പി​എ​സ്‌​സി റാ​ങ്ക് പ​ട്ടി​ക ത​യാ​റാ​ക്കു​ന്ന രീ​തി മാ​റ്റും

sponsored advertisements

sponsored advertisements

stevencrifase

sponsored advertisements

14 August 2021

പി​എ​സ്‌​സി റാ​ങ്ക് പ​ട്ടി​ക ത​യാ​റാ​ക്കു​ന്ന രീ​തി മാ​റ്റും

തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: സ​​​ർ​​​ക്കാ​​​ർ ജോ​​​ലി ഒ​​​ഴി​​​വി​​​ന് ആ​​​നു​​​പാ​​​തി​​​ക​​​മാ​​​യി റാ​​​ങ്ക് ലി​​​സ്റ്റ് ത​​​യാ​​​റാ​​​ക്കു​​​ന്ന​​​തു പ​​​രി​​​ഗ​​​ണ​​​ന​​​യി​​​ലാ​​​ണെ​​​ന്നും ഇ​​​ക്കാ​​​ര്യ​​​ത്തി​​​ൽ ശി​​​പാ​​​ർ​​​ശ സ​​​മ​​​ർ​​​പ്പി​​​ക്കാ​​​ൻ ജ​​​സ്റ്റീ​​​സ് ദി​​​നേ​​​ശ​​​ൻ ക​​​മ്മീ​​​ഷ​​​നെ നി​​​യോ​​​ഗി​​​ച്ചി​​​ട്ടു​​​ണ്ടെ​​​ന്നും മു​​​ഖ്യ​​​മ​​​ന്ത്രി പി​​​ണ​​​റാ​​​യി വി​​​ജ​​​യ​​​ൻ. എ​​​ച്ച്.​​​ സ​​​ലാ​​​മി​​​ന്‍റെ സ​​​ബ്മി​​​ഷ​​​നു മ​​​റു​​​പ​​​ടി​​​യാ​​​യാ​​​ണു മു​​​ഖ്യ​​​മ​​​ന്ത്രി ഇ​​​ക്കാ​​​ര്യം നി​​​യ​​​മ​​​സ​​​ഭ​​​യി​​​ൽ അ​​​റി​​​യി​​​ച്ച​​​ത്. റാ​​​ങ്ക് ലി​​​സ്റ്റി​​​ൽ പ്ര​​​തീ​​​ക്ഷി​​​ത ഒ​​​ഴി​​​വു​​​ക​​​ളേ​​​ക്കാ​​​ൾ വ​​​ള​​​രെ​​​യ​​​ധി​​​കം ഉ​​​ദ്യോ​​​ഗാ​​​ർ​​​ഥി​​​ക​​​ളെ ഉ​​​ൾ​​​പ്പെ​​​ടു​​​ത്തു​​​ന്ന​​​തു ചി​​​ല ചൂ​​​ഷ​​​ണ​​​ങ്ങ​​​ൾ​​​ക്കും അ​​​ന​​​ഭി​​​ല​​​ഷ​​​ണീ​​​യ പ്ര​​​വ​​​ണ​​​ത​​​ക​​​ൾ​​​ക്കും വ​​​ഴി​​​വ​​​യ്ക്കു​​​ന്നു.
നി​​​ല​​​വി​​​ലു​​​ള്ള വ്യ​​​വ​​​സ്ഥ പ്ര​​​കാ​​​രം പ്ര​​​തീ​​​ക്ഷി​​​ത ഒ​​​ഴി​​​വു​​​ക​​​ളേ​​​ക്കാ​​​ൾ മൂ​​​ന്നു മു​​​ത​​​ൽ അ​​​ഞ്ച് ഇ​​​ര​​​ട്ടി വ​​​രെ ഉ​​​ദ്യോ​​​ഗാ​​​ർ​​​ഥി​​​ക​​​ളെ ഉ​​​ൾ​​​പ്പെ​​​ടു​​​ത്തി​​​യാ​​​ണു പി​​​എ​​​സ്‌​​​സി റാ​​​ങ്ക് ലി​​​സ്റ്റു​​​ക​​​ൾ ത​​​യാ​​​റാ​​​ക്കു​​​ന്ന​​​ത്. നി​​​യ​​​മ​​​നാ​​​ധി​​​കാ​​​രി​​​ക​​​ൾ റി​​​പ്പോ​​​ർ​​​ട്ട് ചെ​​​യ്യു​​​ന്ന ഒ​​​ഴി​​​വു​​​ക​​​ളി​​​ലേ​​​ക്ക് സം​​​വ​​​ര​​​ണത​​​ത്വ​​​ങ്ങ​​​ൾ പാ​​​ലി​​​ച്ചാ​​​ണ് നി​​​യ​​​മ​​​നശി​​​പാ​​​ർ​​​ശ​​​ക​​​ൾ ന​​​ൽ​​​കി​​​വ​​​രു​​​ന്ന​​​ത്. ഈ ​​​സാ​​​ഹ​​​ച​​​ര്യ​​​ത്തി​​​ൽ റാ​​​ങ്ക് ലി​​​സ്റ്റി​​​ൽ ഉ​​​ൾ​​​പ്പെ​​​ടു​​​ന്ന​​​വ​​​ർ​​​ക്കെ​​​ല്ലാം നി​​​യ​​​മ​​​നം ല​​​ഭി​​​ക്കി​​​ല്ല റാ​​​ങ്ക് ലി​​​സ്റ്റു​​​ക​​​ളു​​​ടെ കാ​​​ലാ​​​വ​​​ധി​​​ക്കു​​​ള്ളി​​​ൽ ല​​​ഭ്യ​​​മാ​​​കു​​​ന്ന മു​​​ഴു​​​വ​​​ൻ ഒ​​​ഴി​​​വു​​​ക​​​ളും പി​​​എ​​​സ്‌​​​സി​​​ക്ക് റി​​​പ്പോ​​​ർ​​​ട്ട് ചെ​​​യ്ത് നി​​​യ​​​മ​​​നം ന​​​ട​​​ത്തു​​​ക എ​​​ന്ന​​​താ​​​ണ് സ​​​ർ​​​ക്കാ​​​രി​​​ന്‍റെ ന​​​യം.