പെ​ൻ​ഷ​ൻ​പ്രാ​യം 57 ആക്കണം: ശമ്പ​ളക്ക​മ്മീ​ഷ​ൻ ശി​പാ​ർ​ശ

sponsored advertisements

sponsored advertisements

stevencrifase

sponsored advertisements

4 September 2021

പെ​ൻ​ഷ​ൻ​പ്രാ​യം 57 ആക്കണം: ശമ്പ​ളക്ക​മ്മീ​ഷ​ൻ ശി​പാ​ർ​ശ

തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: സ​​​ർ​​​ക്കാ​​​ർ ജീ​​​വ​​​ന​​​ക്കാ​​​രു​​​ടെ പെ​​​ൻ​​​ഷ​​​ൻ പ്രാ​​​യം 57 ആ​​​ക്കി ഉ​​​യ​​​ർ​​​ത്ത​​​ണ​​​മെ​​​ന്നു ശ​​​മ്പ​​​ള പ​​​രി​​​ഷ്ക​​​ര​​​ണ ക​​​മ്മീ​​​ഷ​​​ൻ ശി​​​പാ​​​ർ​​​ശ. റി​​​ട്ട​​​യ​​​ർ​​​മെ​​​ന്‍റ് ആ​​​നു​​​കൂ​​​ല്യ​​​ങ്ങ​​​ൾ ന​​​ൽ​​​കു​​​ന്ന​​​തി​​​നു​​​ള്ള സ​​​ർ​​​ക്കാ​​​രി​​​ന്‍റെ സാ​​​മ്പ​​​ത്തി​​​കബാ​​​ധ്യ​​​ത ഒ​​​രുവ​​​ർ​​​ഷ​​​ത്തക്കു നീ​​​ട്ടി വ​​​യ്ക്കാ​​​ൻ ഇ​​തി​​ലൂ​​ടെ ക​​​ഴി​​​യു​​​മെ​​​ന്നു ക​​മ്മീ​​ഷ​​ൻ ചൂ​​ണ്ടി​​ക്കാ​​ട്ടി. ജീ​​​വ​​​ന​​​ക്കാ​​​രു​​​ടെ കാ​​​ര്യ​​​ക്ഷ​​​മ​​​ത, സാ​​​മൂ​​​ഹി​​​ക ഉ​​​ത്ത​​​ര​​​വാ​​​ദി​​​ത്വം എ​​​ന്നി​​​വ പ്ര​​​തി​​​പാ​​​ദി​​​ക്കു​​​ന്ന ശമ്പ​​​ളപ​​​രി​​​ഷ്ക​​​ര​​​ണ ക​​​മ്മീ​​​ഷ​​​ന്‍റെ ഏ​​​ഴാം റി​​​പ്പോ​​​ർ​​​ട്ടി​​ലാ​​ണു ശി​​പാ​​ർ​​ശ​​യു​​ള്ള​​ത്.
കെ. ​​​മോ​​​ഹ​​​ൻ​​​ദാ​​​സ് അ​​​ധ്യ​​​ക്ഷ​​​നാ​​​യ 11-ാം ശ​​​മ്പ​​​ള പ​​​രി​​​ഷ്ക​​​ര​​​ണ സ​​​മി​​​തി​​​യു​​​ടെ ഏ​​​ഴാ​​​മ​​​തു ശി​​​പാ​​​ർ​​​ശ​​​ക​​​ൾ മു​​​ഖ്യ​​​മ​​​ന്ത്രി​​​ക്കു കൈ​​​മാ​​​റി. നി​​​ല​​​വി​​​ൽ 56 വ​​​യ​​​സാ​​​ണു സം​​​സ്ഥാ​​​ന സ​​​ർ​​​ക്കാ​​​ർ ജീ​​​വ​​​ന​​​ക്കാ​​​രു​​​ടെ പെ​​​ൻ​​​ഷ​​​ൻ പ്രാ​​​യം. പ​​​ങ്കാ​​​ളി​​​ത്ത പെ​​​ൻ​​​ഷ​​​ൻ വ്യ​​​വ​​​സ്ഥ​​​യി​​​ൽ ജോ​​​ലി ചെ​​​യ്യു​​​ന്ന​​വ​​​ർ​​​ക്ക് 60 വ​​​യ​​​സു​​​വ​​​രെ തു​​​ട​​​രാം. സ​​​ർ​​​ക്കാ​​​ർ ഓ​​​ഫീ​​സു​​​ക​​​ളു​​​ടെ പ്ര​​​വൃ​​​ത്തിദി​​​ന​​​ങ്ങ​​​ൾ ആ​​​ഴ്ച​​​യി​​​ൽ അ​​​ഞ്ചാ​​​യി കു​​​റ​​​യ്ക്കാ​​​മെ​​​ന്നും ക​​മ്മീ​​ഷ​​ൻ ശി​​​പാ​​​ർ​​​ശ ചെ​​​യ്യു​​​ന്നു. ദി​​​വ​​​സ​​​വും ഒ​​​രു മ​​​ണി​​​ക്കൂ​​​ർ അ​​​ധി​​​ക​​​മാ​​​യി പ്ര​​​വൃ​​​ത്തിസ​​​മ​​​യം നി​​​ശ്ച​​​യി​​​ക്കാം. രാ​​​വി​​​ലെ 9.30 മു​​​ത​​​ൽ വൈ​​​കു​​​ന്നേ​​​രം 5.30 വ​​​രെ​​​യാ​​​ക്കി സ​​മ​​യം പു​​​നഃ​​​ക്ര​​​മീ​​​ക​​​രി​​​ക്കാം. കേ​​​ന്ദ്ര സ​​​ർ​​​ക്കാ​​​രി​​​ലേ​​​തുപോ​​​ലെ അ​​​വ​​​ധി നി​​​ജ​​​പ്പെ​​​ടു​​​ത്തു​​​ക​​​യും അ​​​വ​​​ധി ദി​​​ന​​​ങ്ങ​​​ളു​​​ടെ എ​​​ണ്ണം കു​​​റ​​​യ്ക്കു​​​ക​​​യും വേ​​​ണം. വീ​​​ട്ടി​​​ലി​​​രു​​​ന്നു ജോ​​​ലി ചെ​​​യ്യു​​​ന്ന സമ്പ്ര​​​ദാ​​​യ​​​ത്തി​​​ലേ​​​ക്കു മാ​​​റ്റം ശി​​​പാ​​​ർ​​​ശ ചെ​​​യ്യു​​​ന്നി​​​ല്ലെ​​​ങ്കി​​​ലും ആ​​​വ​​​ശ്യ​​​മാ​​​യ സ​​​ന്ദ​​​ർ​​​ഭ​​​ങ്ങ​​​ളി​​​ൽ ഇ​​​ത് അ​​​നു​​​വ​​​ദി​​​ക്ക​​​ണ​​മെ​​ന്നു പ​​രാ​​മ​​ർ​​ശ​​മു​​ണ്ട്.
സ​​​ർ​​​വീ​​​സി​​​ലി​​​രി​​​ക്കെ മ​​​ര​​​ണ​​​മ​​​ട​​​യു​​​ന്ന ജീ​​​വ​​​ന​​​ക്കാ​​​രു​​​ടെ ആ​​​ശ്രി​​​ത​​​ർ​​​ക്കു ജോ​​​ലി ന​​​ൽ​​​കു​​​ന്ന പ​​​ദ്ധ​​​തി പൂ​​​ർ​​​ണ​​​മാ​​​യി ഒ​​​ഴി​​​വാ​​​ക്ക​​​ണം. ക​​​മ്മീ​​​ഷ​​​ൻ ശി​​​പാ​​​ർ​​​ശ​​​ക​​​ളി​​​ൽ ഏ​​​തൊ​​​ക്കെ ന​​​ട​​​പ്പാ​​​ക്ക​​​ണ​​​മെ​​​ന്ന കാ​​​ര്യ​​​ത്തി​​​ൽ സ​​​ർ​​​ക്കാ​​​രാ​​​ണ് അ​​​ന്തി​​​മ നി​​​ല​​​പാ​​​ട് സ്വീ​​​ക​​​രി​​​ക്കു​​​ന്ന​​​ത്. ആ​​​ശ്രി​​​ത നി​​​യ​​​മ​​​നം പൊ​​​തു ഉ​​​ദ്യോ​​​ഗാ​​​ർ​​​ഥി​​​ക​​​ളു​​​ടെ അ​​​വ​​​സ​​​രം കു​​​റ​​​യ്ക്കു​​​ന്ന​​​തി​​​നൊ​​​പ്പം സ​​​ർ​​​ക്കാ​​​ർ ജോ​​​ലി പാ​​​രമ്പ​​​ര്യ​​​മാ​​​യി ന​​​ല്കു​​​ന്ന​​​ത് അ​​​നൗ​​​ചി​​​ത്യ​​​മാ​​​ണ്. ഇ​​​തു​​​വ​​​ഴി സ​​​ർ​​​ക്കാ​​​ർ സ​​​ർ​​​വീ​​​സി​​​ന്‍റെ കാ​​​ര്യ​​​ക്ഷ​​​മ​​​ത​​​യി​​​ൽ കാ​​​ര്യ​​​മാ​​​യ ഇ​​​ടി​​​വ് ​വ​​​രു​​​ന്നു​​​ണ്ട്. ഒ​​​ഴി​​​വാ​​​ക്കാ​​​നാ​​​കാ​​​ത്ത സാ​​​ഹ​​​ച​​​ര്യ​​​ത്തി​​​ൽ ആ​​​ശ്രി​​​ത നി​​​യ​​​മ​​​നം ന​​​ൽ​​​കേ​​​ണ്ടിവ​​​ന്നാ​​​ൽ ഇ​​​വ​​​ർ​​​ക്ക് ഉ​​​യ​​​ർ​​​ന്ന ഗ്രേ​​​ഡി​​​ലേ​​​ക്ക് സ്വാ​​​ഭാ​​​വി​​​ക സ്ഥാ​​​ന​​​ക്ക​​​യ​​​റ്റം ന​​​ൽ​​​ക​​​രു​​​ത്. സ്ക്രീ​​​നിം​​​ഗ് ടെ​​​സ്റ്റി​​​ന്‍റെ അ​​​ടി​​​സ്ഥാ​​​ന​​​ത്തി​​​ൽ മാ​​​ത്ര​​​മാ​​​യി​​​രി​​​ക്ക​​​ണം സ്ഥാ​​​ന​​​ക്ക​​​യ​​​റ്റം. മ​​​ര​​​ണ​​​മ​​​ട​​​യു​​​ന്ന ജീ​​​വ​​​ന​​​ക്കാ​​​ര​​​ന്‍റെ കു​​​ടും​​​ബ​​​ത്തി​​​നു മി​​​ക​​​ച്ച സാ​​​മ്പ​​​ത്തി​​​കാ​​​നു​​​കൂ​​​ല്യ​​​ങ്ങ​​​ൾ ന​​​ൽ​​​ക​​​ണം. പ​​​ദ്ധ​​​തി പ്ര​​​കാ​​​രം നി​​​ല​​​വി​​​ൽ എ​​​ട്ടു ല​​​ക്ഷ​​​ത്തി​​​ൽ താ​​​ഴെ കു​​​ടും​​​ബ വാ​​​ർ​​​ഷി​​​ക വ​​​രു​​​മാ​​​ന​​​മു​​​ള്ള​​​വ​​​രു​​​ടെ ആ​​​ശ്രി​​​ത​​​ർ​​​ക്കാ​​​ണ് തു​​​ട​​​ക്ക ത​​​സ്തി​​​ക​​​യി​​​ൽ നി​​​യ​​​മ​​​നം ന​​​ൽ​​​കു​​​ന്ന​​​ത്.