ബിജെപി കുരുക്കില്‍

sponsored advertisements

sponsored advertisements

stevencrifase

sponsored advertisements

3 June 2021

ബിജെപി കുരുക്കില്‍

ക​​​ണ്ണൂ​​​ര്‍: കു​​​ഴ​​​ല്‍​പ്പ​​​ണ ഇ​​​ട​​​പാ​​​ടു​​​മാ​​​യി ബ​​​ന്ധ​​​പ്പെ​​​ട്ടു ബി​​​ജെ​​​പി​​​യെ പ്ര​​​തി​​​ക്കൂ​​​ട്ടി​​​ലാ​​​ക്കി എ​​​ന്‍​ഡി​​​എ ഘ​​​ട​​​ക​​​ക​​​ക്ഷി​​​യാ​​​യ പാ​​​ര്‍​ട്ടി നേ​​​താ​​​വി​​​ന്‍റെ വെ​​​ളി​​​പ്പെ​​​ടു​​​ത്ത​​​ല്‍. ജ​​​നാ​​​ധി​​​പ​​​ത്യ രാ​​ഷ്‌​​ട്രീ​​​യ പാ​​​ര്‍​ട്ടി സം​​​സ്ഥാ​​​ന ട്ര​​​ഷ​​​റ​​​ര്‍ പ്ര​​​സീ​​​ത അ​​​ഴീ​​​ക്കോ​​​ടാ​​​ണു വെ​​​ളി​​​പ്പെ​​​ടു​​​ത്ത​​​ല്‍ ന​​​ട​​​ത്തി​​​യി​​​രി​​​ക്കു​​​ന്ന​​​ത്. ബി​​​ജെ​​​പി സം​​​സ്ഥാ​​​ന പ്ര​​​സി​​​ഡ​​​ന്‍റ് കെ. ​​​സു​​​രേ​​​ന്ദ്ര​​​ന്‍ ജ​​​നാ​​​ധി​​​പ​​​ത്യ രാ​​​ഷ്‌​​ട്രീ​​​യ പാ​​​ര്‍​ട്ടി നേ​​​താ​​​വാ​​​യി​​​രു​​​ന്ന സി.​​​കെ. ജാ​​​നു​​​വി​​​നു പ​​​ത്ത് ല​​​ക്ഷം ന​​​ല്‍​കി​​​യെ​​​ന്നാ​​​ണ് പ്ര​​​സീ​​​ത വെ​​​ളി​​​പ്പെ​​​ടു​​​ത്തി​​​യ​​​ത്. ഇ​​​തു​​​മാ​​​യി ബ​​​ന്ധ​​​പ്പെ​​​ട്ട് കെ. ​​​സു​​​രേ​​​ന്ദ്ര​​​നു​​​മാ​​​യി ന​​​ട​​​ത്തി​​​യ ഫോ​​​ണ്‍ സം​​​ഭാ​​​ഷ​​​ണ​​​ത്തി​​​ന്‍റെ ശ​​​ബ്ദ​​​രേ​​​ഖ​​​യും പു​​​റ​​​ത്തു വ​​​ന്നി​​​ട്ടു​​​ണ്ട്. എ​​​ന്‍​ഡി​​​എ​​​​​​യു​​​മാ​​​യി സ​​​ഹ​​​ക​​​രി​​​ച്ചു പ്ര​​​വ​​​ര്‍​ത്തി​​​ക്കാ​​​ന്‍ പ​​​ത്തു കോ​​​ടി രൂ​​​പ വേ​​​ണ​​​മെ​​ന്നാ​​ണു സി.​​​കെ. ജാ​​​നു ആ​​​വ​​​ശ്യ​​​പ്പെ​​​ട്ട​​​ത്. ഇ​​​തം​​​ഗീ​​​ക​​​രി​​​ക്കാ​​​ന്‍ ആ​​​ദ്യം ബി​​​ജെ​​​പി നേ​​​താ​​​ക്ക​​​ള്‍ ത​​​യാ​​​റാ​​​യി​​​ല്ല. പി​​​ന്നീ​​​ട് പ​​​ത്തു ല​​​ക്ഷം രൂ​​​പ​​​യ്ക്ക് ധാ​​​ര​​​ണ​​​യാ​​​യെ​​​ന്നു​​​മാ​​​ണ് ഫോ​​​ണ്‍ സം​​​ഭാ​​​ഷ​​​ണ​​​ത്തി​​​ല്‍ വ്യ​​​ക്ത​​​മാ​​​കു​​​ന്ന​​​ത്. താ​​​ന്‍ നേ​​​ര​​​ത്തേ സി​​​പി​​​എ​​​മ്മു​​​മാ​​​യി സ​​​ഹ​​​ക​​​രി​​​ച്ചു പ്ര​​​വ​​​ര്‍​ത്തി​​​ക്കു​​​മ്പോ​​​ള്‍ പ​​​ല​​​രി​​​ല്‍നി​​​ന്നും ക​​​ട​​​മാ​​​യി പ​​​ണം വാ​​​ങ്ങി​​​യി​​​രു​​​ന്നു. ഇ​​​ത് തി​​​രി​​​ച്ചു കൊ​​​ടു​​​ക്കാ​​​തെ എ​​​ന്‍​ഡി​​​എ​​​യു​​​മാ​​​യി സ​​​ഹ​​​ക​​​രി​​​ച്ചു പ്ര​​​വ​​​ര്‍​ത്തി​​​ച്ചാ​​​ല്‍ അ​​​വ​​​ര്‍ പ്ര​​​ശ്‌​​​ന​​​മു​​​ണ്ടാ​​​ക്കും. തി​​​രി​​​ച്ചു ന​​​ല്‍​കാ​​​നു​​​ള്ള​​​വ​​​ര്‍ക്കു ന​​​ല്‍​കാ​​​നാ​​​​​​ണ് പ​​​ണം വാ​​​ങ്ങു​​​ന്ന​​​തെ​​​ന്നാ​​​യി​​​രു​​​ന്നു സി.​​​കെ.​​​ ജാ​​​നു പ​​​റ​​​യു​​​ന്ന​​​തെ​​​ന്നു​​​മു​​​ള്ള കാ​​​ര്യ​​​ങ്ങ​​​ളും പ്ര​​​സീ​​​ത​​​യും കെ. ​​​സു​​​രേ​​​ന്ദ്ര​​​നും ത​​​മ്മി​​​ലു​​​ള്ള ഫോ​​​ണ്‍ സം​​​ഭാ​​​ഷ​​​ണ​​​ത്തി​​​ല്‍ പ​​​റ​​​യു​​​ന്നു.
എ​​​ന്‍​ഡി​​​എ​​​യു​​​ടെ ഘ​​​ട​​​ക​​​ക​​​ക്ഷി​​​യാ​​​യി ജ​​​നാ​​​ധി​​​പ​​​ത്യ രാ​​ഷ്‌​​ട്രീ​​​യ പാ​​​ര്‍​ട്ടി​​​യെ അം​​​ഗീ​​​ക​​​രി​​​ക്ക​​​ണ​​​മെ​​​ങ്കി​​​ല്‍ സി.​​​കെ. ജാ​​​നു​​​വി​​​നെ​​ക്കൂ​​​ടി പാ​​​ര്‍​ട്ടി​​​യി​​​ല്‍ ഉ​​​ള്‍​പ്പെ​​​ടു​​​ത്ത​​​ണ​​​മെ​​ന്നു കെ. ​​​സു​​​രേ​​​ന്ദ്ര​​​ന്‍ ആ​​​വ​​​ശ്യ​​​പ്പെ​​​ട്ട​​​താ​​​യും പ്ര​​​സീ​​​ത പ​​​റ​​​ഞ്ഞു. നേ​​​രത്തേ പ​​​ല സാ​​​മ്പ​​​ത്തി​​​ക ആ​​​രോ​​​പ​​​ണ​​​ങ്ങ​​​ളും ഉ​​​യ​​​ര്‍​ന്ന​​​തി​​​നെ​​​ത്തു​​​ട​​​ര്‍​ന്ന് സി.​​​കെ. ജാ​​​നു​​​വി​​​നെ പാ​​​ര്‍​ട്ടി​​​യി​​​ല്‍ നി​​​ന്നും മാ​​​റ്റി നി​​​ര്‍​ത്തി​​​യി​​​രു​​​ന്നു. എ​​​ന്നാ​​​ല്‍ ജ​​​നാ​​​ധി​​​പ​​​ത്യ രാ​​ഷ്‌​​ട്രീ​​യ പാ​​​ര്‍​ട്ടി എ​​​ന്‍​ഡി​​​എ​​​യു​​​ടെ ഘ​​​ട​​​ക​​​ക​​​ക്ഷി​​​യാ​​​ക​​​ണ​​​മെ​​​ങ്കി​​​ല്‍ സി.​​​കെ. ജാ​​​നു വേ​​​ണ​​​മെ​​​ന്ന കെ. ​​​സു​​​രേ​​​ന്ദ്ര​​​ന്‍റെ നി​​​ര്‍​ബ​​​ന്ധ​​​പ്ര​​​കാ​​​ര​​​മാ​​​ണ് ഇ​​​വ​​​രെ പാ​​​ര്‍​ട്ടി​​​യി​​​ലേ​​ക്കു തി​​​രി​​​ച്ചെ​​​ത്തി​​​ച്ച​​​ത്. പി​​​ന്നീ​​​ട് സി.​​​കെ. ജാ​​​നു പാ​​​ര്‍​ട്ടി​​​യു​​​മാ​​​യി ആ​​​ലോ​​​ചി​​​ക്കാ​​​തെ കാ​​​ര്യ​​​ങ്ങ​​​ള്‍ സ്വ​​​യം ചെ​​​യ്യു​​​ക​​​യാ​​​യി​​​രു​​​ന്നു. സു​​​രേ​​​ന്ദ്ര​​​ന്‍ ജാ​​​നു​​​വി​​​നു പ​​​ണം കൊ​​​ടു​​​ത്ത​​​ത് തെ​​​ര​​​ഞ്ഞെ​​​ടു​​​പ്പ് പ്ര​​​വ​​​ര്‍​ത്ത​​​ന​​​ത്തി​​​ന​​​ല്ലെ​​​ന്നും വ്യ​​​ക്തി​​​പ​​​ര​​​മാ​​​യാ​​​ണെ​​​ന്നും പ്ര​​​സീ​​​ത പ​​​റ​​​ഞ്ഞു.
ഇ​​​തി​​​നു ശേ​​​ഷ​​​വും സി.​​​കെ. ജാ​​​നു​​​വി​​​നു സു​​​രേ​​​ന്ദ്ര​​​ന്‍ പ​​​ണം ന​​​ല്‍​കി​​​യെ​​​ന്നും ആ​​​രോ​​​പ​​​ണ​​​മു​​​ണ്ട്. പാ​​​ര്‍​ട്ടി​​​യെ മ​​​റ​​​യാ​​​ക്കി പ​​​ണം വാ​​​ങ്ങു​​​ക​​​യാ​​​യി​​​രു​​​ന്നു ജാ​​​നു ചെ​​​യ്ത​​​ത്. കെ. ​​​സു​​​രേ​​​ന്ദ്ര​​​ന്‍റെ വി​​​ജ​​​യ് യാ​​​ത്ര​​​യു​​​ടെ സ​​​മാ​​​പ​​​ന​​​ത്തി​​​നു മു​​​ന്നോ​​​ടി​​​യാ​​​യി മാ​​​ര്‍​ച്ച് ആ​​​റി​​​നാ​​​ണു ജാ​​​നു​​​വി​​​നു പ​​​ണം കൈ​​​മാ​​​റി​​​യ​​​ത്. തെ​​​ര​​​ഞ്ഞെ​​​ടു​​​പ്പു​​​മാ​​​യി ബ​​​ന്ധ​​​പ്പെ​​​ട്ട് ബി​​​ജെ​​​പി​​​ക്കു വ​​​ലി​​​യ തോ​​​തി​​​ല്‍ പ​​​ണ​​​മെ​​​ത്തി​​​യി​​​ട്ടു​​​ണ്ടെ​​​ന്നും ഇ​​​തി​​​ല്‍നി​​​ന്നാ​​​ണ് സി.​​​കെ. ജാ​​​നു​​​വി​​​ന് പ​​​ണം ന​​​ല്‍​കി​​​യ​​​തെ​​​ന്നും പ്ര​​​സീ​​​ത ആ​​​രോ​​​പി​​​ച്ചു. അ​​​ന്വേ​​​ഷ​​​ണ ഏ​​​ജ​​​ന്‍​സി ആ​​​വ​​​ശ്യ​​​പ്പെ​​​ട്ടാ​​​ല്‍ സി.​​​കെ. ജാ​​​നു​​​വി​​​നെ​​​തി​​​രേ​​​യു​​​ള്ള സാ​​​മ്പ​​​ത്തി​​​ക ഇ​​​ട​​​പാ​​​ടു​​​ക​​​ള്‍ സം​​​ബ​​​ന്ധി​​​ച്ചു​​​ള്ള വി​​​വ​​​ര​​​ങ്ങ​​​ള്‍ തെ​​​ളി​​​വ് സ​​​ഹി​​​തം ന​​​ല്‍​കു​​​മെ​​​ന്നും പ്ര​​​സീ​​​ത പ​​​റ​​​ഞ്ഞു.