പെട്ടി​മു​ടി ദു​ര​ന്ത​ത്തി​ന് ഒരു വയസ്സ്

sponsored advertisements

stevencrifase

sponsored advertisements

sponsored advertisements

6 August 2021

പെട്ടി​മു​ടി ദു​ര​ന്ത​ത്തി​ന് ഒരു വയസ്സ്

മൂ​​​​ന്നാ​​​​ർ: 70 പേ​​​​രു​​​​ടെ ജീ​​​​വ​​​​ൻ ക​​​​വ​​​​ർ​​​​ന്നെ​​​​ടു​​​​ത്ത പെ​​​​ട്ടി​​​​മു​​​​ടി ദു​​​​ര​​​​ന്ത​​​​ത്തി​​​​ന് ഒ​​​​രു വയസ്സ്. 2020 ഓ​​​​ഗ​​​​സ്റ്റ് ആ​​​​റി​​​​ന് രാ​​​​ത്രി 10.30-ന് ​​​​പെ​​​​ട്ടി​​​​മു​​​​ടി​​​​യി​​​​ലു​​​​ണ്ടായ ​​​​ഉ​​​​രു​​​​ൾ​​​​പൊ​​​​ട്ട​​​​ൽ സം​​​​സ്ഥാ​​​​നം​ ക​​​​ണ്ട ഏ​​​​റ്റ​​​​വും വ​​​​ലി​​​​യ പ്ര​​​​കൃ​​​​തി ദു​​​​ര​​​​ന്ത​​​​ങ്ങ​​​​ളി​​​​ൽ ഒ​​​​ന്നാ​​​​യി​​​​രു​​​​ന്നു. ഒ​​​​രു കി​​​​ലോ​​​​മീ​​​​റ്റ​​​​റി​​​​ല​​​​ധി​​​​കം ഉ​​​​യ​​​​ര​​​​മു​​​​ള്ള മ​​​​ല​​​​മു​​​​ക​​​​ളി​​​​ൽ​​​​നി​​​​ന്നും ആ​​​​ർ​​​​ത്ത​​​​ല​​​​ച്ച് എ​​​​ത്തി​​​​യ ഉ​​​​രു​​​​ളി​​​​ൽ എ​​​​സ്റ്റേ​​​​റ്റി​​​​ലെ നാ​​​​ലു ല​​​​യ​​​​ങ്ങ​​​​ൾ മ​​​​ണ്ണ​​​​ടി​​​​ഞ്ഞു. അ​​​​വി​​​​ടെ​​​​യു​​​​ണ്ടായി​​​​രു​​​​ന്ന ലേബ​​​​ർ ക്ല​​​​ബ്ബും കാ​​​​ന്‍റീ​​​​നും ത​​​​ക​​​​ർ​​​​ന്നി​​​​ട​​​​ഞ്ഞു. കെ​​​​ട്ടി​​​​ട​​​​ങ്ങ​​​​ൾ നി​​​​ന്ന സ്ഥ​​​​ലം പാ​​​​റ​​​​ക​​​​ളും മ​​​​ണ്ണും വ​​​​ന്ന​​​​ടി​​​​ഞ്ഞ് യു​​​​ദ്ധ​​​​സ​​​​മാ​​​​ന ഭൂ​​​​മി​​​​യാ​​​​യി.
ദേ​​​​ശീ​​​​യ ദു​​​​ര​​​​ന്ത നി​​​​വാ​​​​ര​​​​ണ സേ​​​​ന​​​​യോ​​​​ടെ​​​​പ്പം മൂ​​​​ന്നൂ​​​​റി​​​​ല​​​​ധി​​​​കം ആ​​​​ളു​​​​ക​​​​ളാ​​​​ണ് ര​​​​ക്ഷാ​​​​പ്ര​​​​വ​​​​ർ​​​​ത്ത​​​​ന​​​​ങ്ങ​​​​ൾ ന​​​​ട​​​​ത്തി​​​​യ​​​​ത്. കാ​​​​ണാ​​​​താ​​​​യ 70 പേ​​​​രി​​​​ൽ 66 പേരുടെയും മൃതദേഹങ്ങൾ ​​​​ ഇ​​​​രു​​​​പ​​​​തു ദി​​​​വ​​​​സം​​​​കൊ​​​​ണ്ടു ക​​​​ണ്ടെത്തി. ​​​​നാ​​​​ലു​​​​പേ​​​​രെ ക​​​​ണ്ടെ​​ത്താ​​​​നാ​​​​വാ​​​​ത്ത​​​​ത് ഇ​​​​ന്നും വേ​​​​ദ​​​​ന​​​​യാ​​​​യി അ​​​​വ​​​​ശേ​​​​ഷി​​​​ക്കു​​​​ന്നു. പെ​​​​ട്ടി​​​​മു​​​​ടി​​​​ക്കു സ​​​​മീ​​​​പ​​​​മു​​​​ള്ള രാ​​​​ജ​​​​മ​​​​ല​​​​യി​​​​ൽ ത​​​​ന്നെ​​​​യാ​​​​ണ് മ​​​​രി​​​​ച്ച​​​​വ​​​​രെ സം​​​​സ്ക​​​​രി​​​​ച്ച​​​​ത്. മ​​​​രി​​​​ച്ച​​​​വ​​​​രെ സം​​​​സ്ക​​​​രി​​​​ച്ച സ്ഥ​​​​ല​​​​ത്ത് കെ​​​​ഡി​​​​എ​​​​ച്ച്പി ക​​​​മ്പ​​​​നി സ്മാ​​​​ര​​​​കം നി​​​​ർ​​​​മി​​​​ച്ചി​​​​ട്ടു​​​​ണ്ട്. കെ​​​​ഡി​​​​എ​​​ച്ച്പി കമ്പ​​​​നി​​​​യു​​​​ടെ നേ​​​​തൃ​​​​ത്വ​​​​ത്തി​​​​ൽ രാ​​​​വി​​​​ലെ സ​​​​ർ​​​​വ​​​​മ​​​​ത പ്രാ​​​​ർ​​​​ഥ​​​​ന ന​​​​ട​​​​ത്തി.