പ്ലസ് വൺ പരീക്ഷ നടത്താം

sponsored advertisements

sponsored advertisements

stevencrifase

sponsored advertisements

18 September 2021

പ്ലസ് വൺ പരീക്ഷ നടത്താം

ന്യൂ​ഡ​ൽ​ഹി: കേ​ര​ള​ത്തി​ൽ പ്ല​സ് വ​ണ്‍ പ​രീ​ക്ഷ ന​ട​ത്താ​ൻ അ​നു​മ​തി ന​ൽ​കി സു​പ്രീം​കോ​ട​തി. പ​രീ​ക്ഷ ന​ട​ത്താ​നു​ള്ള സം​സ്ഥാ​ന സ​ർ​ക്കാ​രി​ന്‍റെ തീ​രു​മാ​ന​ത്തി​നെ​തി​രേ ന​ൽ​കി​യ ഹ​ർ​ജി സു​പ്രീം​കോ​ട​തി ത​ള്ളി. പ​രീ​ക്ഷ ന​ട​ത്താ​ൻ തീ​രു​മാ​നി​ച്ച കാ​ര​ണ​ങ്ങ​ൾ വി​ശ​ദീ​ക​രി​ച്ചു സം​സ്ഥാ​ന സ​ർ​ക്കാ​ർ ന​ൽ​കി​യ ഹ​ർ​ജി എ​ല്ലാ സ​ന്ദേ​ഹ​ങ്ങ​ളും നീ​ക്കു​ന്ന​താ​ണെ​ന്നും ജ​സ്റ്റീ​സു​മാ​രാ​യ എ.​എം. ഖാ​ൻ​വി​ൽ​ക്ക​ർ, സി.​ടി. ര​വി​കു​മാ​ർ എ​ന്നി​വ​ർ ഉ​ൾ​പ്പെ​ട്ട ബെ​ഞ്ച് വ്യ​ക്ത​മാ​ക്കി. അ​ധി​കൃ​ത​ർ ആ​വ​ശ്യ​മാ​യ മു​ൻ​ക​രു​ത​ലു​ക​ൾ സ്വീ​ക​രി​ക്കു​മെ​ന്നാ​ണു ക​രു​തു​ന്ന​തെ​ന്നും കോ​ട​തി കൂ​ട്ടി​ച്ചേ​ർ​ത്തു.
പ്ല​സ് വ​ണ്‍ പ​രീ​ക്ഷ സ്റ്റേ ​ചെ​യ്യ​ണ​മെ​ന്ന ഇ​ട​ക്കാ​ല ഉ​ത്ത​ര​വ് പി​ൻ​വ​ലി​ക്കു​ക​യാ​ണെ​ന്നും കോ​ട​തി അ​റി​യി​ച്ചു. സെ​പ്റ്റം​ബ​ർ മൂ​ന്നാം വാ​ര​ത്തോ​ടെ കോ​വി​ഡ് മൂ​ന്നാം ത​രം​ഗവ്യാ​പ​നം ഉ​ണ്ടാ​കു​മെ​ന്ന് റി​പ്പോ​ർ​ട്ടു​ക​ൾ ഉ​ണ്ടാ​യി​രു​ന്നു. അ​തി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ലാ​ണ് പ​രീ​ക്ഷ സ്റ്റേ ​ചെ​യ്യാ​ൻ ഇ​ട​ക്കാ​ല ഉ​ത്ത​ര​വി​ട്ട​തെ​ന്നും ജ​സ്റ്റീ​സ് എ.​എം. ഖാ​ൻ​വി​ൽ​ക്ക​ർ വി​ശ​ദീ​ക​രി​ച്ചു. സെ​പ്റ്റം​ബ​ർ ആ​റി​നു ന​ട​ത്താ​നി​രു​ന്ന പ്ല​സ് വ​ണ്‍ പ​രീ​ക്ഷ സെ​പ്റ്റം​ബ​ർ മൂ​ന്നി​നു സു​പ്രീം​കോ​ട​തി സ്റ്റേ ​ചെ​യ്ത​തി​നെ​ത്തു​ട​ർ​ന്ന് പ​രീ​ക്ഷ ന​ട​ത്താ​നു​ള്ള ത​യാ​റെ​ടു​പ്പു​ക​ൾ വി​ശ​ദീ​ക​രി​ച്ച് പൊ​തു​വി​ദ്യാ​ഭ്യാ​സ വ​കു​പ്പി​ലെ പ്രി​ൻ​സി​പ്പ​ൽ സെ​ക്ര​ട്ട​റി സ​ത്യ​വാ​ങ്മൂ​ലം ന​ൽ​കു​ക​യാ​യി​രു​ന്നു. ഓ​ണ്‍​ലൈ​നാ​യി പ​രീ​ക്ഷ ന​ട​ത്തി​യാ​ൽ സാ​നിപ​ത്തി​ക​മാ​യും സാ​മൂ​ഹി​ക​മാ​യും പി​ന്നാ​ക്കാ​വ​സ്ഥ​യി​ലു​ള്ള കു​ട്ടി​ക​ൾ​ക്ക് പ​രീ​ക്ഷ​യി​ൽ പ​ങ്കെ​ടു​ക്കാ​ൻ ക​ഴി​യാ​തെ വ​രു​മെ​ന്നാ​ണ് പ്ര​ധാ​ന​മാ​യും സ​ത്യ​വാ​ങ്മൂ​ല​ത്തി​ൽ ചൂ​ണ്ടി​ക്കാ​ട്ടി​യി​രു​ന്ന​ത്.