത്രി​​​മാ​​​രാ​​​യി​​​രു​​​ന്നു. ന്യൂ​​​ന​​​പ​​​ക്ഷ ക്ഷേ​​​മ വ​​​കു​​​പ്പു വ​​​ഴി വി​​​ത​​​ര​​​ണം ചെ​​​യ്യു​​​ന്ന ന്യൂ​​​ന​​​പ​​​ക്ഷ സ്കോ​​​ള​​​ർ​​​ഷി​​​പ്പു​​​ക​​​ൾ ഉ​​​ൾ​​​പ്പ​​​ടെ​​​യു​​​ള്ള ആ​​​നു​​​കൂ​​​ല്യ​​​ങ്ങ​​​ൾ മു​​​സ്‌​​ലിം വി​​​ഭാ​​​ഗ​​​ത്തി​​​ന് കൂ​​​ടു​​​ത​​​ലാ​​​യി ല​​​ഭി​​​ക്കു​​​ന്നു എ​​​ന്ന ആ​​​ക്ഷേ​​​പം സ​​​മീ​​​പ​​​കാ​​​ല​​​ത്ത് ശ​​​ക്ത​​​മാ​​​യി​​​രു​​​ന്നു. ആ​​​നു​​​കൂ​​​ല്യ​​​ങ്ങ​​​ളി​​​ൽ 80 ശ​​​ത​​​മാ​​​ന​​​വും മു​​​സ്‌​​ലിം വി​​​ഭാ​​​ഗ​​​ത്തി​​​നാ​​​ണ് അ​​​നു​​​വ​​​ദി​​​ച്ചി​​​രു​​​ന്ന​​​ത്. ജ​​​ന​​​സം​​​ഖ്യാ അ​​​നു​​​പാ​​​ത​​​വു​​​മാ​​​യി ബ​​​ന്ധ​​​മി​​​ല്ലാ​​​തെ ഉ​​​യ​​​ർ​​​ന്ന വി​​​ഹി​​​ത​​​മാ​​​ണ് മു​​​സ്‌​​ലിം വി​​​ഭാ​​​ഗ​​​ത്തി​​​നു ല​​​ഭി​​​ക്കു​​​ന്ന​​​തെ​​​ന്ന് വി​​​വി​​​ധ ക്രൈ​​​സ്ത​​​വ വി​​​ഭാ​​​ഗ​​​ങ്ങ​​​ൾ ഉ​​​ൾ​​​പ്പെ​​​ടെ പ​​​രാ​​​തി​​​പ്പെ​​​ട്ടു വ​​​രി​​​ക​​​യാ​​​യി​​​രു​​​ന്നു. തെ​​​ര​​​ഞ്ഞെ​​​ടു​​​പ്പു കാ​​​ല​​​ത്ത് ഇ​​​തു സ​​​ജീ​​​വ​​​മാ​​​യ ച​​​ർ​​​ച്ചാ​​​വി​​​ഷ​​​യ​​​മാ​​​യി മാ​​​റു​​​ക​​​യും ചെ​​​യ്തി​​​രു​​​ന്നു. ഈ ​​​പ​​​ശ്ചാ​​​ത്ത​​​ല​​​ത്തി​​​ൽ മു​​​ഖ്യ​​​മ​​​ന്ത്രിത​​​ന്നെ വ​​​കു​​​പ്പ് ഏ​​​റ്റെ​​​ടു​​​ത്ത​​​ത് ശ്ര​​​ദ്ധേ​​​യ​​​മാ​​​യ നീ​​​ക്ക​​​മാ​​​യി വി​​​ല​​​യി​​​രു​​​ത്ത​​​പ്പെ​​​ടു​​​ന്നു.
ക​​​ഴി​​​ഞ്ഞ പി​​​ണ​​​റാ​​​യി സ​​​ർ​​​ക്കാ​​​രി​​​ൽ ഡോ. ​​​കെ.​​​ടി. ജ​​​ലീ​​​ൽ ആ​​​യി​​​രു​​​ന്നു ന്യൂ​​​ന​​​പ​​​ക്ഷ ക്ഷേ​​​മ​​​വ​​​കു​​​പ്പ് കൈ​​​കാ​​​ര്യം ചെ​​​യ്തി​​​രു​​​ന്ന​​​ത്. അ​​​തി​​​നു മു​​​ന്പ് യു​​​ഡി​​​എ​​​ഫ് മ​​​ന്ത്രി​​​സ​​​ഭ​​​യി​​​ൽ മു​​​സ്‌​​ലിം ലീ​​​ഗി​​​ലെ മ​​​ഞ്ഞ​​​ളാം​​​കു​​​ഴി അ​​​ലി​​​യാ​​​യി​​​രു​​​ന്നു ന്യൂ​​​ന​​​പ​​​ക്ഷ​​​ക്ഷേ​​​മ വ​​​കു​​​പ്പു മ​​​ന്ത്രി. ഇ​​​തു​​​വ​​​രെ ആ​​​രോ​​​ഗ്യ​​​മ​​​ന്ത്രി കൈ​​​കാ​​​ര്യം ചെ​​​യ്തി​​​രു​​​ന്ന സാ​​​മൂ​​​ഹ്യ​​​ക്ഷേ​​​മ വ​​​കു​​​പ്പ് ഇ​​​ത്ത​​​വ​​​ണ ഉ​​​ന്ന​​​ത​​​വി​​​ദ്യാ​​​ഭ്യാ​​​സ വ​​​കു​​​പ്പു മ​​​ന്ത്രി പ്ര​​​ഫ. ആ​​​ർ. ബി​​​ന്ദു​​​വി​​​നാ​​​ണ് അ​​​നു​​​വ​​​ദി​​​ച്ചി​​​രി​​​ക്കു​​​ന്ന​​​ത്. ക​​​ഴി​​​ഞ്ഞ മ​​​ന്ത്രി​​​സ​​​ഭ​​​യി​​​ൽ ധ​​​ന​​​മ​​​ന്ത്രി ഡോ. ​​​തോ​​​മ​​​സ് ഐ​​​സ​​​ക് ചു​​​മ​​​ത​​​ല വ​​​ഹി​​​ച്ചി​​​രു​​​ന്ന ക​​​യ​​​ർ വ​​​കു​​​പ്പ് ഇ​​​ത്ത​​​വ​​​ണ വ്യ​​​വ​​​സാ​​​യ​​​മ​​​ന്ത്രി പി. ​​​രാ​​​ജീ​​​വി​​​നാ​​​ണ്.