പൂ​ക്കോ​ട്ടൂ​ർ യു​ദ്ധ​ത്തി​നു നൂ​റു വ​യ​സ്

sponsored advertisements

stevencrifase

sponsored advertisements

sponsored advertisements

26 August 2021

പൂ​ക്കോ​ട്ടൂ​ർ യു​ദ്ധ​ത്തി​നു നൂ​റു വ​യ​സ്

മ​​​ല​​​പ്പു​​​റം: മ​​​ല​​​ബാ​​​ർ ക​​​ലാ​​​പ വി​​​വാ​​​ദം പു​​​ക​​​യു​​​ന്ന​​​തി​​​നി​​​ടെ പൂ​​​ക്കോ​​​ട്ടൂ​​​ർ യു​​​ദ്ധ​​​ത്തി​​​ന് നൂ​​റാ​​ണ്ട്. പൂ​​​ക്കോ​​​ട്ടൂ​​​രി​​​ൽ ബ്രി​​​ട്ടീ​​​ഷ് പ​​​ട്ടാ​​​ള​​​ക്കാ​​​ർ​​​ക്കെ​​​തി​​​രേ ത​​​ദ്ദേ​​ശീ​​​യ​​​ർ ആ​​​യു​​​ധ​​​മെ​​​ടു​​​ത്തു പോ​​​രാ​​​ടി​​​യ യു​​​ദ്ധ​​​മാ​​​യി​​​രു​​​ന്നു ഇ​​​ത്. 1921 ഓ​​​ഗ​​​സ്റ്റ് 26-നാ​​​ണ് പൂ​​​ക്കോ​​​ട്ടൂ​​​ർ യു​​​ദ്ധം ന​​​ട​​​ന്ന​​​ത്. നേ​​​രി​​​ട്ട് ബ്രി​​​ട്ടീ​​​ഷ് ഭ​​​ര​​​ണ​​​ത്തി​​​ന്‍റെ കീ​​​ഴി​​​ലാ​​​യി​​​രു​​​ന്ന മ​​​ല​​​ബാ​​​ർ മേ​​​ഖ​​​ല​​​യി​​​ലും സ്വാ​​​ത​​​ന്ത്ര്യ​​​സ​​​മ​​​രം ശ​​​ക്ത​​​മാ​​​യി​​​രു​​​ന്ന കാ​​​ല​​​മാ​​​യി​​​രു​​​ന്നു. ഖി​​​ലാ​​​ഫ​​​ത്ത് നേ​​​താ​​​ക്ക​​​ളും അ​​​നു​​​യാ​​​യി​​​ക​​​ളും ഇ​​​ന്ത്യ​​​ൻ നാ​​​ഷ​​​ണ​​​ൽ കോ​​​ണ്‍​ഗ്ര​​​സി​​​ന്‍റെ ആ​​​ഹ്വാ​​​ന​​​മ​​​നു​​​സ​​​രി​​​ച്ച് ബ്രി​​​ട്ടീ​​​ഷ് വി​​​രു​​​ദ്ധ നീ​​​ക്ക​​​ങ്ങ​​​ൾ ശ​​​ക്ത​​​മാ​​​ക്കി​​​യ കാ​​​ലം.
മ​​​ല​​​പ്പു​​​റം, കോ​​​ഴി​​​ക്കോ​​​ട് ജി​​​ല്ല​​​ക​​​ളി​​​ൽ സാ​​​യു​​​ധ​​​രാ​​​യ പോ​​​രാ​​​ളി​​​ക​​​ൾ ബ്രി​​​ട്ടീ​​​ഷു​​​കാ​​​ർ​​​ക്കെ​​​തി​​​രേ ഒ​​​ളി​​​യു​​​ദ്ധ​​​ത്തി​​​ന് ത​​​യാ​​​റെ​​​ടു​​​ത്തി​​​രു​​​ന്നു. 1921 ഓ​​​ഗ​​​സ്റ്റ് 26-ന് ​​​രാ​​​വി​​​ലെ കോ​​​ഴി​​​ക്കോ​​​ട്ടു നി​​​ന്നു മ​​​ല​​​പ്പു​​​റ​​​ത്തേ​​​ക്ക് മാ​​​ർ​​​ച്ച് ന​​​ട​​​ത്തി വ​​​ന്ന ബ്രി​​​ട്ടീ​​​ഷ് സൈ​​​ന്യ​​​ത്തെ പൂ​​​ക്കോ​​​ട്ടൂ​​​രി​​​ന​​​ടു​​​ത്തു വ​​​യ​​​ലി​​​ൽ ഒ​​​ളി​​​ച്ചി​​​രു​​​ന്ന ത​​​ദ്ദേ​​ശീ​​​യ​​​ർ വെ​​​ടി​​​വ​​​യ്ക്കു​​​ക​​​യാ​​​യി​​​രു​​​ന്നു. ഇ​​​തോ​​​ടെ സൈ​​​ന്യം തി​​​രി​​​ച്ച​​​ടി​​​ച്ചു. അ​​​ഞ്ചു മ​​​ണി​​​ക്കൂ​​​ർ നീ​​​ണ്ട യു​​​ദ്ധ​​​ത്തി​​​നൊ​​​ടു​​​വി​​​ൽ ത​​ദ്ദേ​​​ശീ​​​യ​​​രാ​​​യ 257 പേ​​​രും ബ്രി​​​ട്ടീ​​​ഷ് സൈ​​​ന്യ​​​ത്തി​​​ലെ 80 പേ​​​രും കൊ​​​ല്ല​​​പ്പെ​​​ടു​​​ക​​​യോ കാ​​​ണാ​​​താ​​​കു​​​ക​​​യോ ചെ​​​യ്തു. യു​​​ദ്ധ​​​ത്തി​​​ൽ സ്ത്രീ​​​ക​​​ളും പ​​​ങ്കെ​​​ടു​​​ത്ത​​​താ​​​യി ച​​​രി​​​ത്ര​​​രേ​​​ഖ​​​ക​​​ളി​​​ൽ കാ​​​ണു​​​ന്നു​​​ണ്ട്.
ബ്രി​​​ട്ട​​​നി​​​ലും യൂ​​​റോ​​​പ്പി​​​ലും പൂ​​​ക്കോ​​​ട്ടൂ​​​ർ യു​​​ദ്ധം അ​​​ക്കാ​​​ല​​​ത്ത് വ​​​ലി​​​യ ച​​​ർ​​​ച്ച​​​യാ​​​യി​​​രു​​​ന്നു. യു​​​ദ്ധ​​​ത്തി​​​ന് നേ​​​തൃ​​​ത്വം ന​​​ൽ​​​കി​​​യ​​​വ​​​രി​​​ൽ പ​​​ല​​​രും കൊ​​​ല്ല​​​പ്പെ​​​ട്ടി​​​രു​​​ന്നു. ഏ​​​താ​​​നും മാ​​​സ​​​ങ്ങ​​​ൾ​​​ക്കു ശേ​​​ഷം ബ്രി​​​ട്ടീ​​​ഷ് സൈ​​​നി​​​ക​​​ർ പൂ​​​ക്കോ​​​ട്ടൂ​​​രി​​​ൽ എ​​​ത്തു​​​ക​​​യും യു​​​ദ്ധ​​​ത്തി​​​ന്‍റെ പേ​​​രി​​​ൽ മുന്നൂറ്റി അ​​മ്പ​​​തോ​​​ളം പേ​​​രെ പി​​​ടി​​​കൂ​​​ടു​​​ക​​​യും മ​​​ല​​​പ്പു​​​റ​​​ത്തെ കോ​​​ട​​​തി​​​യി​​​ൽ വി​​​ചാ​​​ര​​​ണ ചെ​​​യ്യു​​​ക​​​യും ചെ​​​യ്തു. തു​​​ട​​​ർ​​​ന്ന് ഖി​​​ലാ​​​ഫ​​​ത്ത് നേ​​​താ​​​ക്ക​​​ളി​​​ൽ പ​​​ല​​​രെ​​​യും നാ​​​ടു​​​ക​​​ട​​​ത്തി. പൂ​​​ക്കോ​​​ട്ടൂ​​​ർ യു​​​ദ്ധ​​​ത്തി​​​ന്‍റെ ഓ​​​ർ​​​മ​​​ക​​​ളു​​​മാ​​​യി പൂ​​​ക്കോ​​​ട്ടൂ​​​രി​​​ലും പ​​​രി​​​സ​​​ര​​​ങ്ങ​​​ളി​​​ലും സ്മാ​​​ര​​​ക​​​ങ്ങ​​​ൾ നി​​​ല​​​വി​​​ലു​​​ണ്ട്. യു​​​ദ്ധ​​​ത്തി​​​ൽ മ​​​രി​​​ച്ച​​​വ​​​രു​​​ടെ ഖ​​​ബ​​​റി​​​ട​​​ങ്ങ​​​ൾ സ്ഥി​​​തി ചെ​​​യ്യു​​​ന്ന സ്ഥ​​​ലം പി​​​ലാ​​​ക്ക​​​ലി​​​ൽ സം​​​ര​​​ക്ഷി​​​ച്ചു പോ​​​രു​​​ന്നു.​ യു​​​ദ്ധ​​​ത്തി​​​ന്‍റെ സ്മാ​​​ര​​​ക​​​മാ​​​യി പൂ​​​ക്കോ​​​ട്ടൂ​​​ർ പ​​​ഞ്ചാ​​​യ​​​ത്ത് ഓ​​​ഫീ​​​സി​​​നു മു​​​ന്നി​​​ൽ വ​​​ലി​​​യ ക​​​വാ​​​ട​​വു​​മു​​ണ്ട്.