ഫോണ്‍കുരുക്കില്‍ വീണ്ടും ശശീന്ദ്രന്‍

sponsored advertisements

sponsored advertisements

sponsored advertisements

21 July 2021

ഫോണ്‍കുരുക്കില്‍ വീണ്ടും ശശീന്ദ്രന്‍

കു​​​ണ്ട​​​റ: എ​​​ൻ​​​സി​​​പി നേ​​​താ​​​വി​​​നെ​​​തി​​​രെ ഉ​​യ​​ർ​​ന്ന പീ​​​ഡ​​​ന​​​ശ്ര​​​മ​​​ക്കേ​​​സ് മ​​​ന്ത്രി എ.​​​കെ. ശ​​​ശീ​​​ന്ദ്ര​​​ൻ ഒ​​​തു​​​ക്കി​​​ത്തീ​​​ർ​​​ക്കാ​​​ൻ ശ്ര​​​മി​​​ച്ചെ​​​ന്ന് ആ​​​രോ​​​പ​​​ണം. എ​​​ൻ​​​സി​​​പി നേ​​​താ​​​വും കു​​​ണ്ട​​​റ​​​യി​​​ലെ ഹോ​​​ട്ട​​​ൽ ഉ​​​ട​​​മ​​​യു​​​മാ​​​യ പ​​​ത്മാ​​​ക​​​ര​​​നെ​​​തി​​​രെ​​​യാ​​​ണ് പീ​​​ഡ​​​ന​​​ശ്ര​​​മ കേ​​​സ്. പ​​​ത്മാ​​​ക​​​ര​​​ൻ ന​​​ട​​​ത്തു​​​ന്ന ഹോ​​​ട്ട​​​ലി​​​ലെ​​​ത്തി​​​യ ത​​​ന്നെ കൈ​​​യ്ക്ക് പി​​​ടി​​​ച്ചു​​​വ​​​ലി​​​ച്ച് പീ​​​ഡി​​​പ്പി​​​ക്കാ​​​ൻ ശ്ര​​​മി​​​ച്ചു എ​​​ന്നാ​​​ണ് സ്ത്രീ ​​​കു​​​ണ്ട​​​റ പോ​​​ലീ​​​സ് സ്റ്റേ​​​ഷ​​​നി​​​ൽ ജൂ​​​ൺ 27​​​ന് ന​​​ൽ​​​കി​​​യ പ​​​രാ​​​തി.
പ​​​രാ​​​തി ന​​​ൽ​​​കി​​​യ​​​ശേ​​​ഷം പ​​​ല​​​ത​​​വ​​​ണ സ്ത്രീ ​​​പോ​​​ലീ​​​സ് സ്റ്റേ​​​ഷ​​​നി​​​ൽ ക​​​യ​​​റി​​​യി​​​റ​​​ങ്ങി​​​യി​​​ട്ടും എ​​​ഫ്ഐ​​​ആ​​​ർ ഇ​​​ടു​​​ക​​​യോ മൊ​​​ഴി​​​യെ​​​ടു​​​ക്കു​​​ക​​​യൊ ചെ​​​യ്തി​​​ട്ടി​​​ല്ലെ​​​ന്നും പ​​​രാ​​​തി​​​യു​​​ണ്ട്. ലോ​​​ട്ട​​​റി​​​വി​​​ല്പ​​​ന ന​​​ട​​​ത്തു​​​ന്ന സ്ത്രീ ​​​കു​​​ണ്ട​​​റ പെ​​​രു​​​മ്പു​​​ഴ​​​യി​​​ൽ വാ​​​ട​​​ക​​​യ്ക്ക് താ​​​മ​​​സി​​​ച്ചു​​​വ​​​രി​​​ക​​​യാ​​​യി​​​രു​​​ന്നു. സ്ത്രീ ​​​പോ​​​ലീ​​​സി​​​ൽ പ​​​രാ​​​തി ന​​​ൽ​​​കി​​​യ​​​ത​​​റി​​​ഞ്ഞ മ​​​ന്ത്രി സ്വ​​​ന്തം ഫോ​​​ണി​​​ൽ സ്ത്രീ​​​യു​​​ടെ പി​​​താ​​​വി​​​നെ വി​​​ളി​​​ച്ച് കേ​​​സ് ന​​​ല്ല രീ​​​തി​​​യി​​​ൽ ഒ​​​ത്തു തീ​​​ര​​​ണം എ​​​ന്ന് ആ​​​വ​​​ശ്യ​​​പ്പെ​​​ട്ട​​​താ​​​യാ​​​ണ് ആ​​​രോ​​​പ​​​ണം. അ​​​തേ​​​സ​​​മ​​​യം ഒ​​​ത്തു തീ​​​ര​​​ണം എ​​​ന്ന് ആ​​​വ​​​ശ്യ​​​പ്പെ​​​ട്ട​​​ത് പീ​​​ഡ​​​ന​​​ശ്ര​​​മ​​​കേ​​​സാ​​​ണെ​​​ന്ന് അ​​​റി​​​യാ​​​തെ ആ​​​ണെ​​​ന്നാ​​​ണ് മ​​​ന്ത്രി​​​യു​​​ടെ വിശദീകരണം. മ​​​ന്ത്രി​​​യു​​​ടെ പാ​​​ർ​​​ട്ടി നേ​​​താ​​​ക്ക​​​ളാ​​​ണു പ​​​ത്മാ​​​ക​​​ര​​​നും പ​​​രാ​​​തി​​​ക്കാ​​​രി​​​യു​​​ടെ പി​​​താ​​​വും. സ്ത്രീ​​​യു​​​ടെ പ​​​രാ​​​തി പ​​​രി​​​ഗ​​​ണി​​​ക്കാ​​​ത്ത കു​​​ണ്ട​​​റ പോ​​​ലീ​​​സി​​​നെ​​​തി​​​രെ​​​യും മ​​​ന്ത്രി​​​യു​​​ടെ ഒ​​​ത്തു​​​തീ​​​ർ​​​പ്പ് ശ്ര​​​മ​​​ത്തി​​​നെ​​​തി​​​രെയും ​​​പ്ര​​​തി​​​ഷേ​​​ധം ഉ​​​യ​​​ർ​​​ന്നി​​​ട്ടു​​​ണ്ട്.