പി. ​​​സ​​​തീ​​​ദേ​​​വി വ​​​നി​​​താ ക​​​മ്മീ​​​ഷ​​​ൻ അ​​​ധ്യ​​​ക്ഷ​​​യാ​​​കും

sponsored advertisements

stevencrifase

sponsored advertisements

sponsored advertisements

18 August 2021

പി. ​​​സ​​​തീ​​​ദേ​​​വി വ​​​നി​​​താ ക​​​മ്മീ​​​ഷ​​​ൻ അ​​​ധ്യ​​​ക്ഷ​​​യാ​​​കും

തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: സി​​​പി​​​എം സം​​​സ്ഥാ​​​ന സ​​​മി​​​തി അം​​​ഗ​​​വും ജ​​​നാ​​​ധി​​​പ​​​ത്യ മ​​​ഹി​​​ളാ അ​​​സോ​​​സി​​​യേ​​​ഷ​​​ൻ സം​​​സ്ഥാ​​​ന സെ​​​ക്ര​​​ട്ട​​​റി​​​യു​​​മാ​​​യ പി.​​​സ​​​തീ​​​ദേ​​​വി സം​​​സ്ഥാ​​​ന വ​​​നി​​​താ ക​​​മ്മീ​​​ഷ​​​ൻ അ​​​ധ്യ​​​ക്ഷ​​​യാ​​​കും. ക​​​ഴി​​​ഞ്ഞ ദി​​​വ​​​സം ചേ​​​ർ​​​ന്ന സി​​​പി​​​എം സം​​​സ്ഥാ​​​ന സെ​​​ക്ര​​​ട്ടേ​​​റി​​​യ​​​റ്റ് ഇ​​തു​​സം​​ബ​​ന്ധി​​ച്ച് ധാ​​ര​​ണ​​യി​​ലെ​​ത്തി​​യി​​രു​​ന്നു. എ​​​ന്നാ​​​ൽ പാ​​​ർ​​​ട്ടി സം​​​സ്ഥാ​​​ന സ​​​മി​​​തി യോ​​​ഗ​​​ത്തി​​​ൽ ഇ​​​തു​​​സം​​​ബ​​​ന്ധി​​​ച്ചു റി​​​പ്പോ​​​ർ​​​ട്ടു ചെ​​​യ്തി​​​ല്ല. സി​​​പി​​​എം സം​​​സ്ഥാ​​​ന സ​​​മി​​​തി അം​​​ഗം പി. ​​​ജ​​​യ​​​രാ​​​ജ​​​ന്‍റെ സ​​​ഹോ​​​ദ​​​രി​​​യാ​​​ണു സ​​​തീ​​​ദേ​​​വി. സ്ത്രീ ​​​വി​​​രു​​​ദ്ധ പ​​​രാ​​​മ​​​ർ​​​ശ​​​ത്തി​​​ന്‍റെ പേ​​​രി​​​ൽ എം.​​​സി. ​​​ജോ​​​സ​​​ഫൈ​​​നു രാ​​​ജി​​​വ​​​യ്ക്കേ​​​ണ്ടി വ​​​​​​ന്ന​​തി​​നെ​​ത്തു​​ട​​ർ​​ന്നാ​​ണു പു​​​തി​​​യ അ​​​ധ്യ​​​ക്ഷ​​​യെ ക​​ണ്ടെ​​ത്തേ​​ണ്ടി വ​​ന്ന​​ത്.