ന​ട​ൻ രാ​ജ​ൻ പി. ​ദേ​വി​ന്‍റെ മ​ക​ൻ അ​റ​സ്റ്റി​ൽ

sponsored advertisements

stevencrifase

sponsored advertisements

sponsored advertisements

25 May 2021

ന​ട​ൻ രാ​ജ​ൻ പി. ​ദേ​വി​ന്‍റെ മ​ക​ൻ അ​റ​സ്റ്റി​ൽ

തി​രു​വ​ന​ന്ത​പു​രം: രാ​ജ​ൻ പി. ​ദേ​വി​ന്‍റെ മ​ക​ൻ ഉ​ണ്ണി പി. ​ദേ​വി​നെ അ​റ​സ്റ്റ് ചെ​യ്തു. ഭാ​ര്യ പ്രി​യ​ങ്ക​യു​ടെ മ​ര​ണ​വു​മാ​യി ബ​ന്ധ​പ്പെ​ട്ടാ​ണ് അ​റ​സ്റ്റ്. ഗാ​ർ​ഹി​ക പീ​ഡ​നം, ആ​ത്മ​ഹ​ത്യ പ്രേ​ര​ണ എ​ന്നീ വ​കു​പ്പു​ക​ൾ ചു​മ​ത്തി​യാ​ണ് അ​ങ്ക​മാ​ലി​യി​ലെ വീ​ട്ടി​ൽ വെ​ച്ച് ഉ​ണ്ണി​യെ പോലീസ് അ​റ​സ്റ്റ് ചെ​യ്ത​ത്. പ്രി​യ​ങ്ക ആ​ത്മ​ഹ​ത്യ ചെ​യ്യു​ന്ന​തി​ന് മു​ന്നേ വ​ട്ട​പ്പാ​റ പോ​ലീ​സ് സ്റ്റേ​ഷ​നി​ൽ ഉ​ണ്ണി പി. ​ദേ​വി​നെ​തി​രെ പ​രാ​തി ന​ൽ​കി​യി​രു​ന്നു. ഈ ​പ​രാ​തി വ​ട്ട​പ്പാ​റ പോ​ലീ​സ് അ​ങ്ക​മാ​ലി പോ​ലീ​സി​ന് കൈ​മാ​റി​യി​രു​ന്നു. പ്രി​യ​ങ്ക​യു​ടെ മ​ര​ണ​ശേ​ഷം ബ​ന്ധു​ക്ക​ൾ ഉ​ണ്ണി പി .​ദേ​വി​നെ​തി​രെ പ​രാ​തി ന​ൽ​കി​യി​രു​ന്നു. ഇ​തേ​ക്കു​റി​ച്ച് പോ​ലീ​സ് ന​ട​ത്തി​യ അ​ന്വേ​ഷ​ണ​ത്തി​നൊ​ടു​വി​ലാ​ണ് അ​ങ്ക​മാ​ലി​യി​ൽ വെ​ച്ച് ഉ​ണ്ണി പി. ​ദേ​വി​നെ അ​റ​സ്റ്റ് ചെ​യ്ത​ത്.