പാ​ല​ക്കാ​ട്ട് എം​എ​ൽ​എ ഓ​ഫീ​സ് തു​ട​ങ്ങി​യെ​ന്ന് ഇ. ​ശ്രീ​ധ​ര​ൻ

sponsored advertisements

sponsored advertisements

sponsored advertisements

8 April 2021

പാ​ല​ക്കാ​ട്ട് എം​എ​ൽ​എ ഓ​ഫീ​സ് തു​ട​ങ്ങി​യെ​ന്ന് ഇ. ​ശ്രീ​ധ​ര​ൻ

പാ​​​ല​​​ക്കാ​​​ട്: പാ​​​ല​​​ക്കാ​​​ട്ട് എം​​​എ​​​ൽ​​​എ ഓ​​​ഫീ​​​സ് തു​​​ട​​​ങ്ങി​​​യെ​​​ന്നു ബി​​​ജെ​​​പി​​​യു​​​ടെ മു​​​ഖ്യ​​​മ​​​ന്ത്രി​​​സ്ഥാ​​​നാ​​​ർ​​​ഥി​​​യും പാ​​​ല​​​ക്കാ​​​ട്ടെ എ​​​ൻ​​​ഡി​​​എ സ്ഥാ​​​നാ​​​ർ​​​ഥി​​​യു​​​മാ​​​യ ഇ.​ ​​ശ്രീ​​​ധ​​​ര​​​ൻ. സം​​​സ്ഥാ​​​ന​​​ത്ത് തൂ​​​ക്കു​​​മ​​​ന്ത്രി​​​സ​​​ഭ​​​യ്ക്കാ​​​ണു സാ​​​ധ്യ​​​ത. ഞാ​​​ൻ ആ​​​ദ്യം പ​​​റ​​​ഞ്ഞ​​​തു ബി​​​ജെ​​​പി​​​ക്ക് 42 മു​​​ത​​​ൽ 70 സീ​​​റ്റു​​​വ​​​രെ ല​​​ഭി​​​ക്കു​​​മെ​​​ന്നാ​​​യി​​​രു​​​ന്നു. ഇ​​​പ്പോ​​​ൾ 35 മു​​​ത​​​ൽ 46 വ​​​രെ സീ​​​റ്റു​​​ക​​​ൾ ബി​​​ജെ​​​പി​​​ക്കു ല​​​ഭി​​​ക്കും. തൂ​​​ക്കു​​​മ​​​ന്ത്രി​​​സ​​​ഭ വ​​​ന്നാ​​​ൽ ഒ​​​രു​​​പ​​​ക്ഷേ രാ​​ഷ്‌​​ട്ര​​​പ​​​തി​​​ഭ​​​ര​​​ണ​​​മാ​​​വാ​​​നാ​​​ണു സാ​​​ധ്യ​​​ത. ആ​​​രെ​​​യും പി​​​ന്തു​​​ണ​​​യ്ക്കി​​​ല്ലെ​​​ന്നും ഇ. ​​​ശ്രീ​​​ധ​​​ര​​​ൻ പ​​​റ​​​ഞ്ഞു. എ​​​ന്‍റെ വ്യ​​​ക്തി​​​ത്വ​​​വും സ്വ​​​ഭാ​​​വ​​​ഗു​​​ണ​​​ങ്ങ​​​ളും നോ​​​ക്കി​​​യി​​​ട്ടാ​​​ണ് ആ​​​ളു​​​ക​​​ൾ വോ​​​ട്ടു ചെ​​​യ്ത​​​ത്. ബി​​​ജെ​​​പി​​​യു​​​ടെ വ​​​ള​​​ർ​​​ച്ച ഞാ​​​ൻ വ​​​ന്ന​​​തോ​​​ടെ കു​​​റ​​​ച്ചു കൂ​​​ടി. മ​​​റ്റു മ​​​ണ്ഡ​​​ല​​​ങ്ങ​​​ളി​​​ലും എ​​​ന്‍റെ വ​​​ര​​​വ് ന​​​ല്ലോ​​​ണം സ്വാ​​​ധീ​​​നി​​​ച്ചി​​​ട്ടു​​​ണ്ട്. തെ​​​ര​​​ഞ്ഞെ​​​ടു​​​പ്പു ക​​​ഴി​​​ഞ്ഞാ​​​ലും ബി​​​ജെ​​​പി​​​യി​​​ൽ തു​​​ട​​​രും. എ​​​ന്നാ​​​ൽ സ​​​ജീ​​​വ​​​രാ​​ഷ്‌​​ട്രീ​​യ​​​ത്തി​​​ലു​​​ണ്ടാ​​​വി​​​ല്ല. പാ​​​ർ​​​ട്ടി​​​ക്ക് അ​​​ഡ്മി​​​നി​​​സ്ട്രേ​​​റ്റീ​​​വ് ഗൈ​​​ഡ​​​ൻ​​​സ് ന​​​ൽ​​​കും. പാ​​​ല​​​ക്കാ​​​ട്ട് വീ​​​ടും എം​​​എ​​​ൽ​​​എ ഓ​​​ഫീ​​​സും എ​​​ടു​​​ത്തു. ജ​​​യി​​​ച്ചാ​​​ലും തോ​​​റ്റാ​​​ലും പാ​​​ല​​​ക്കാ​​​ട് ഉ​​​ണ്ടാ​​​കു​​​മെ​​​ന്നു ശ്രീ​​​ധ​​​ര​​​ൻ പ​​​റ​​​ഞ്ഞു.