പി.​കെ.​ ശ​ശി കെ​ടി​ഡി​സി ചെ​യ​ർ​മാ​ൻ

sponsored advertisements

stevencrifase

sponsored advertisements

sponsored advertisements

1 September 2021

പി.​കെ.​ ശ​ശി കെ​ടി​ഡി​സി ചെ​യ​ർ​മാ​ൻ

തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: മു​​​ൻ ഷൊ​​​ർ​​​ണൂ​​​ർ എം​​​എ​​​ൽ​​​എ പി.​​​കെ.​​​ ശ​​​ശി​​​യെ കേ​​​ര​​​ള ടൂ​​​റി​​​സം ഡെ​​​വ​​​ല​​​പ്മെ​​​ന്‍റ് കോ​​​ർ​​​പ​​​റേ​​​ഷ​​​ൻ (കെ​​​ടി​​​ഡി​​​സി) ചെ​​​യ​​​ർ​​​മാ​​​നാ​​​യി നി​​​യ​​​മി​​​ച്ചു. സി​​​പി​​​എം പാ​​​ല​​​ക്കാ​​​ട് ജി​​​ല്ലാ സെ​​​ക്ര​​​ട്ടേറി​​​യ​​​റ്റം​​​ഗ​​​മാ​​​യി​​​രു​​​ന്ന പി.​​​കെ.​​​ ശ​​​ശി​​​യെ ഡി​​​വൈ​​​എ​​​ഫ്ഐ വ​​​നി​​​താ നേ​​​താ​​​വി​​​ന്‍റെ പ​​​രാ​​​തി​​​യു​​​ടെ അ​​​ടി​​​സ്ഥാ​​​ന​​​ത്തി​​​ൽ പാ​​​ർ​​​ട്ടി​​​യി​​​ൽ നി​​​ന്നു സ​​​സ്പെ​​​ന്‍ഡ് ചെ​​​യ്തി​​​രു​​​ന്നു. ആ​​​റു മാ​​​സ​​​ത്തേ​​​യ്ക്കാ​​​യി​​​രു​​​ന്നു സ​​​സ്പെ​​​ൻ​​​ഷ​​​ൻ. ന​​​ട​​​പ​​​ടി കാ​​​ലാ​​​വ​​​ധി​​​ക്കു ശേ​​​ഷം ശ​​​ശി തി​​​രി​​​കെ പാ​​​ർ​​​ട്ടി​​​യി​​​ലെ​​​ത്തു​​​ക​​​യും ജി​​​ല്ലാ സെ​​​ക്ര​​​ട്ടേറി​​​യറ്റി​​​ൽ അം​​​ഗ​​​മാ​​​കു​​​ക​​​യും ചെ​​​യ്തു. സി​​​പി​​​എം വി​​​ഭാ​​​ഗീ​​​യ​​​ത​​​യി​​​ൽ പാ​​​ല​​​ക്കാ​​​ട് ജി​​​ല്ല​​​യി​​​ൽ പാ​​​ർ​​​ട്ടി ഔ​​​ദ്യോ​​​ഗി​​​ക​​​പ​​​ക്ഷ​​​ത്തി​​​ന്‍റെ വ​​​ക്താ​​​വാ​​​യി​​​രു​​​ന്നു പി.​​​കെ.​​​ ശ​​​ശി. വി.​​​എ​​​സ്.​​​ അ​​​ച്യു​​​താ​​​ന​​​ന്ദ​​​ന് ഏ​​​റെ സ്വാ​​​ധീ​​​ന​​​മു​​​ണ്ടാ​​​യി​​​രു​​​ന്ന ജി​​​ല്ല​​​യെ ഔ​​​ദ്യോ​​​ഗി​​​ക പ​​​ക്ഷ​​​ത്തേ​​​യ്ക്കു അ​​​ടു​​​പ്പി​​​ച്ച​​​തി​​​ൽ മ​​​ന്ത്രി​​​യാ​​​യി​​​രു​​​ന്ന എ.​​​കെ.​​​ ബാ​​​ല​​​നൊ​​​പ്പം പ്ര​​​വ​​​ർ​​​ത്തി​​​ച്ച നേ​​​താ​​​വാ​​​യി​​​രു​​​ന്നു ശ​​​ശി. ഇ​​​ക്കാ​​​ര്യ​​​ങ്ങ​​​ൾ കൂ​​​ടി പ​​​രി​​​ഗ​​​ണി​​​ച്ചാ​​​ണു പി.​​​കെ.​​​ശ​​​ശി​​​യെ കെ​​​ടി​​​ഡി​​​സി ചെ​​​യ​​​ർ​​​മാ​​​നാ​​​ക്കാ​​​ൻ പാ​​​ർ​​​ട്ടി തീ​​​രു​​​മാ​​​നി​​​ച്ച​​​ത്.