പൂ​ന്തു​റ സി​റാ​ജ് അ​ന്ത​രി​ച്ചു

sponsored advertisements

sponsored advertisements

sponsored advertisements

17 September 2021

പൂ​ന്തു​റ സി​റാ​ജ് അ​ന്ത​രി​ച്ചു

തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം:​​​പി​​​ഡി​​​പി​​​യു​​​ടെ സം​​​സ്ഥാ​​​ന വൈസ് ചെ​​​യ​​​ർ​​​മാ​​​നാ​​​യി​​​രു​​​ന്ന പൂ​​​ന്തു​​​റ സി​​​റാ​​​ജ് (​​​സി​​​റാ​​​ജു​​​ദീ​​​ൻ-58) അ​​​ന്ത​​​രി​​​ച്ചു. ക​​​ര​​​ൾരോ​​​ഗ ബാ​​​ധി​​​ത​​​നാ​​​യി എ​​​ട്ടു​​​മാ​​​സ​​​മാ​​​യി സ്വ​​​കാ​​​ര്യ ആ​​​ശു​​​പ​​​ത്രി​​​യി​​​ൽ ചി​​​കി​​​ത്സ​​​യി​​​ലാ​​​യി​​​രു​​​ന്ന അ​​​ദ്ദേ​​​ഹ​​​ത്തി​​​ന്‍റെ അ​​​ന്ത്യം സെപ്റ്റംബര്‍ 16ന് വൈ​​​കു​​​ന്നേ​​​രം അ​​​ഞ്ചോ​​​ടെ​​​യാ​​​യി​​​രു​​​ന്നു. പൂ​​​ന്തു​​​റ ആ​​​ലു​​​കാ​​​ട് ന​​​സീ​​​മ മ​​​ൻ​​​സി​​​ലി​​​ൽ മൊ​​​യ്ദീ​​​ൻ ക​​​ണ്ണി​​​ന്‍റെ​​​യും സ​​​ൽ​​​മാ ​​​ബീ​​​വി​​​യു​​​ടെ​​​യും അ​​​ഞ്ചാ​​​മ​​​ത്തെ മ​​​ക​​​നാ​​​ണ് പൂ​​​ന്തു​​​റ സി​​​റാ​​​ജ്. പി​​​ഡി​​​പി നേ​​​താ​​​വ് മ​​​ദ​​​നി​​​യു​​​ടെ ഭാ​​​ര്യ സൂ​​​ഫി​​​യ​​​യു​​​ടെ സ​​​ഹോ​​​ദ​​​രി സു​​​ഹാ​​​ന​​​യാ​​​ണ് ഭാ​​​ര്യ. മ​​​ക്ക​​​ൾ: മു​​​ഹ​​​മ്മ​​​ദ് ഇ​​​ർ​​​ഫാ​​​ൻ, ലു​​​ബാ​​​ബ ഹെ​​​യ്ത്തു​​​ൽ, മ​​​റി​​​യം ഹെ​​​ത്തൂ​​​ൽ, മു​​​സ്അ​​​ബ്.