പി.​സി.​ ചാ​ക്കോ എ​ൻ​സി​പി സം​സ്ഥാ​ന പ്ര​സി​ഡ​ന്‍റ്

sponsored advertisements

stevencrifase

sponsored advertisements

sponsored advertisements

20 May 2021

പി.​സി.​ ചാ​ക്കോ എ​ൻ​സി​പി സം​സ്ഥാ​ന പ്ര​സി​ഡ​ന്‍റ്

കോ​​​ഴി​​​ക്കോ​​​ട്: കോ​​​ൺ​​​ഗ്ര​​​സ് വി​​​ട്ടു പു​​​റ​​​ത്തു​​​വ​​​ന്ന മു​​​ൻ മ​​​ന്ത്രി​​​യും മു​​​ൻ ജെ​​​പി​​​സി ചെ​​​യ​​​ർ​​​മാ​​​നു​​​മാ​​​യി​​​രു​​​ന്ന പി.​​​സി. ചാ​​​ക്കോ എ​​​ൻ​​​സി​​​പി​​​യു​​​ടെ പു​​​തി​​​യ സം​​​സ്ഥാ​​​ന അ​​​ധ്യ​​​ക്ഷ​​​ൻ. എ​​​ൻ​​​സി​​​പി ദേ​​​ശീ​​​യ അ​​​ധ്യ​​​ക്ഷ​​​ൻ ശ​​​ര​​​ദ് പ​​​വാ​​​റി​​​ന്‍റെ നി​​​ർ​​​ദേ​​​ശം പാ​​​ർ​​​ട്ടി​​​യു​​​ടെ സം​​​സ്ഥാ​​​ന ചു​​​മ​​​ത​​​ല​​​യു​​​ള്ള പ്ര​​​ഫു​​​ൽ പ​​​ട്ടേ​​​ലാ​​​ണ് പി.​​​സി.​​​ ചാ​​​ക്കോ​​​യെ അ​​​റി​​​യി​​​ച്ച​​​ത്. നി​​​ല​​​വി​​​ൽ സം​​​സ്ഥാ​​​ന പ്ര​​​സി​​​ഡ​​​ന്‍റാ​​​യ ടി.​​​പി.​​​ പീ​​​താം​​​ബ​​​ര​​നു പു​​​തി​​​യ ചു​​​മ​​​ത​​​ല​​​യൊ​​​ന്നും ന​​​ൽ​​​കി​​​യി​​​ട്ടി​​​ല്ല. ഏ​​​റെ​​​ നാ​​​ളു​​​ക​​​ളാ​​​യി എ​​​ൻ​​​സി​​​പി​​​ക്ക​​​ക​​​ത്ത് വി​​​ഭാ​​​ഗീ​​​യ പ്ര​​​വ​​​ർ​​​ത്ത​​​നം രൂ​​​ക്ഷ​​​മാ​​​യി​​​രു​​​ന്നു. പാ​​​ർ​​​ട്ടി​​​യു​​​ടെ ഏ​​​ക മ​​​ന്ത്രി എ.​​​കെ.​ ശ​​​ശീ​​​ന്ദ്ര​​​നെ തെ​​​ര​​​ഞ്ഞെ​​​ടു​​​പ്പി​​​ൽ മ​​​ത്സ​​​രി​​​പ്പി​​​ക്ക​​​രു​​​തെ​​​ന്ന വാ​​​ദ​​​മു​​​യ​​​ർ​​​ത്തി തു​​​ട​​​ങ്ങി​​​യ ക​​​ലാ​​​പം മ​​​ന്ത്രി​​​നി​​​ർ​​​ണ​​​യ ച​​​ർ​​​ച്ച​​​വ​​​രെ തു​​​ട​​​ർ​​​ന്നു. പാ​​​ർ​​​ട്ടി​​​യു​​​ടെ മ​​​റ്റൊ​​​രു​​​ എം​​​എ​​​ൽ​​​എ ആ​​​യ തോ​​​മ​​​സ് കെ.​​​ തോ​​​മ​​​സി​​​നെ മ​​​ന്ത്രി​​​യാ​​​ക്ക​​​ണ​​​മെ​​​ന്നാ​​​യി​​​രു​​​ന്നു ഇ​​​വ​​​രു​​​ടെ ആ​​​വ​​​ശ്യം. എ​​​ന്നാ​​​ൽ ഔ​​​ദ്യോ​​​ഗി​​​ക നേ​​​തൃ​​​ത്വം ശ​​​ശീ​​​ന്ദ്ര​​​നൊ​​​പ്പം നി​​​ൽ​​​ക്കു​​​ക​​​യാ​​​യി​​​രു​​​ന്നു. പാ​​​ർ​​​ട്ടി​​​ക്ക​​​ക​​​ത്തെ ത​​​ർ​​​ക്കം മൂ​​​ർ​​​ച്ഛി​​​ച്ച​​​തോ​​​ടെ ക​​​ഴി​​​ഞ്ഞ​​​ദി​​​വ​​​സം സം​​​സ്ഥാ​​​ന പ്ര​​​സി​​​ഡ​​​ന്‍റ്, സെ​​​ക്ര​​​ട്ട​​​റി ഖാ​​​ദ​​​ർ​​​മൗ​​​ല​​​വി​​​യെ പാ​​​ർ​​​ട്ടി​​​യി​​​ൽ​​​നി​​​ന്നു പു​​​റ​​​ത്താ​​​ക്കി​​​യി​​​രു​​​ന്നു. ത​​​ർ​​​ക്ക​​​ങ്ങ​​​ൾ​​​ക്ക് ചെ​​​വി​​​കൊ​​​ടു​​​ക്കാ​​​തെ ശ​​​ശീ​​​ന്ദ്ര​​​നെ മ​​​ന്ത്രി​​​യാ​​​ക്കി​​​യും പ്ര​​​സി​​​ഡ​​​ന്‍റ് പ​​​ദ​​​വി​​​യി​​​ലേ​​​ക്കു പു​​​തി​​​യ​​​ മു​​​ഖ​​​ത്തെ അ​​​വ​​​ത​​​രി​​​പ്പി​​​ച്ചും എ​​​ൻ​​​സി​​​പി​​​യെ ന​​​വീ​​​ക​​​രി​​​ക്കാ​​​നു​​​ള്ള ഒ​​​രു​​​ക്ക​​​ത്തി​​​ലാ​​ണു ദേ​​​ശീ​​​യ നേ​​​തൃ​​​ത്വം.